Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

5.5ലക്ഷം ഏക്കര്‍ ഭൂമി തട്ടിയെടുത്തത് രാജ്യദ്രോഹമായ വ്യാജരേഖ ചമച്ച്; ശബരിമല വിമാനത്താവള ഭൂമിയില്‍ വീണ്ടും കുരുക്ക്; അന്വേഷിക്കാന്‍ പ്രധാനമന്ത്രി

സിബിഐ അന്വേഷണത്തിന് പുറമേ, വ്യാജരേഖ ചമയ്‌ക്കാനും ഭൂമി കൈയേറാനും കൈവശം വയ്‌ക്കാനും കൂട്ടുനിന്ന മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരേ നടപടിയും ആവശ്യപ്പെടുന്ന കത്തില്‍, ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളുടെ റിപ്പോര്‍ട്ട് ആവശ്യപ്പെടാനും അഭ്യര്‍ഥിക്കുന്നു.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Sep 30, 2021, 08:44 am IST
in Kerala

കോഴിക്കോട്: ശബരിമല വിമാനത്താവളത്തിനെന്ന പേരില്‍ കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് അടക്കമുള്ള സംസ്ഥാന സര്‍ക്കാരിന്റെ അഞ്ചര ലക്ഷം ഏക്കര്‍ ഭൂമി വ്യാജരേഖയുണ്ടാക്കി കൈവശപ്പെടുത്തിയ നടപടിയില്‍ സിബിഐ-ഇ ഡി അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും ഡിഒ ലെറ്റര്‍.  

സിബിഐ അന്വേഷണത്തിന് പുറമേ, വ്യാജരേഖ ചമയ്‌ക്കാനും ഭൂമി കൈയേറാനും കൈവശം വയ്‌ക്കാനും കൂട്ടുനിന്ന മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരേ നടപടിയും ആവശ്യപ്പെടുന്ന കത്തില്‍, ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളുടെ റിപ്പോര്‍ട്ട് ആവശ്യപ്പെടാനും അഭ്യര്‍ഥിക്കുന്നു.

മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കും ഡിഒ ലെറ്റര്‍ അയച്ചത്. ഡിഒ ലെറ്റര്‍ എന്ന ഡെമി ഒഫീഷ്യല്‍ ലെറ്റര്‍, സര്‍ക്കാര്‍ പദവിയിലുള്ളവര്‍ തമ്മില്‍, ഒരു വിഷയത്തില്‍ വ്യക്തിപരമായ ശ്രദ്ധയും നടപടിയും ആവശ്യപ്പെടുന്നതാണ്. മുന്‍ ഗവര്‍ണര്‍ എഴുതുന്ന കത്തിന് അതുകൊണ്ടുതന്നെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രത്യേക പരിഗണന നല്കും. കത്ത് പരാതികള്‍ക്കും നിവേദനങ്ങള്‍ക്കും മേലേയാണ്. ഔദ്യോഗിക നൂലാമാലകളും കാലതാമസവുമില്ലാതെ നേരിട്ടെത്തും. അതുകൊണ്ടുതന്നെ നടപടിയും അതിവേഗമാകും.

പ്രമാണം തിരുത്തിയതും വ്യാജരേഖയുണ്ടാക്കിയതും ഭരണഘടനയെ വഞ്ചിക്കല്‍ കൂടിയാണ്. അതുകൊണ്ടുതന്നെ രാജ്യദ്രോഹക്കേസുമാകാമെന്ന് നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. രേഖ തിരുത്തല്‍, വിജിലന്‍സ് റിപ്പോര്‍ട്ട്, വിജിലന്‍സ് കോടതി നടപടി, വിജിലന്‍സ് കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തുടങ്ങിയവ വിവരിക്കുന്ന ഡിഒ ലെറ്ററില്‍ (ഡിഒ ലെറ്റര്‍ നമ്പര്‍ കെ.ആര്‍. (119) സിഒആര്‍-21), പ്രധാനമായും അഞ്ചു കാര്യങ്ങളാണ് മുന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.# ദേശീയ സ്വത്തായ അഞ്ചര ലക്ഷം ഏക്കര്‍ വിലപ്പെട്ട ഭൂസ്വത്ത് സംരക്ഷിക്കാന്‍ സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പോലുള്ള കേന്ദ്ര ഏജന്‍സികളെക്കൊണ്ട് ഈ വിഷയത്തില്‍ അന്വേഷണം നടത്തിക്കുക.

# ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്‍ ലിമിറ്റഡിനെതിരേയും ചെറുവള്ളി എസ്റ്റേറ്റിനെതിരേയും സിവിലായും ക്രിമിനലായുമുള്ള എല്ലാ നടപടികളുടെയും റിപ്പോര്‍ട്ടുകള്‍ കേരള സര്‍ക്കാരില്‍നിന്ന് വിളിച്ചുവരുത്തുക.

# തട്ടിപ്പുകാരായ കമ്പനികള്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയ വിഷയത്തില്‍ ആ കമ്പനികളെ സഹായിക്കാന്‍ അതത് സമയങ്ങളില്‍ വഴിവിട്ട് സഹായിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളുടെ റിപ്പോര്‍ട്ട് തേടുക.

# സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിച്ച് തട്ടിപ്പുകാരായ കമ്പനികള്‍, രാജ്യത്തിന്റെ പരമാധികാരം വെല്ലുവിളിച്ചതിന്റെ വിവരങ്ങള്‍ തേടുക.

# ഈ കമ്പനികള്‍ക്ക് എതിരേ ഓരോരോ ഘട്ടങ്ങളില്‍ സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ വരുത്തുക.

രാജ്യദ്രോഹമായ വ്യാജരേഖ

ഭരണഘടനയെപ്പോലും വെല്ലുവിളിക്കുന്ന രാജ്യദ്രോഹകരമായ ആ വ്യാജരേഖ ഇങ്ങനെ:

കൊല്ലം സബ് രജിസ്ട്രാര്‍ ഓഫീസിലാണ് 1923ലെ ബ്രിട്ടീഷ് ഈസ്റ്റിന്ത്യ കമ്പനിയുമായുള്ള കരാര്‍ ഉടമ്പടി ഉണ്ടായിരുന്നത്. ബുക്ക് നമ്പര്‍ ഒന്നില്‍ പത്താം വാല്യത്തില്‍ 102 മുതല്‍ 142 വരെയുള്ള പേജുകളിലാണ് ഉടമ്പടിയില്‍ ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്‍ കമ്പനിക്ക് ഉടമസ്ഥാവകാശമുള്ളതായി പറയുന്നത്. ഈ പേജുകളില്‍ കൃത്രിമമായ സ്റ്റാമ്പ് പേപ്പര്‍, മഷി, സീല്‍ തുടങ്ങിയവ ഉപയോഗിച്ചതായി ഫോറന്‍സിക് ലാബില്‍ കണ്ടെത്തുകയായിരുന്നു.

Tags: modiനരേന്ദ്രമോദിശബരിമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ.എം. ഷാജി എന്ന മോദീഭക്തന്‍

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍
India

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

India

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

News

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

Kerala

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

പുതിയ വാര്‍ത്തകള്‍

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.