Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിന് നെടുകെ വെള്ളക്കെട്ടുണ്ടാകും; സില്‍വര്‍ലൈന്‍ ഭിത്തി അണക്കെട്ടാകും

കേരളത്തിനാകെ വെള്ളക്കെട്ടും പ്രതിവര്‍ഷം ഒന്നോ രണ്ടോ പ്രളയക്കെടുതിയും വരുത്തുന്നതാവും പദ്ധതിയെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍ പങ്കുവയ്‌ക്കുന്ന ആശങ്ക പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും ശരിവയ്‌ക്കുന്നു. കുട്ടനാട്ടില്‍ നിര്‍മിച്ച ആലപ്പുഴ-ചങ്ങനാശ്ശേരി റോഡും കുട്ടനാട്ടിലൂടെ കടന്നുപോകുന്ന തീരദേശ റെയില്‍പാതയും കഴിഞ്ഞ രണ്ട് പ്രളയങ്ങള്‍ക്കും കാരണമായതായി സര്‍ക്കാര്‍ തന്നെ സമ്മതിച്ചു.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Jan 10, 2022, 09:44 am IST
inKerala

കോഴിക്കോട്: മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തിന് ഭീഷണിയാണെന്നു പറയുന്ന പിണറായി സര്‍ക്കാരിന്റെ സില്‍വര്‍ലൈന്‍ പദ്ധതി, കേരളത്തിന് നെടുകെ കൂറ്റന്‍ അണക്കെട്ട് നിര്‍മിക്കുന്നതിന് തുല്യമാകും. മൂന്ന് ജില്ലയ്‌ക്കാണ് മുല്ലപ്പെരിയാര്‍ ഭീഷണിയെങ്കില്‍ മുഴുവന്‍ കേരളത്തിനും ദുരിതമാകും സില്‍വര്‍ലൈന്‍ എന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ഗതാഗതത്തിന് ചെലവു കുറഞ്ഞ ബദല്‍ നിര്‍ദ്ദേശങ്ങളും ഇവര്‍ അവതരിപ്പിക്കുന്നുണ്ട്.

കേരളത്തിനാകെ വെള്ളക്കെട്ടും പ്രതിവര്‍ഷം ഒന്നോ രണ്ടോ പ്രളയക്കെടുതിയും വരുത്തുന്നതാവും പദ്ധതിയെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍ പങ്കുവയ്‌ക്കുന്ന ആശങ്ക പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും ശരിവയ്‌ക്കുന്നു. കുട്ടനാട്ടില്‍ നിര്‍മിച്ച ആലപ്പുഴ-ചങ്ങനാശ്ശേരി റോഡും കുട്ടനാട്ടിലൂടെ കടന്നുപോകുന്ന തീരദേശ റെയില്‍പാതയും കഴിഞ്ഞ രണ്ട് പ്രളയങ്ങള്‍ക്കും കാരണമായതായി സര്‍ക്കാര്‍ തന്നെ സമ്മതിച്ചു. തുടര്‍ന്നാണ് എം-സി റോഡിനിരുവശവും വെള്ളമൊഴുകാന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഇത് ഒരു പാഠമായി കാണാത്ത സര്‍ക്കാര്‍ നടപടിയെയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നത്.

”വെള്ളക്കെട്ട് ഉറപ്പാണ്. പാത നിലത്തൂടെയാണ് പോകുന്നതെങ്കില്‍ ഇരുവശത്തും കൂറ്റന്‍ ഭിത്തി നിര്‍മിക്കേണ്ടിവരും. മനുഷ്യനും മൃഗങ്ങള്‍ക്കും പോലും മുറിച്ചുകടക്കാനാവാത്തവിധം സുരക്ഷാഭിത്തി കെട്ടണം. ഇത് വന്‍തോതില്‍ മഴവെള്ളമൊഴുക്ക് തടയും. മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങള്‍ അടയും. ഓരോ അരക്കിലോമീറ്ററും അടിപ്പാതയും വെള്ളമൊഴുകാന്‍ സൗകര്യവുമൊരുക്കുമെന്ന മുഖ്യമന്ത്രിയുടെ വാദമൊക്കെ വെറും പറച്ചിലാണ്,” ഇ. ശ്രീധരന്‍ പറയുന്നു.

കൊച്ചി മെട്രോയുടെ നിര്‍മാണം തൂണുകളിലായിട്ടുപോലും റോഡിനിരുവശത്തും വന്ന തടസങ്ങള്‍ വെള്ളക്കെട്ടിനു കാരണമായി. ഓടകളും അഴുക്കുചാലുകളും വലുതാക്കുകയും വൃത്തിയാക്കുകയും ചെയ്യേണ്ട ചുമതല കൊച്ചി കോര്‍പ്പറേഷന്‍ നിര്‍വഹിക്കാഞ്ഞതിനാലാണ് വെള്ളക്കെട്ടുണ്ടായത്. അതിനേക്കാള്‍ വലിയ പ്രശ്നങ്ങളായിരിക്കും സില്‍വര്‍ ലൈന്‍ സംരക്ഷണഭിത്തിയുണ്ടാക്കുക. അണക്കെട്ടുപോലെ അപകടകരമായ സ്ഥിതിയും ഇതുണ്ടാക്കും.

എന്നാല്‍, എലിവേറ്റഡ് (തൂണിലൂടെ) ആയോ തുരങ്കമാര്‍ഗമോ സ്വീകരിച്ചാല്‍ ഈ പ്രശ്നം ഒഴിവാക്കാമെന്നാണ് ഒരു ബദല്‍ നിര്‍ദ്ദേശം.

Tags: keralaK railSilverസില്‍വര്‍ ലൈന്‍ പദ്ധതിപ്രളയ ദുരിതാശ്വാസം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പുതിയ വാര്‍ത്തകള്‍

ഗംഗാ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, ജൈവവൈവിധ്യം തിരികെ എത്തുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗയിൽ ഹിൽസ മത്സ്യങ്ങളെ കണ്ടെത്തി

ജെന്‍-സി കാലത്തെ സംഘം

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

ബഹുമാനവും ആദരവും ലഭിക്കും, തന്ത്രപരമായ മുന്നേറ്റവും പ്രൊഫഷണൽ വളർച്ചയും: സമ്പൂർണ്ണ രാശിഫലം (10 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.