ഒരു കവിയുടെ പ്രസംഗപ്പാടുകള്‍
കവി ഗദ്യമെഴുതിയത് വായിച്ച് മലയാളം ഏറെ ആഘോഷിച്ചത് 'പി' എന്ന പി. കുഞ്ഞിരാമന്‍നായരുടെ എഴുത്തുകളിലൂടെയാണ്. നിത്യകന്യകയെത്തേടി, എന്നെ തിരയുന്ന ഞാന്‍, കവിയുടെ കാല്‍പ്പാടുകള്‍... ഒക്കെയും മലയാളസാഹിത്യത്തിലെ പദ്മപാദങ്ങളാണ്....
കവി ഗദ്യമെഴുതിയത് വായിച്ച് മലയാളം ഏറെ ആഘോഷിച്ചത് 'പി' എന്ന പി. കുഞ്ഞിരാമന്‍നായരുടെ എഴുത്തുകളിലൂടെയാണ്. നിത്യകന്യകയെത്തേടി, എന്നെ തിരയുന്ന ഞാന്‍, കവിയുടെ കാല്‍പ്പാടുകള്‍... ഒക്കെയും മലയാളസാഹിത്യത്തിലെ പദ്മപാദങ്ങളാണ്....
ബോളിവുഡ് താരവും നിയുക്ത എംപിയുമായ കങ്കണ റണൗത്തിനെ ചണ്ഡിഗഢിലെ വിമാനത്താവളത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥ കൈയേറ്റം ചെയ്തു; മുഖത്തടിച്ചുവെന്നാണ് കങ്കണയുടെ വെളിപ്പെടുത്തല്‍. പഞ്ചാബിലെ സുല്‍ത്താന്‍പുര്‍ സ്വദേശിയായ കുല്‍വിന്ദ്...
അധികാരത്തിലിരിക്കുന്നവര്‍ തെരഞ്ഞെടുപ്പ് നേരിടുമ്പോള്‍ ഔദാര്യം, അനുകമ്പ, അനുഭാവം എന്നിവ ഒരു പരിധികഴിഞ്ഞ് വോട്ടര്‍മാരില്‍നിന്ന് പ്രതീക്ഷിക്കരുത്. ജനാധിപത്യ സംവിധാനത്തിലെക്കാര്യമാണ്; അത് കക്ഷിരാഷ്ട്രീയത്തിന്റെ പരമോച്ചാവസ്ഥയില്‍ തെരഞ്ഞെടുപ്പ് നേരിടുന്ന വേളയില്‍ പ്രത്യേകിച്ച്....
ജൂണ്‍ മാസം കേരളത്തില്‍ സ്‌കൂള്‍ അവധിക്കാലം കഴിഞ്ഞ് പുനപ്രവര്‍ത്തനത്തിലേക്ക് കടക്കുന്ന കാലമാണ്. കാലാവസ്ഥയുടെ ഏറെക്കാലത്തെ ക്രമക്കണക്കില്‍ 'ആകാശം തുറന്ന്' മഴ വീഴുന്ന കാലമാണ്. ലോകപരിസ്ഥിതി ദിനവും ജൂണ്‍മാസമാണ്....
'ശരമെയ്യുമ്പോള്‍ ശിരസ്സു നമിക്കുന്ന വിനയം നമ്മുടെ ഗുരുക്ഷേത്രത്തില്‍ എന്നുമുണ്ടായിരുന്നു.' ഒരു പുസ്തകത്തിന്റെ മുഖക്കുറിപ്പില്‍നിന്നാണ് ഈ വാക്യം. പരാമര്‍ശിക്കുന്നത് മഹാഭാരതയുദ്ധത്തില്‍ ഭീഷ്മ പിതാമഹനെതിരെ യുദ്ധം ചെയ്യുമ്പോള്‍ യുധിഷ്ഠിരന്‍ എന്ന...
വിഷയം 'വേദാന്തം' ആകുന്ന ഘട്ടത്തില്‍ മാത്രമല്ല, 'മായ'യെക്കുറിച്ച് പറയുമ്പോഴും ചില അവിചാരിതമായവ സംഭവിക്കുന്ന വേളയിലും ഭാഗ്യവും നിര്‍ഭാഗ്യവും ഒക്കെ വരുമ്പോഴും 'ബ്രഹ്മമാണ് സത്യം, മറ്റെല്ലാം മിഥ്യ'യാണെന്ന് പറയാത്തവരില്ല;...
ജാമ്യം ലഭിക്കാന്‍, നീതിന്യായ സംവിധാനം ചിട്ടപ്പെടുത്തിയ ചട്ടങ്ങള്‍ ഒന്നും പാലിക്കാത്ത, അഴിമതി കേസില്‍ പ്രതിയായ, മുഖ്യമന്ത്രിക്കസേരയിലിരിക്കുന്ന, ഒരാള്‍ക്ക് കോടതി അതും സുപ്രീം കോടതി, ജാമ്യം അനുവദിച്ച്, 'പോയി...
തോപ്പില്‍ ഭാസി എന്ന കലാസാഹിത്യ പ്രവര്‍ത്തകന്‍ കമ്മ്യൂണിസ്റ്റായി, കമ്മ്യൂണിസത്തിനു വേണ്ടി നടത്തിയ പ്രവര്‍ത്തനം സഖാവ് ഇഎംഎസ്സിനുപോലും സാധിക്കാത്തതായിരുന്നു. 1924ല്‍ ജനിച്ച തോപ്പില്‍ ഭാസ്‌കരന്‍ പിള്ള കമ്മ്യൂണിസം ലഹരിയായപ്പോള്‍...
2024 ഏപ്രിൽ 26, നാളെയാണ് കേരളം പൊതു തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നത്. നാളത്തെ കേരളത്തിനും കേരളം ഉൾപ്പെടുന്ന ഭാരതത്തിനും വേണ്ടിയുള്ള വോട്ടുകുത്തൽ. രാഷ്ട്രത്തിലെ ജനാധിപത്യ സംവിധാനത്തിനും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും...
എന്‍ഡിഎ സഖ്യത്തിന് മറ്റു മുന്നണികളില്‍നിന്ന് വ്യത്യാസം ഏറെ ഉണ്ടായിരുന്നു. വാജ്‌പേയിയുടെ ആറുവര്‍ഷത്തെ ഭരണക്കാലത്ത് എന്‍ഡിഎയില്‍ ചേര്‍ന്ന പാര്‍ട്ടികളുടെ എണ്ണം ഭാരത ദേശീയ രാഷ്ട്രീയത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു. ബിജെപിയോട്...
വാജ്പേയി ഭരണകാലത്തിന്റെ അടിത്തറയിലാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മുന്നേറുന്ന വികസനം. 1998 മുതല്‍ 2004 വരെയുള്ള വാജ്‌പേയി ഭരണത്തിലെ ചില തീരുമാനങ്ങളും പരീക്ഷണങ്ങളും പദ്ധതികളും തടസമില്ലാതെ...
പൊതുതെരഞ്ഞെടുപ്പിനടുപ്പിച്ച നാളുകളില്‍ രാജ്യത്ത് വിവിധഭാഷകളില്‍, സാഹിത്യം, എഴുത്ത്, കല, ചലച്ചിത്രം തുടങ്ങിയ മേഖലയില്‍, ജനങ്ങളിലെത്തിയ സര്‍ഗ്ഗസൃഷ്ടികളില്‍ പ്രകടമായ ഒരു പൊതു പ്രത്യേകത വായനക്കാരുടെ ശ്രദ്ധയില്‍ വന്നിട്ടുണ്ടാകും; മലയാളത്തിലുള്‍പ്പടെ,...
എ.ബി. വാജ്‌പേയിയുടെ 1998ലെ സര്‍ക്കാര്‍ ഒറ്റവോട്ടിന് വിശ്വാസവോട്ടെടുപ്പില്‍ തോല്‍ക്കുമെന്ന് ഉറപ്പായതും രാജിവച്ചതും ചരിത്രമാണ്. അക്കാര്യം മുമ്പ് വിശദീകരിച്ചു. 1999 ലെ തെരഞ്ഞെടുപ്പിനുള്ള ഇടക്കാലത്ത് കാവല്‍പ്രധാനമന്ത്രിയായി വാജ്‌പേയി ഭരിക്കുമ്പോഴാണ്...
ഏറെക്കാര്യങ്ങള്‍ ബോദ്ധ്യപ്പെട്ടിരിക്കുന്നു കേരളത്തിലെ പൊതുജനങ്ങള്‍ക്ക്. കേരളം സാമ്പത്തിക പ്രതിസന്ധിയിലാണ് അതിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ വിരോധമാണ്, അവര്‍ സാമ്പത്തിക സഹായം തഴയുന്നതാണ് എന്ന ധാരണയില്‍ വ്യത്യാസം...
അദ്വാനിയുടെ പ്രസംഗം മഹാധിനിവേശന്‍ സദസ്സ് സാകൂതം ശ്രദ്ധിച്ചിരിക്കെയാണ്: അടുത്ത തെരഞ്ഞെടുപ്പോടെ ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്ന് പ്രഖ്യാപിച്ചത്, പതിവുപോലെ ഭാരത് മാതാ കി ജയ്, ജയ് ശ്രീരാം,...
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രത്യേകിച്ച് ഒരു മുദ്രാവാക്യവും ഇല്ലായിരുന്നു; ഐക്യമുന്നണിക്കും. പക്ഷേ രണ്ടു കൂട്ടരും ബിജെപി വിരോധം പറഞ്ഞു. ബിജെപിയാകട്ടെ, സുസ്ഥിരഭരണവും സദ്ഭരണവും എന്ന വിഷയം ചര്‍ച്ചയാക്കി. വാജ്പേയി...
ടി.എന്‍. ശേഷന്‍ 1990 ല്‍ പത്താമത് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറായതോടെയാണ് ഭാരതത്തിലെ സാമാന്യ ജനങ്ങളും തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിലയറിഞ്ഞത്. അതിന് മുമ്പ് കാബിനറ്റ് സെക്രട്ടറിയായി, വിരമിക്കാനിരിക്കെ, തമിഴ്‌നാട്ടിലെ വീട്ടിലേക്ക്...
കോഴിക്കോട്: വയനാട്ടില്‍, സ്വന്തം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുടെ പ്രകടനത്തില്‍ സ്വന്തം പാര്‍ട്ടിയുടെ കൊടിപിടിക്കാന്‍ പറ്റാതെ വന്നത് മുസ്ലിം ലീഗിന്റെ നാണക്കേട്. ലീഗിന്റെ 'മറുവിലക്കില്‍' സ്വന്തം പാര്‍ട്ടിക്കൊടി പിടിക്കാന്‍ കഴിയാഞ്ഞത്...
പ്രശ്‌നപരിഹാരത്തിന് ഗുരുമൂര്‍ത്തി മൂന്ന് പ്രധാന നിര്‍ദേശം വെച്ചു. രാമക്ഷേത്രമുള്‍ക്കൊള്ളുന്ന 70 ഏക്കര്‍ ഭൂമിയില്‍ രണ്ടര ഏക്കര്‍ മാത്രമാണ് തര്‍ക്കഭൂമി. ശേഷിക്കുന്ന ഭൂമി രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ, 1989...
കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്തെ ഭരണമുന്നണിയായ എല്‍ഡിഎഫില്‍ ആശയക്കുഴപ്പം. കരുതിവച്ച ആയുധങ്ങളൊന്നും പുറത്തെടുക്കാനാവുന്നില്ല, കണക്കുകൂട്ടിയ വിഷയങ്ങളൊന്നും പ്രചാരണത്തില്‍ ഫലിക്കുന്നുമില്ല. സിപിഎമ്മിന്റെ ബാദ്ധ്യതകള്‍ മുന്നണിക്ക് ഭാരമാകുന്നുവെന്നാണ്...
അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ 35 വര്‍ഷം മുമ്പ് നടക്കുമായിരുന്നോ? പ്രധാനമന്ത്രി വി.പി. സിങ് കര്‍സേവ ചെയ്യുമായിരുന്നോ? സോമനാഥ ക്ഷേത്രത്തിനിന്ന് രഥയാത്ര നടത്തിയ ബിജെപി അധ്യക്ഷന്‍ എല്‍.കെ....
ഓട്ടുപുലായ്ക്കല്‍ വേലുക്കുട്ടി വിജയന്റെ ചരമദിനമായിരുന്നു ഇന്നലെ; 2005 മാര്‍ച്ച് 30നായിരുന്നു അന്തരിച്ചത്. ഈ പേര് ഒ.വി. വിജയന്‍ എന്നുപറഞ്ഞാല്‍ പെട്ടെന്ന് ഓര്‍മ്മവരും. ഖസാക്കിന്റെ ഇതിഹാസം, ധര്‍മ്മപുരാണം, ഗുരുസാഗരം,...
വി.പി. സിങ് സര്‍ക്കാരിനെതിരെ ആദ്യമായി വിമര്‍ശനവെടി പൊട്ടിയത് കമ്യൂണിസ്റ്റ് നേതാവില്‍നിന്നാണ്. പതിറ്റാണ്ടുകളായി ഭരണത്തിലുള്ള, സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്ന ബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസുവാണ് ആ വെടിയുതിര്‍ത്തത്. സിപിഎം ജനറല്‍...
മുംബൈ സമ്മേളനത്തിനുശേഷം, തെരഞ്ഞെടുപ്പിനു മുമ്പ്, ചില ജനതാദള്‍ നേതാക്കള്‍ ബിജെപിയുമായി ചര്‍ച്ചകള്‍ക്ക് തയാറായി. അവര്‍ ബിജെപി നേതാക്കളെ കാണുന്നതിന് മുമ്പ് ഭാവുറാവു ദേവറസ് എന്ന ആര്‍എസ്എസിന്റെ മുതിര്‍ന്ന...
ജനതാ പാര്‍ട്ടിയുടെ പരീക്ഷണം പരാജയമാണെങ്കിലും പലതിന്റെയും പരീക്ഷണമായിരുന്നു. 1980 ലെ തെരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് 351 സീറ്റില്‍ വിജയിച്ച് അധികാരത്തിലേറിയത് എതിര്‍കക്ഷികള്‍ക്കെല്ലാം അങ്കലാപ്പും നിരാശയുമുണ്ടാക്കി....
ഇല്ല, അവരെല്ലാവരും ചത്തു തുലഞ്ഞിട്ടില്ല. അതിന് അഗ്നിപ്രളയമൊന്നും സംഭവിച്ചിട്ടില്ലല്ലോ. അഥവാ, അതിനെയും അതിജീവിക്കുന്നവരാണല്ലോ അക്കൂട്ടര്‍! 'പാഷാണത്തില്‍ കൃമി' എന്നൊക്കെ പറയാറില്ലേ? അതാണിനം. കൊടുംവിഷത്തില്‍ വളരുന്ന ജീവികള്‍, വിഷം...
മൊറാര്‍ജിയുടെ നേതൃത്വത്തിലെ ജനതാ സര്‍ക്കാര്‍ തകരുന്നു. അപ്പോള്‍ പുതിയൊരു മുന്നണി രൂപപ്പെടാനുള്ള സാധ്യത ഉണ്ടായി. ചരണ്‍സിങ്ങിന്റെ നീക്കങ്ങള്‍ക്കെല്ലാം പിന്നില്‍ കോണ്‍ഗ്രസും ഇന്ദിരാഗാന്ധിയും ഉണ്ടായിരുന്നു. എന്നത് സ്ഥിരീകരിക്കുന്നതുപോലെ ചരണ്‍...
ഒരു സര്‍ക്കാരിനെ, മുന്നണിയെ തകര്‍ക്കാന്‍ നേതാക്കള്‍ക്ക് മക്കള്‍പ്രേമം മതി. അത്തരം ചരിത്രങ്ങളേറെയുണ്ട്. ഇന്ദിരാഗാന്ധിയെ ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയാക്കുമ്പോള്‍ ദേശീയരാഷ്ട്രീയത്തില്‍ ഒരു 'ടിനാ (ടിഐഎന്‍എ) ഫാക്ടര്‍' ഉണ്ടായിരുന്നു. പൂര്‍ണരൂപം...
പതിനെട്ടാമത് ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതികളായി. ഓരോ തെരഞ്ഞെടുപ്പിലും നല്ല രാഷ്ട്രീയ ബോധമുള്ളവര്‍ ഓര്‍മ്മിക്കുന്ന പേരാണ് ടി.എന്‍. ശേഷന്റേത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയിരുന്ന ശേഷന്റെ വിശേഷങ്ങള്‍ പറയാതെ...
ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചു. അടിയന്തരാവസ്ഥയെ തുടര്‍ന്ന് അറസ്റ്റു ചെയ്തും കരുതല്‍ തടങ്കിലാക്കിയും വച്ചിരുന്ന എതിര്‍പക്ഷ നേതാക്കളെ വിട്ടയച്ചു. അടിയന്തരാവസ്ഥയ്ക്ക് കാരണമായതെന്ത് എന്ന് സംശയം പ്രകടിപ്പിച്ചതിനു സമാനമായി...