Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല വിമാനത്താവളം; പ്രമാണരേഖകളില്‍ കൃതൃമം കാണിച്ചു; ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടും പ്രധാനമന്ത്രിയുടെ ഓഫീസ് പരിശോധിക്കുന്നു

ഈ ഭൂമി മുഴുവന്‍ തിരിച്ചുപിടിച്ച്, ഭൂരഹിതര്‍ക്ക് നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടാമെന്നിരിക്കെയാണ് ചെറുവള്ളി ഭൂമി ഇടപാടിന് വേണ്ടി കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച് നില്‍ക്കുന്നതും പിഎംഒയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതും.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Sep 28, 2021, 09:58 am IST
inKerala

കോഴിക്കോട്: ശബരിമല വിമാനത്താവളത്തിനായുള്ള അപേക്ഷയില്‍, പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറച്ചുവെച്ചവയില്‍ പ്രധാനപ്പെട്ടത് ഭൂമിതട്ടിപ്പ് രേഖ. എന്നാല്‍, ഈ വിഷയത്തില്‍, ഫോറന്‍സിക് ലാബ് നടത്തിയ ശാസ്ത്രീയ പരിശോധനാഫലവും പ്രധാനമന്ത്രിയുടെ ഓഫീസിന് (പിഎംഒ) ലഭിച്ചു. ഇതില്‍ പ്രത്യേക അന്വേഷണത്തിനുള്ള സാധ്യതയും കേന്ദ്ര സര്‍ക്കാര്‍ ആരാഞ്ഞിട്ടുണ്ട്.

പ്രമാണരേഖകളിലെ തിരുത്തല്‍, കൂട്ടിച്ചേര്‍ക്കല്‍, വ്യാജ സീല്‍ തുടങ്ങിയവ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. തിരുത്തിയ മഷി, എഴുത്ത് രീതി, കൈയക്ഷരം, മുദ്ര, എഴുതിയ പേപ്പര്‍ തുടങ്ങി അഞ്ച് കാര്യങ്ങളില്‍ കൃത്രിമം കണ്ടെത്തി. ഒമ്പതു പേജ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍, ഹാരിസണ്‍സ് ആധാരത്തില്‍ 63 തിരുത്തലുകള്‍ വരുത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. 2014ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കണ്ടെത്തിയ, 2018ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ശാസ്ത്രീയമായി ഔദ്യോഗിക സ്ഥാപനം ശരിവെച്ച റിപ്പോര്‍ട്ടില്‍ പ്രതികളെ രക്ഷിക്കാനും സഹായിക്കാനും സംസ്ഥാനത്തെ ഭൂരഹിതരെ വഞ്ചിക്കാനുമാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരില്‍നിന്ന് ആധികാരികമായി വിവരങ്ങള്‍ ശേഖരിച്ചുകഴിഞ്ഞാല്‍ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നാണ് നിയമവൃത്തങ്ങള്‍ നിരീക്ഷിക്കുന്നത്.

സര്‍ക്കാരിന് അവകാശപ്പെട്ട അഞ്ച് ലക്ഷം ഏക്കര്‍ ഭൂമി കൈയേറ്റക്കാരുടെ പക്കലുണ്ട്. ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്‍, അവരുടേതെന്ന് വാദിക്കുന്ന ഭൂമി കൃത്രിമ രേഖയുണ്ടാക്കി സ്ഥാപിച്ചെടുത്തതാണെന്നാണ് ഫോറന്‍സിക് ലാബിലെ അതിശാസ്ത്രീയ വിശകലനത്തിലെ കണ്ടെത്തല്‍. 2018 ജൂണ്‍ 12 നാണ് സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലാബിലെ അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. അപര്‍ണ റിപ്പോര്‍ട്ട് നല്‍കിയത്.

അതിനു മുമ്പ്, വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഹാരിസണ്‍സ് കൈവശം വെച്ചിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകള്‍ കൃത്രിമമാണെന്ന് ഡിവൈഎസ്പി നന്ദനന്‍പിള്ള  റിപ്പോര്‍ട്ട് ചെയ്തിരുന്നു.  2014 ജൂലൈ 21ന് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍, അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍, വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഈ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തിരുന്നു. അഞ്ചു ലക്ഷം ഏക്കറിലേറെ ഭൂമി സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്ന് മുന്‍ ഗവണ്‍മെന്റ് സ്പെഷ്യല്‍ പ്ലീഡര്‍ സുശീല.ആര്‍. ഭട്ട് ഹൈക്കോടതിയില്‍ രേഖ സമര്‍പ്പിച്ചതും ലാന്‍ഡ് റവന്യൂ പ്രത്യേക ഓഫീസറായിരുന്ന രാജമാണിക്യം സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്തിരുന്നതുമാണ്.

ഈ ഭൂമി മുഴുവന്‍ തിരിച്ചുപിടിച്ച്, ഭൂരഹിതര്‍ക്ക് നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടാമെന്നിരിക്കെയാണ് ചെറുവള്ളി ഭൂമി ഇടപാടിന് വേണ്ടി കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച് നില്‍ക്കുന്നതും പിഎംഒയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതും.

Tags: ഐഎസ്Pinarayi Vijayanറിപ്പോര്‍ട്ട്ശബരിമലlabശബരിമല വിമാനത്താവളം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

Kerala

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

പുതിയ വാര്‍ത്തകള്‍

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.