Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ ‘കേരള സ്റ്റോറി’യിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണമെന്ന് രേഖാ ഗുപ്ത

'കേരള സ്റ്റോറി' എന്ന സിനിമയില്‍ പറയുന്ന കാര്യങ്ങള്‍ മാതാപിതാക്കള്‍ ഗൗരവമായി എടുക്കണമെന്ന് ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത. കേരള സ്റ്റോറി എന്ന സിനിമയെ ആധാരമാക്കി എഴുതപ്പെട്ട 'അണ്‍ടോള്‍ഡ് കേരള സ്റ്റോറി' എന്ന പുസ്തകത്തിന്റെ പ്രകാശനം ചെയ്യുകയായിരുന്നു രേഖ ഗുപ്ത. കേരള സ്റ്റോറിയുടെ സംവിധായകന്‍ സുദീപ്തോസെന്നും അംബിക ജെകെയും ചേര്‍ന്നാണ് ഈ പുസ്തകം എഴുതിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2025, 09:57 pm IST
inKerala, Literature
ലവ് ജിഹാദിലൂടെ കേരളത്തിലെ പെണ്‍കുട്ടികളെ സിറിയയിലെ ഐഎസ്ഐഎസ് ക്യാമ്പില്‍ എത്തിക്കുന്നുവെന്ന് വിമര്‍ശിക്കുന്ന കേരള സ്റ്റോറി എന്ന സിനിമയെ ആധാരമാക്കി എഴുതിയ ദ അണ്‍ടോള്‍ഡ് കേരള സ്റ്റോറി എന്ന ഹിന്ദി, ഇംഗ്ലീഷ് പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുന്ന ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (നടുവില്‍) സുധാംശു ചതുര്‍വേദി (വലത്ത്)

ലവ് ജിഹാദിലൂടെ കേരളത്തിലെ പെണ്‍കുട്ടികളെ സിറിയയിലെ ഐഎസ്ഐഎസ് ക്യാമ്പില്‍ എത്തിക്കുന്നുവെന്ന് വിമര്‍ശിക്കുന്ന കേരള സ്റ്റോറി എന്ന സിനിമയെ ആധാരമാക്കി എഴുതിയ ദ അണ്‍ടോള്‍ഡ് കേരള സ്റ്റോറി എന്ന ഹിന്ദി, ഇംഗ്ലീഷ് പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുന്ന ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (നടുവില്‍) സുധാംശു ചതുര്‍വേദി (വലത്ത്)

ന്യൂദല്‍ഹി: ലവ് ജിഹാദിലൂടെ കേരളത്തിലെ പെണ്‍കുട്ടികളെ സിറിയയിലെ ഐഎസ്ഐഎസ് ക്യാമ്പില്‍ എത്തിക്കുന്നതിന്റെ കഥ പറഞ്ഞ ‘കേരള സ്റ്റോറി’ എന്ന സിനിമയില്‍ പറയുന്ന കാര്യങ്ങള്‍ മാതാപിതാക്കള്‍ ഗൗരവമായി എടുക്കണമെന്ന് ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത. കേരള സ്റ്റോറി എന്ന സിനിമയെ ആധാരമാക്കി എഴുതപ്പെട്ട ‘അണ്‍ടോള്‍ഡ് കേരള സ്റ്റോറി’ എന്ന പുസ്തകത്തിന്റെ പ്രകാശനം ചെയ്യുകയായിരുന്നു രേഖ ഗുപ്ത. കേരള സ്റ്റോറിയുടെ സംവിധായകന്‍ സുദീപ്തോസെന്നും അംബിക ജെകെയും ചേര്‍ന്നാണ് ഈ പുസ്തകം എഴുതിയത്.

സ്വന്തം പെണ്‍മക്കളെ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മാതാപിതാക്കള്‍ ഈ സിനിമ കാണുകയും ഇതിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും വേണം. പിന്നീട് പരിതപിക്കുന്നതിലും ഭേദം ഇതാണെന്നും രേഖാഗുപ്ത പറഞ്ഞു.

എല്ലാവരും കേരള സ്റ്റോറി കാണണം. കേരളത്തിലെ ഈ അപകടകരമായ സാഹചര്യത്തെക്കുറിച്ച് എന്തുകൊണ്ട് ആരും സംസാരിക്കുന്നില്ലെന്നും രേഖ ഗുപ്ത ചോദിച്ചു. കേരളത്തിലെ പെണ്‍കുട്ടികളെ തീവ്രവാദത്തിലേക്ക് തള്ളിവിടുന്ന, ലവ് ജിഹാദിലൂടെ കേരളത്തിലെ പെണ്‍കുട്ടികളെ സിറിയയിലെയും ഇറാഖിലെയും ഐഎസ്ഐഎസ് കേന്ദ്രങ്ങളില്‍ എത്തിക്കുന്ന കഥയാണ് കേരള സ്റ്റോറി. ഈ സിനിമ തന്നെ ആഴത്തില്‍ സ്പര്‍ശിച്ചുവെന്നും ഇതേ തുടര്‍ന്ന് കൂട്ടത്തോടെ പെണ്‍കുട്ടികളെ ഈ സിനിമ കാണിക്കാന്‍ താന്‍ സ്ക്രീനിംഗ് ഒരുക്കിയെന്നും രേഖാ ഗുപ്ത പറഞ്ഞു.

പെണ്‍കുട്ടികളെ മതത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും ക്ലാസുകള്‍ നല്‍കണമെന്നും രേഖാ ഗുപ്ത പറഞ്ഞു. രാജ്യസഭാ എംപി സുധാംശു ത്രിവേദിയും ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യന്‍ ദേശീയ പതാകയിലെ അശോകചക്രം മതത്തില്‍ വേരുകളുള്ള പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ ഈ സംസ്കാരത്തിന് മീതെ ആശയപരമായ പല ആക്രമണങ്ങളും നടന്നു. മക്കാളെ പ്രഭു വിദ്യാഭ്യാസത്തിലൂടെ ഇന്ത്യയെ ആക്രമിച്ചു. പിന്നാലെ മാക്സിയന്‍ ചിന്താഗതിയും ഭാരതത്തിന്റെ ആശയങ്ങളെ ആക്രമിച്ചു. വാണിജ്യ ചിന്താഗതികളും പിന്നീട് ഇതിനെ ആക്രമിച്ചു. ഇപ്പോഴിതാ നാലാമത് ഒരു ആക്രമണം കൂടി ഭാരതത്തിന്റെ ആശയങ്ങള്‍ക്ക് മേല്‍ നടക്കുകയാണ്. ഇസ്ലാം എന്ന് പറയാതെ പറഞ്ഞുകൊണ്ട് സുധാംശു ചതുര്‍വേദി സൂചിപ്പിച്ചു.

സിനിമാ നിര്‍മ്മാതാവ് വിപുല്‍ ഷാ, അഭിഭാഷക മോണിക അറോറ എന്നിവരും പങ്കെടുത്തു.

 

 

 

Tags: Ambika JKISISSyriaReligious ConversionLove JihadThe Kerala StoryKerala girlsRekha Gupta
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

World

‘ആശങ്കാജനകം’: സിറിയയ്‌ക്കെതിരായ ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളെ അപലപിച്ച് യുഎന്‍

India

10 ലക്ഷം പറഞ്ഞുറപ്പിച്ചു ; ലൗ ജിഹാദിൽ കുടുക്കി ബംഗ്ലാദേശിൽ വിൽക്കാൻ നീക്കം ; ഹിന്ദു പെൺകുട്ടികളെ രക്ഷിച്ച് ബജ്‌റംഗ് ദൾ

പുതിയ വാര്‍ത്തകള്‍

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.