Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇന്ത്യ 120 കി.മീ. വേഗത്തില്‍; 30 മീറ്റര്‍ മാത്രം വീതി; ബാരിക്കേഡുകളും ഹമ്പുകളും കൂടുതല്‍; കേരളം 80ല്‍ തന്നെ

ദേശീയപാത എന്ന സങ്കല്‍പ്പംതന്നെ രാജ്യത്ത് അടിയന്തര ഘട്ടത്തില്‍ വാഹന സഞ്ചാരത്തിന് തടസമില്ലാത്ത യാത്ര എന്നതാണ്. ഈ ആശയത്തില്‍ രാജ്യത്തെമ്പാടും ഒരേ നിയമവും ചട്ടവും പാലിക്കപ്പെടണമെങ്കിലും കേരളം അക്കാര്യത്തിലും മാറിനില്‍ക്കുകയാണ്. കേരളത്തില്‍ ദേശീയപാതയില്‍ വേഗം ചിലയിടങ്ങളില്‍ 40 കിലോമീറ്ററായിപ്പോലും നിയന്ത്രിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ബാരിക്കേഡുകളും ഹമ്പുകളും ഉള്ളതും കേരളത്തിലാണ്.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Jul 16, 2021, 02:08 pm IST
inKerala

കോഴിക്കോട്: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് തീരുമാനപ്രകാരം, ദേശീയപാതയില്‍ വാഹന വേഗം രാജ്യം മുഴുവന്‍ 120 കിലോമീറ്റര്‍ വേഗം വണ്ടിയോടിയാലും കേരളത്തില്‍ പരിധി 80ന് അപ്പുറം പോകില്ല. ദേശീയപാതക്ക് രാജ്യമെമ്പാടും 65 മീറ്റര്‍ വീതി നിശ്ചയിച്ചപ്പോള്‍ ഇവിടെ 30 മീറ്റര്‍ മതിയെന്ന് സര്‍വകക്ഷിയോഗത്തില്‍ വികസന തീരുമാനമെടുത്ത കേരളത്തിന് അതാണ് വിധി. വന്‍ നഷ്ടമാണ് സംസ്ഥാനത്തിന് പലതലത്തില്‍ വരാന്‍ പോകുന്നത്.

റോഡിലെ വേഗം കുറയുമ്പോള്‍ ചരക്ക് നീക്കം തടസപ്പെടും. കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങളെ ആശ്രയിക്കുന്ന ആഗോള ചരക്കു കടത്ത് കമ്പനികള്‍ വേറേ തുറമുഖം നോക്കും. സംസ്ഥാനത്തിന് വന്‍ വരുമാന നഷ്ടമാകും. വില കൂടിയ വാഹനങ്ങള്‍ വാങ്ങി, ഒച്ചിഴയും വേഗത്തില്‍ പോകാനേ കഴിയൂ എന്നതിനാല്‍ വാഹന വിപണിയെ ബാധിക്കും. അതും സംസ്ഥാനത്തിന് നഷ്ടം വരുത്തും. ഇതിലെല്ലാം ഉപരി, യാത്രയ്‌ക്ക് സമയം ലാഭിക്കാന്‍ ആയിരക്കണക്കിന് കോടി മുടക്കി അതിവേഗപ്പാത നിര്‍മ്മിക്കുന്നതിനു പകരം 120 കിലോമീറ്റര്‍ വേഗം സഞ്ചരിക്കാനായാല്‍ കേരളത്തിന് ദേശീയപാതകള്‍ മതി. നാലര മണിക്കൂറില്‍ തിരുവനന്തപുരത്തുനിന്ന് കാസര്‍കോടെത്താം. പക്ഷേ രാജ്യമാകെ അനുവദനീയ വേഗം 120 ആയിരിക്കെ, കേരളം 80 കിലോമീറ്ററില്‍ തുടരേണ്ടിവരും.

ദേശീയപാത എന്ന സങ്കല്‍പ്പംതന്നെ രാജ്യത്ത് അടിയന്തര ഘട്ടത്തില്‍ വാഹന സഞ്ചാരത്തിന് തടസമില്ലാത്ത യാത്ര എന്നതാണ്. ഈ ആശയത്തില്‍ രാജ്യത്തെമ്പാടും ഒരേ നിയമവും ചട്ടവും പാലിക്കപ്പെടണമെങ്കിലും കേരളം അക്കാര്യത്തിലും മാറിനില്‍ക്കുകയാണ്. കേരളത്തില്‍ ദേശീയപാതയില്‍ വേഗം ചിലയിടങ്ങളില്‍ 40 കിലോമീറ്ററായിപ്പോലും നിയന്ത്രിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ബാരിക്കേഡുകളും ഹമ്പുകളും ഉള്ളതും കേരളത്തിലാണ്.

സംസ്ഥാനത്തെ ദേശീയ പാതയുടെ സ്ഥിതി അതിദയനീയമാണ്. ദേശീയപാത അതോറിറ്റിയും സംസ്ഥാന സര്‍ക്കാരും സംയുക്തമായാണ് പാത സംരക്ഷിക്കേണ്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ രണ്ടുകൂട്ടര്‍ക്കും അനാസ്ഥയാണ്. സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് അതോറിറ്റിയും സംസ്ഥാനത്തെ അനുസരിക്കുന്നില്ലെന്ന് സര്‍ക്കാരും പഴിക്കുന്നു. എന്നാല്‍, രാജ്യത്ത് മറ്റെല്ലാവര്‍ക്കും ഉള്ള അവകാശം കേരളത്തില്‍ നിഷേധിക്കുന്നതാണ് സ്ഥിതി.

രാജ്യത്താകെ ദേശീയപാത 80 ശതമാനവും ആറുവരിയായിക്കഴിഞ്ഞു. പക്ഷേ, കേരളത്തില്‍ എല്ലായിടത്തും ഇനിയും നാലുവരിപ്പാത പോലുമായിട്ടില്ല. കൊടുങ്ങല്ലൂരില്‍ ദേശീയപാത 66ല്‍ മൂന്നര കിലോമീറ്റര്‍ ദൂരത്ത് 30ല്‍ അധികം പടുകുഴികളാണ്. റോഡില്‍ വഴിവിളക്കുമില്ല. ഇക്കാര്യത്തില്‍ 10 ദിവസത്തിനകം നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് തൃശൂര്‍ കളക്ടര്‍ നോട്ടീസ് കൊടുത്തിട്ട് 12 ദിവസം കഴിഞ്ഞു. നടപടിയൊന്നുമായില്ല.

Tags: indiakeralaTransportദേശീയപാത
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

India

കാർബൺ ബഹിർഗമനത്തിൽ ഇന്ത്യയുടെ പങ്ക് ആഗോള ശരാശരിയുടെ പകുതിയിൽ താഴെ മാത്രം: പ്രധാനമന്ത്രി മോദി

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

പുതിയ വാര്‍ത്തകള്‍

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.