ഈ വിദ്യാലയം തുറക്കുന്നു, എഴുത്തച്ഛനിലൂടെ
കോഴിക്കോട്: പുതിയ അദ്ധ്യയന വര്ഷം തുടങ്ങുമ്പോള് കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ പരിശീലന സ്ഥാപനമായ വടകരയിലെ ഡയറ്റില് (ഡിസ്ട്രിക്ട് ഇന്സ്റ്റിറ്റിയൂട്ട് ഓഫ് എജ്യൂക്കേഷണല് ട്രെയിനിങ്) നിന്നൊരു നല്ലവാര്ത്ത. അവിടെ...







































