ബ്രഹ്മപുരം മോഡല്; ത്രിപുര റൂട്ടില്
ആമസോണ് വനാന്തരങ്ങളിലെ തീപ്പിടിത്തത്തിന് ഇവിടെ ദല്ഹിയിലും കേരളത്തിലും പ്രതിഷേധിച്ചതു നില്ക്കട്ടെ. 'റഷ്യയില് മഴ പെയ്യുമ്പോള് ഇവിടെ കുടപിടി'ച്ചിരുന്ന മുക്കാല് നൂറ്റാണ്ടുമുമ്പത്തെ മനഃസ്ഥിതിയോര്ത്താല് അത് ക്ഷമിക്കാം. അതിന്നും മാറിയിട്ടില്ല...








































