Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എര്‍ദോഗാന്‍ ചതിയ്‌ക്കുന്നു; പാക് സൈനിക പിന്തുണ വര്‍ധിപ്പിച്ച് തുര്‍ക്കി; തുര്‍ക്കിയുടെ 80 കാര്‍ഗി ഡ്രോണ്‍ വാങ്ങി പാകിസ്ഥാന്‍; ജാഗ്രതയില്‍ ഇന്ത്യ

പാകിസ്ഥാനുള്ള സൈനിക പിന്തുണ തുര്‍ക്കി വര്‍ധിപ്പിക്കുകയാണെന്ന റിപ്പോര്‍ട്ട് ആശങ്ക ഉളവാക്കുന്നു. തുര്‍ക്കിയുടെ പുതിയ നീക്കങ്ങള്‍ ജാഗ്രതയോടെ വീക്ഷിക്കുകയാണ് ഇന്ത്യ. പക്ഷെ ഇപ്പോള്‍ തുര്‍ക്കിയില്‍ നിന്നും കൂടുതല്‍ ഡ്രോണുകള്‍ വാങ്ങിക്കൂട്ടുകയാണ് പാകിസ്ഥാന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2025, 08:10 pm IST
inIndia, World
തുര്‍ക്കിയുടെ കാര്‍ഗി ഡ്രോണ്‍ (വലത്ത്)

തുര്‍ക്കിയുടെ കാര്‍ഗി ഡ്രോണ്‍ (വലത്ത്)

ഇസ്ലാമബാദ്: പാകിസ്ഥാനുള്ള സൈനിക പിന്തുണ തുര്‍ക്കി വര്‍ധിപ്പിക്കുകയാണെന്ന റിപ്പോര്‍ട്ട് ആശങ്ക ഉളവാക്കുന്നു. തുര്‍ക്കിയുടെ പുതിയ നീക്കങ്ങള്‍ ജാഗ്രതയോടെ വീക്ഷിക്കുകയാണ് ഇന്ത്യ. പക്ഷെ ഇപ്പോള്‍ തുര്‍ക്കിയില്‍ നിന്നും കൂടുതല്‍ ഡ്രോണുകള്‍ വാങ്ങിക്കൂട്ടുകയാണ് പാകിസ്ഥാന്‍.

എന്താണ് 80 കാര്‍ഗി ഡ്രോണ്‍?
തുര്‍ക്കിയുടെ ഏറ്റവും പുതിയ ഡ്രോണ്‍ ആയ 80 കാര്‍ഗി എന്ന ലോയിറ്ററിംഗ് മ്യൂനിഷന്‍ പാകിസ്ഥാന്‍ ഈയിടെ വാങ്ങി. ചാവേര്‍ വിഭാഗത്തില്‍പെട്ട ഡ്രോണുകള്‍ ആണിത്. 18 കിലോഗ്രാം വരെ സ്ഫോടകവസ്തുക്കള്‍ നിറയ്‌ക്കാവുന്ന പോര്‍മുനയുള്ള ഡ്രോണ്‍ ആണ് 80 കാര്‍ഗി. ഇതിന് 15000 അടി വരെ ഉയരത്തില്‍ പറക്കാനാവും. 926 കിലോമീറ്റര്‍ വ്യാസത്തിനകത്തുള്ള ലക്ഷ്യസ്ഥാനങ്ങളില്‍ സ്ഫോടനം നടത്താന്‍ കഴിയും. ഒരു ലോയിറ്റര്‍ മ്യൂനിഷനാണ് 80 കാര്‍ഗി. ആകാശത്ത് പതുങ്ങി ഒരിടത്ത് തന്നെ കൂടുതല്‍ നേരം തങ്ങി നില്‍ക്കാന്‍ കഴിവുള്ള ഡ്രോണുകളാണ് ലോയിറ്റര്‍ മ്യൂനിഷന്‍ വിഭാഗത്തില്‍ പെടുന്നവ. റഡാറുകള്‍ക്ക് പിടികൊടുക്കാതിരിക്കാനാണ് ഈ പതുങ്ങിനില്‍പ്. അവസരം കിട്ടിയാല്‍ ഇവ ആക്രമിക്കുകയും ചെയ്തു. പാകിസ്ഥാന്‍ ഏകദേശം 171 കോടി രൂപയ്‌ക്കാണ് 80 കാര്‍ഗി വാങ്ങിക്കൂട്ടിയിരിക്കുന്നത്. തുര്‍ക്കിയില്‍ നിന്നും കെമങ്കസ് എന്ന ക്രൂയിസ് മിസൈലുകളും പാകിസ്ഥാന്‍ വാങ്ങിയിട്ടുണ്ട്. ഏകദേശം 150 കോടി ഡോളര്‍ ചെലവഴിച്ചാണ് പാകിസ്ഥാന്റെ നാവികസേനയെ ആധുനികമാക്കാന്‍ തുര്‍ക്കിയുടെ നാല് ചെറിയ നാവികക്കപ്പലുകള്‍ വാങ്ങിയത്. തുര്‍ക്കിയുടെ കയ്യില്‍ നിന്നും അഗോസ്ത 90ബി മുങ്ങിക്കപ്പലുകളും പാകിസ്ഥാന്‍ വാങ്ങിയിട്ടുണ്ട്.

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം വീണ്ടും പാകിസ്ഥാനെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ആളില്ലാതെ പറക്കുന്ന വാഹനങ്ങളുടെ (യുഎവി) വിഭാഗത്തില്‍പെട്ട 50ഓളം യിഹ ഡ്രോണുകള്‍ വാങ്ങിയിട്ടുണ്ട്. ജാമിംഗിനെ അതിജീവിക്കാന്‍ കഴിയുന്ന പുത്തന്‍ യിഹ ഡ്രോണുകള്‍ 550 എണ്ണം കൂടി പാകിസ്ഥാനിലേക്ക് വൈകാതെ എത്തും.

തുര്‍ക്കിയുടെ ഡ്രോണ്‍ അഹന്ത തീര്‍ത്തുകൊടുത്ത ഓപ്പറേഷന്‍ സിന്ദൂര്‍

പൊതുവേ ഡ്രോണ്‍ നിര്‍മ്മാണത്തില്‍ മിടുക്കുള്ള രാജ്യമായാണ് തുര്‍ക്കി അറിയപ്പെടുന്നത്. പക്ഷെ ഓപ്പറേഷന്‍ സിന്ദൂര്‍ ഡ്രോണ്‍ രംഗത്തുള്ള തുര്‍ക്കിയുടെ മേല്‍ക്കോയ്‌മയ്‌ക്ക് തിരിച്ചടിയായി. ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്തിയ തുര്‍ക്കിയുടെ മുഴുവന്‍ ഡ്രോണുകളെയും ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറില്‍ വീഴ്‌ത്തിയിരുന്നു. എങ്കിലും തുര്‍ക്കിയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സഹകരണത്തെ ജാഗ്രതയോടെയാണ് ഇന്ത്യ വീക്ഷിക്കുന്നത്. യിഹ, സോംഗാര്‍, ബൈരക്തര്‍ എന്നീ തുര്‍ക്കി ഡ്രോണുകളെ ഇന്ത്യ വീഴ്‌ത്തിയിരുന്നു. ഇന്ത്യയുടെ ഉദ്ദംപൂര്‍ സൈനികആസ്ഥാനം തകര്‍ക്കാന്‍ 50 തുര്‍ക്കി ഡ്രോണുകള്‍ പാകിസ്ഥാന്‍ അയച്ചിരുന്നു. ഈ 50ഉം ഇന്ത്യ വെടിവെച്ചിട്ടില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ ഈ സുപ്രധാനസൈകിക ആസ്ഥാനം തകര്‍ന്നേനെ.

തുര്‍ക്കി-പാകിസ്താന്‍ സൗഹൃദം

തുര്‍ക്കിയും പാകിസ്താനും തമ്മിലുള്ള സൗഹൃദം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് ഒരു കാരണം ഇരുരാജ്യങ്ങളുടെയും തീവ്ര ഇസ്ലാമിക ആശയങ്ങളോടും തീവ്രവാദത്തോടുമുള്ള അടുപ്പമാണ്. മറ്റൊന്ന് തുര്‍ക്കി അവരുടെ ആയുധങ്ങള്‍ വിറ്റഴിക്കാന്‍ പറ്റുന്ന രാജ്യമായി തുര്‍ക്കിയെ കാണുന്നു എന്നതാണ്. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ പാകിസ്ഥാന് വില്‍ക്കുന്നത് തുര്‍ക്കിയാണ്. 2015-2019 വരെയും 2020-2024വരെയും പാകിസ്ഥാനിലേക്കുള്ള തുര്‍ക്കിയുടെ ആയുധക്കയറ്റുമതിയില്‍ 103 ശതമാനം വര്‍ധനയുണ്ടായി.

ഇന്ത്യ വിശ്വസ്തനായ വ്യാപാരപങ്കാളിയായി ഇരുന്നിട്ടും ഇന്ത്യാ-പാക് യുദ്ധത്തില്‍ പാകിസ്ഥാന് ഡ്രോണുകളും മിസൈലുകളും മറ്റ് ആയുധങ്ങളും നല്‍കി സഹായിച്ച തുര്‍ക്കിക്കെതിരെ ഇന്ത്യയില്‍ അമര്‍ഷം തിളയ്‌ക്കുകയാണ്. ഇന്ത്യയില്‍ ബിസിനസ് നടത്തിയിരുന്ന തുര്‍ക്കി കമ്പനിയെ ബഹിഷ്കരിക്കാനുള്ള ആഹ്വാനം ഇന്ത്യയില്‍ ശക്തമാണ്. ഇത് തുര്‍ക്കിക്ക് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയിരുന്നു. ഏറ്റവുമൊടുവില്‍ തുര്‍ക്കിയുടെ ശത്രുവായ സൈപ്രസില്‍ സന്ദര്‍ശനം നടത്തി തുര്‍ക്കിയെ പ്രധാനമന്ത്രി മോദി പ്രകോപിപ്പിച്ചിരുന്നു.

അമേരിക്കയുടെ വാലാട്ടിയാണ് തുര്‍ക്കി. ട്രംപിന് വേണ്ടി വിടുപണി ചെയ്യുക വഴി അമേരിക്കയില്‍ നിന്നും ചില സൗജന്യങ്ങള്‍ ഒപ്പിച്ചെടുക്കുകയാണ് എര്‍ദോഗാന്‍ മിടുക്കനാണ്. ഇക്കഴിഞ്ഞ ഇറാന്‍-ഇസ്രയേല്‍ യുദ്ധത്തില്‍ ഇസ്രയേലിന് വേണ്ടി ഇറാനില്‍ കടന്ന് ചെന്ന് ചാരപ്രവര്‍ത്തനം നടത്തിയ രാജ്യമാണ് തുര്‍ക്കി. അതേ സമയം പുറത്ത് അവര്‍ ഇറാനെ അനുകൂലിക്കുന്നതായി ഭാവിയ്‌ക്കുകയും ചെയ്തു.

 

 

 

 

Tags: TurkeyErdoganLoitering munitionKARGI dronepakistanRecep Tayyip Erdogan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)
India

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

India

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

World

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

World

പാകിസ്ഥാന്റെ അടിമത്തം അംഗീകരിക്കാനാവില്ല : അഫ്ഗാനിസ്ഥാനിൽ പാക് സൈനികർ അട്ടിമറിയിൽ ഏർപ്പെട്ടതായി താലിബാൻ 

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

അമ്മയുടെ സാന്നിധ്യത്തില്‍ അമൃതപുരിയില്‍ നടന്ന ഓണാഘോഷത്തില്‍ നിന്ന്‌

ചെറിയ കാര്യങ്ങളിലെ സന്തോഷം കഷ്ടപ്പാടിലും പൊന്നോണം തീര്‍ക്കും: അമ്മ

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.