Wayanad

വയനാട് ജില്ലയിലെ കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി, മേപ്പാടി, വൈത്തിരി, പനമരം മേഖലകളിലെ വാർത്തകൾ. വന്യജീവി ശല്യം, ഗോത്രമേഖല, കൃഷി, ടൂറിസം, ചൂരൽമല–മുണ്ടക്കൈ പുനരധിവാസം എന്നിവയുടെ വിശേഷങ്ങളും.