Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

‘പ്രധാനമന്ത്രി’യാക്കാന്‍ മുഖ്യമന്ത്രിയുടെ ഭരണഭാരം കുറയ്‌ക്കും; സിപിഎമ്മില്‍ ചര്‍ച്ച സജീവം

മൂന്നാം മുന്നണിയെന്നൊന്നിന് പ്രസക്തിയില്ലാത്തപ്പോഴാണ് ഈ ചര്‍ച്ചകള്‍. സിപിഎം ഉള്‍പ്പെടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ മാത്രമായി ഒതുങ്ങിയിരിക്കുകയുമാണ്.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Jan 18, 2022, 11:42 am IST
inKerala

കോഴിക്കോട്: രണ്ടാമതും മുഖ്യമന്ത്രിയായ പിണറായി വിജയനെ വിശ്രമിപ്പിക്കാന്‍ സിപിഎമ്മില്‍ ആലോചന. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ള സാഹചര്യത്തില്‍ സമ്പൂര്‍ണ വിശ്രമത്തിനില്ലെങ്കിലും ഭരണച്ചുമതലകള്‍ പങ്കിട്ട് ഭാരമൊഴിക്കാന്‍ പിണറായിക്കും താല്‍പര്യമുണ്ടെന്നാണ് സൂചനകള്‍. പിണറായിയെ പ്രധാനമന്ത്രി സ്ഥാനത്തേക്കെത്തിക്കാനെന്ന നിലയില്‍ നടക്കുന്ന ചര്‍ച്ചകളുടെ പിന്നില്‍ അതാണ് അജണ്ടയെന്നാണ് വിവരം.

മൂന്നാം മുന്നണിയെന്നൊന്നിന് പ്രസക്തിയില്ലാത്തപ്പോഴാണ് ഈ ചര്‍ച്ചകള്‍. സിപിഎം ഉള്‍പ്പെടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ മാത്രമായി ഒതുങ്ങിയിരിക്കുകയുമാണ്. എന്നാല്‍, പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍ നടക്കുന്ന വേളയില്‍ ഇത്തരമൊരു ചര്‍ച്ച ഉയര്‍ത്തി പിണറായിയെ ‘ദേശീയ പുരുഷന്‍’ ആക്കാനും കേരള ഭരണച്ചുമതലകള്‍ ചിലത് ഒഴിവാക്കാനുമുള്ള തന്ത്രമാണിതെന്ന് വിശകലനം ചെയ്യപ്പെടുന്നു.

അവസരം വന്നപ്പോള്‍ ജ്യോതി ബസുവിനെ തടയാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത് ഉന്നയിച്ച അതേ കാരണങ്ങള്‍ നിലനില്‍ക്കുകയാണ്. പിണറായിയേക്കാന്‍ പിടിപാടുള്ള കേരള നേതാവ് കെ. കരുണാകരന്‍ കോണ്‍ഗ്രസ് നേതാവായി പരീക്ഷിച്ച് അടിയറവു പറഞ്ഞതാണ് ദേശീയ രാഷ്‌ട്രീയത്തിലെ നേതൃത്വം. പിന്നെ ‘കനല്‍ ഒരു തരി മാത്രമുള്ള’ കേരളത്തിന്റെ സിപിഎം നേതൃത്വം പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പിണറായിയെ അവതരിപ്പിക്കുന്നുവെന്ന വാര്‍ത്ത രാഷ്‌ട്രീയ തമാശയായാണ് നിരീക്ഷകര്‍ കാണുന്നത്. മരുമകനും ‘ഭാവിമുഖ്യമന്ത്രി’യെന്ന് പലരും വിശേഷിപ്പിക്കുകയും ചെയ്യുന്ന മന്ത്രി മുഹമ്മദ് റിയാസ്, പിണറായി വിജയന് പ്രധാനമന്ത്രിയാകാനുള്ള യോഗ്യതകള്‍ ഉണ്ടെന്ന് വാദിച്ചിരുന്നു. പാര്‍ട്ടിയുടെ ജില്ലാ സമ്മേളനങ്ങളില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ പോരാ എന്ന് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും മാര്‍ക്കിടുമ്പോഴാണിത്.

ആഭ്യന്തര വകുപ്പിനെതിരേ അതിശക്തമായ വിമര്‍ശനങ്ങള്‍ പൊതുവേയും പാര്‍ട്ടിക്കുള്ളിലും നിന്ന് വരുന്നതാണ് ഏറെ ശ്രദ്ധേയം. ‘കോടിയേരിയെ വിളിക്കൂ പാര്‍ട്ടിയെ രക്ഷിക്കൂ’ എന്ന മട്ടിലാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രചാരണം. കോടിയേരിക്ക് അതില്‍ താല്‍പര്യവുമുണ്ട്. പാര്‍ട്ടിക്ക് ഉപമുഖ്യമന്ത്രി വേണമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ മന്ത്രിസഭയുടെ പുനസ്സംഘടനയും പിണറായിയുടെ ചില വകുപ്പുകള്‍ ഒഴിയലും ഉണ്ടാകുമെന്നു തന്നെയാണ് ലഭിക്കുന്ന വിവരം. ആരോഗ്യ വകുപ്പിലും വിദ്യാഭ്യാസ വകുപ്പിലും പരിഷ്‌കാരങ്ങള്‍ ഉണ്ടായേക്കും. അതിനിടെ, ചികിത്സയ്‌ക്ക് വിദേശത്ത് പോയ മുഖ്യമന്ത്രി ആര്‍ക്കും ഭരണച്ചുമതല നല്‍കിയിട്ടില്ല. അവസരം വിനിയോഗിച്ച് ആ സ്ഥാനവും അധികാരവും പ്രകടിപ്പിക്കാനുള്ള മത്സരവും മന്ത്രിസഭയിലും പാര്‍ട്ടിയിലും രഹസ്യമായി നടക്കുന്നുമുണ്ട്.

Tags: cpim
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

News

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.