Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാര്‍ഷിക സര്‍വകലാശാലയില്‍ സിപിഎം യൂണിയന്‍ നേതാവിന് സസ്പന്‍ഷന്‍; പാരതി നല്‍കിയത് സിപിഐ എന്ന് ആരോപണം; പാര്‍ട്ടിയില്‍ ചേരിപോര് രൂക്ഷം

ആലത്തൂര്‍ എംപി രമ്യാ ഹരിദാസ് ഒരു വിഷയത്തില്‍ സിപിഎം പ്രാദേശിക നേതാക്കളുടെ എതിര്‍പ്പിനോട് പ്രതിഷേധിച്ച് റോഡില്‍ കുത്തിയിരുന്നു. ഇത് സാമൂഹ്യമാധ്യമത്തില്‍ മോശം ഭാഷയില്‍ സിപിഎം നേതാവ് പ്രചരിപ്പിച്ചിരുന്നു. അതിനേക്കാള്‍ മോശം ഭാഷയില്‍ അസിസ്റ്റന്റ് കണ്‍ട്രോളര്‍ ബെന്നി പ്രതികരിച്ചു. ഇത് സര്‍വീസ് ചട്ടലംഘനമാണെന്ന് കാണിച്ചുള്ള പരാതിയിലാണ് നടപടി.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Jul 12, 2021, 09:46 am IST
inKerala

കോഴിക്കോട്: സിപിഐ-സിപിഎം രാഷ്‌ട്രീയ പോരാട്ടം ഏറ്റവും പ്രകടമാകാറുള്ള കേരള കാര്‍ഷിക സര്‍വകലാശാലയില്‍ സിപിഎം യൂണിയന്‍ നേതാവു കൂടിയായ അസിസ്റ്റന്റ കണ്‍ട്രോളര്‍ക്ക് സസ്പന്‍ഷന്‍. സി.വി. ബെന്നിയുടെ സസ്പന്‍ഷനു പിന്നില്‍ സിപിഐ യൂണിയന്‍ നേതാക്കളാണെന്നും അതല്ല, കോണ്‍ഗ്രസ് യൂണിയനാണെന്നും പ്രചാരണമുണ്ട്. സസ്പന്‍ഷനിലായിരിക്കുന്നത് സിപിഎം അനുകൂല യൂണിയനായ അഗ്രിക്കള്‍ചറല്‍ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്.

ആലത്തൂര്‍ എംപി രമ്യാ ഹരിദാസ് ഒരു വിഷയത്തില്‍ സിപിഎം പ്രാദേശിക നേതാക്കളുടെ എതിര്‍പ്പിനോട് പ്രതിഷേധിച്ച് റോഡില്‍ കുത്തിയിരുന്നു. ഇത് സാമൂഹ്യമാധ്യമത്തില്‍ മോശം ഭാഷയില്‍ സിപിഎം നേതാവ് പ്രചരിപ്പിച്ചിരുന്നു. അതിനേക്കാള്‍ മോശം ഭാഷയില്‍ അസിസ്റ്റന്റ് കണ്‍ട്രോളര്‍ ബെന്നി പ്രതികരിച്ചു. ഇത് സര്‍വീസ് ചട്ടലംഘനമാണെന്ന് കാണിച്ചുള്ള പരാതിയിലാണ് നടപടി.

സിപിഎം ഭരണത്തില്‍, സിപിഎം നേതാവിനെ സംരക്ഷിക്കാനേ പിണറായി സര്‍ക്കാര്‍ തയാറാകൂ എന്നറിയാവുന്ന പരാതിക്കാര്‍, യൂണിവേഴ്സിറ്റി ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്കും പരാതി നല്‍കി. പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള എംപി, വനിതാ ജനപ്രതിനിധി തുടങ്ങിയ കാര്യങ്ങളും പരിഗണിക്കണമെന്നാണ് പരാതിയില്‍. ഇതോടെ ഒത്തുതീര്‍പ്പുകള്‍ക്കുള്ള എല്ലാ സാധ്യതകളും അടഞ്ഞതോടെയാണ് സസ്പന്‍ഷന്‍.

ജൂണ്‍ 28ന് മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് സസ്പന്‍ഡ് ചെയ്തത്. സര്‍വകലാശാല പെന്‍ഷന്‍ വിഭാഗത്തില്‍ അസി. കണ്‍ട്രോളറാണ്. അസോസിയേഷനും സിപിഐയുടെ സംഘടനയും ചേര്‍ന്ന് ഫെഡറേഷനും മറ്റുമുണ്ടെങ്കിലും ഇടതുഭരണകാലത്തുപോലും ഇരുകൂട്ടരും തമ്മില്‍ കലഹമാണ്. അതുകൊണ്ടുതന്നെ പരാതിക്ക് പിന്നില്‍ സിപിഐ യൂണിയന്‍ നേതാക്കളാണെന്നാണ് സിപിഎം യൂണിയന്‍ കരുതുന്നത്. കോണ്‍ഗ്രസ് സംഘടനയായ യൂണിയന് ഇതൊരു രാഷ്‌ട്രീയ വിഷയമാക്കാന്‍ പോലും താല്‍പര്യമില്ലെന്ന് വ്യക്തമാണ്. ഈ വിഷയത്തില്‍ അവരുടെ യൂണിയന്‍ എന്തെങ്കിലും പരാതി നല്‍കിയതായി അറിവില്ല. അവര്‍ നോട്ടീസിലൂടെയെങ്കിലും പ്രചാരണം പോലും നടത്തിയിട്ടുമില്ല.

Tags: keralacpmcpiകാര്‍ഷിക സര്‍വകലാശാല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.