Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടുക്കി എയര്‍സ്ട്രിപ്പിനും അനുമതികളില്ല; വിമാനത്താവളം കടുവാസങ്കേതത്തോട് ചേര്‍ന്ന്; നോട്ടീസ് അയച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം

വണ്ടിപ്പെരിയാര്‍ സത്രം വനപ്രദേശത്ത്, പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ പരിധിയില്‍നിന്ന് 600 മീറ്റര്‍ മാത്രം അകലെയാണ് ചെറു വിമാനത്താവളം. നവംബര്‍ ഒന്നിന് പ്രവര്‍ത്തന ഉദ്ഘാടനത്തിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, വിമാനത്താവളം യാഥാര്‍ഥ്യമാകാന്‍ കടമ്പകള്‍ ഏറെയാണ്.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Oct 9, 2021, 09:55 am IST
in Kerala

കോഴിക്കോട്: നിര്‍ദിഷ്ട ശബരിമല വിമാനത്താവളം പോലെ ഇടുക്കി എയര്‍സ്ട്രിപ്പിനും ഒരു തരത്തിലുമുള്ള കേന്ദ്രാനുമതിയില്ല. വന്‍പരിസ്ഥിതി പ്രശ്‌നം ഉണ്ടാക്കുന്ന എയര്‍സ്ട്രിപ്പ് പെരിയാര്‍ കടുവാസങ്കേതത്തോടു ചേര്‍ന്നാണ്. ശബരിമല വിമാനത്താവളക്കാര്യത്തില്‍ പിണറായി സര്‍ക്കാര്‍  കേന്ദ്ര സര്‍ക്കാരില്‍നിന്ന് വിവരങ്ങള്‍ മറച്ചുവച്ചതുപോലെ ഇടുക്കി എയര്‍ സ്ട്രിപ്പിന്റെ കാര്യത്തിലും സര്‍ക്കാര്‍ നിര്‍ണായക വിവരങ്ങള്‍ ഒളിപ്പിച്ചു.  

വണ്ടിപ്പെരിയാര്‍ സത്രം വനപ്രദേശത്ത്, പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ പരിധിയില്‍നിന്ന് 600 മീറ്റര്‍ മാത്രം അകലെയാണ് ചെറു വിമാനത്താവളം. നവംബര്‍ ഒന്നിന് പ്രവര്‍ത്തന ഉദ്ഘാടനത്തിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, വിമാനത്താവളം യാഥാര്‍ഥ്യമാകാന്‍ കടമ്പകള്‍ ഏറെയാണ്.

പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മൃഗങ്ങളോടുള്ള ക്രൂരത തടയാന്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ എസ്പിസിഎസ് പ്രസിഡന്റ് എം.എന്‍. ജയചന്ദ്രന്‍ കേന്ദ്രത്തിന് പരാതി നല്കി. പരാതിയില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം, കേരള ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന് നോട്ടീസ് അയച്ചു. വിമാനത്താവളത്തിന് വിവിധ മന്ത്രാലയങ്ങളില്‍നിന്ന് കിട്ടിയ അനുമതികളും  സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കാനാണ് നിര്‍ദേശം. പാരിസ്ഥിതിക പഠനം പോലും നടത്തിയിട്ടില്ലെന്നാണ് പരാതിയിലുള്ളത്.  

എന്‍സിസി കേഡറ്റുകള്‍ക്ക് വിമാനം  പറത്തല്‍ പരിശീലിക്കാന്‍ എന്ന പേരിലാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി തുടങ്ങിയത്. എന്‍സിസിയുടെ പദ്ധതിയെന്നും കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയെന്നുമായിരുന്നു ആദ്യം പ്രചാരണം. എന്നാല്‍, കേന്ദ്രത്തിന് ഇതില്‍ ഒരു പങ്കാളിത്തവുമില്ല. പെരിയാര്‍ കടുവാസംരക്ഷണ കേന്ദ്രത്തോട് ചേര്‍ന്ന്, 12 ഏക്കര്‍ വനഭൂമിയിലാണ് 2017ല്‍ ആദ്യം നിര്‍മാണം തുടങ്ങിയത്. 2018ലെ വെള്ളപ്പൊക്കത്തില്‍ നിര്‍മിച്ചതെല്ലാം തകര്‍ന്നു. 2019ല്‍ വീണ്ടും തുടങ്ങി.

റണ്‍വേ നിര്‍മാണത്തിന് 13 ഏക്കര്‍ വനഭൂമി വേണം. ഇത് കടുവാസംരക്ഷ പ്രദേശത്തായതിനാല്‍ വിട്ടുനല്കാന്‍ വനംവകുപ്പ് തയ്യാറല്ല. റണ്‍വേ നിര്‍മാണത്തിന് പ്രശ്നമുണ്ടാകുമെന്ന കാര്യം വിദഗ്ധര്‍ മുമ്പേ ചൂണ്ടിക്കാട്ടിയിരുന്നതാണ്. രണ്ട് മലകള്‍ നിരത്തേണ്ടി വരും. വംശനാശം സംഭവിക്കുന്ന മലമുഴക്കി വേഴാമ്പലിന്റെ ആവാസ പ്രദേശമാണ് ഇവിടം.

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയ്‌ക്കുള്ള എല്ലാ സാങ്കേതിക പോരായ്‌മകളും ഇവിടെയും ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വിമാനത്താവളം നിര്‍മിക്കാന്‍ നല്കിയ അപേക്ഷയ്‌ക്ക് വ്യോമയാന ഡയറക്ടര്‍ ജനറല്‍ നല്കിയ മറുപടി മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ പക്കല്‍. എന്നിട്ടും നിര്‍മാണം തുടങ്ങി, എന്‍സിസിയുടെ ആവശ്യത്തിനെന്ന പേരില്‍ കേന്ദ്ര അനുമതി നേടാമെന്നും ക്രമത്തില്‍ ചെറു യാത്രാ വിമാനങ്ങള്‍ ഇറക്കി, ടൂറിസം പദ്ധതി നടപ്പാക്കാമെന്നുമാണ് പിണറായി സര്‍ക്കാരിന്റെ ലക്ഷ്യം. വിനോദ സഞ്ചാരത്തിന് ഈ വിമാനത്താവളം ആക്കം കൂട്ടുമെന്നാണ് നിര്‍മാണച്ചുമതലയുള്ള പൊതുമരാമത്ത്-ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറയുന്നത്.

Tags: ഐഎസ്idukki
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

Kerala

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Kerala

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

പുതിയ വാര്‍ത്തകള്‍

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

നീറ്റ് മാത്രമല്ല പ്രശ്നം , 65 വയസ്സിലും , 75 വയസ്സിലും പൈസ ഭ്രാന്ത് മൂത്ത് റിട്ടയർ ആകാതെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന ഈ പ്രമുഖർ യുവാക്കൾക്ക് പാര അല്ലേ

‘ നമ്മൾ കേരളക്കാരല്ലേ തെറ്റ് പറ്റിയാൽ ക്ഷമിച്ചൂടെ ‘ ; പാർലമെന്റ് കത്തിക്കണമെന്ന് പറഞ്ഞ മലയാളി വ്ലോഗർ മുഹമ്മദ് അനസ് മാപ്പ് പറഞ്ഞ് നിലവിളിച്ച് രംഗത്ത്

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

കാത്തിരിപ്പ് വിഫലം; അനീഷിന് ഇത് മടക്കമില്ലാത്ത യാത്ര, ജോലിസ്ഥലത്തേക്കു പോയത് ഓണത്തിന് വരുമെന്നു പറഞ്ഞ്

സാധാരണക്കാരെ സംരക്ഷിക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.