Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കെ റെയില്‍: കേരളത്തിന് ഹൈസ്പീഡ് റെയില്‍ പദ്ധതി അനുയോജ്യമല്ല; മുഖ്യമന്ത്രി പച്ചക്കള്ളം പറയുന്നു

കെ റെയില്‍ എന്നു പേരിട്ടിരുന്നില്ലെങ്കിലും ഹൈ സ്പീഡ് റെയില്‍ പദ്ധതിയെപ്പറ്റി പഠിച്ചതും റിപ്പോര്‍ട്ട് തയാറാക്കിയതും ഇടതുപക്ഷ സര്‍ക്കാരാണ്. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ, റെയില്‍ വകുപ്പു ചുമതലയുണ്ടായിരുന്ന വ്യവസായമന്ത്രി എളമരം കരീം ദല്‍ഹിയില്‍ പോയി ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി) ചെയര്‍മാന്‍ ഇ. ശ്രീധരനെക്കണ്ട് ഹൈസ്പീഡ് റെയില്‍ സാധ്യത ചര്‍ച്ച ചെയ്തിരുന്നു.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Nov 1, 2021, 08:40 am IST
inKerala

കോഴിക്കോട്: കെ റെയില്‍ പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ഉള്‍പ്പെടെ പറയുന്നത് പച്ചക്കള്ളങ്ങള്‍. കേരളത്തിന് ഹൈസ്പീഡ് റെയില്‍ പദ്ധതി അനുയോജ്യമല്ലെന്നതടക്കം പറഞ്ഞ്, ജനങ്ങളില്‍ നിന്ന് വസ്തുതകള്‍ മറച്ചുവയ്‌ക്കുകയാണ്.

കെ റെയില്‍ എന്നു പേരിട്ടിരുന്നില്ലെങ്കിലും ഹൈ സ്പീഡ് റെയില്‍ പദ്ധതിയെപ്പറ്റി പഠിച്ചതും റിപ്പോര്‍ട്ട് തയാറാക്കിയതും ഇടതുപക്ഷ സര്‍ക്കാരാണ്. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ, റെയില്‍ വകുപ്പു ചുമതലയുണ്ടായിരുന്ന വ്യവസായമന്ത്രി എളമരം കരീം ദല്‍ഹിയില്‍ പോയി ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി) ചെയര്‍മാന്‍ ഇ. ശ്രീധരനെക്കണ്ട് ഹൈസ്പീഡ് റെയില്‍ സാധ്യത ചര്‍ച്ച ചെയ്തിരുന്നു. വകുപ്പു സെക്രട്ടറി ബാലകൃഷ്ണനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഇതു സംബന്ധിച്ച സാധ്യതാപഠനം നടത്തി, ചെലവടക്കം പദ്ധതി റിപ്പോര്‍ട്ട് ഡിഎംആര്‍സി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു.

ജപ്പാനിലെ സാങ്കേതിക വിദഗ്ധരുടെ സഹായത്തിലാണ് പഠനം നടത്തിയത്. പത്തു ലക്ഷം രൂപ ഇതിന് സംസ്ഥാനം ഡിഎംആര്‍സിക്ക് ഖജനാവില്‍നിന്ന് നല്‍കിയിട്ടുണ്ട്. ഹൈസ്പീഡ് റെയില്‍ സാധ്യമാണെന്നും എട്ടു വര്‍ഷത്തില്‍ പണി പൂര്‍ത്തിയാക്കാമെന്നുമായിരുന്നു പഠന റിപ്പോര്‍ട്ട്. എന്നാല്‍, യുഡിഎഫ് സര്‍ക്കാരാണ് ഹൈസ്പീഡ് റെയിലിനെക്കുറിച്ച് പറഞ്ഞതെന്നും അത് അസാധ്യമായതിനാലാണ് സെമി ഹൈസ്പീഡ് റെയില്‍ മതിയെന്ന് നിശ്ചയിച്ചതെന്നുമാണ് മുഖ്യമന്ത്രി നിയമസഭയിലും പറഞ്ഞത്.

നാലു മണിക്കൂര്‍കൊണ്ട് തലസ്ഥാനത്തുനിന്ന് കാസര്‍കോട്ടെത്താന്‍ സെമി ഹൈസ്പീഡ് റെയില്‍ വഴി സാധിക്കില്ല. 4500 കോടി രൂപ കൊണ്ട് പണി പൂര്‍ത്തിയാകില്ല. സര്‍വീസ് നടത്താന്‍ പാകത്തില്‍ പദ്ധതിക്കു വേണ്ട ആകെച്ചെലവാണ് കണക്കാക്കേണ്ടത്. അതിന്, വിശദ സാങ്കേതികതാ പഠനം കൃത്യമായി നടത്താതെയാണ് പ്രസ്താവനകള്‍.

കെ റെയില്‍ കേരളത്തിലെ റയില്‍വേയുടെ മൂന്നും നാലും പാതകളാകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും കള്ളമാണ്. ഹൈസ്പീഡ് റെയിലിന്റെ ഘടനയോ അതില്‍ ഓടുന്ന വാഹനത്തിന്റെ (കോച്ചിന്റെ) സാങ്കേതികതയോ അല്ല ബ്രോഡ്ഗേജ് പാതയ്‌ക്കും സാധാരണ കോച്ചുകള്‍ക്കും. അതിനാല്‍ ഒരു തരത്തിലും പകരമാകില്ല. മാത്രമല്ല, തിരുവനന്തപുരത്തുനിന്ന് തിരൂര്‍ എത്തിക്കഴിഞ്ഞാല്‍ നിലവിലെ റെയില്‍പാത തന്നെയാണ് കെ റെയിലിന്റെ ഇപ്പോഴത്തെ അലൈന്‍മെന്റ്. അതിനാല്‍, നിലവിലെ രീതിയില്‍ ഈ പദ്ധതിയുടെ വിജയവും സാധ്യതയും പോലും സാങ്കേതിക വിദഗ്ധര്‍ സംശയിക്കുന്നു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായിരിക്കെ, റെയില്‍ വകുപ്പിന്റെ അനുമതികള്‍ കിട്ടാതെ ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങിയതിലും ഏറെ ദുരൂഹതകളുണ്ട്.

Tags: keralaPinarayi Vijayanകേരള സര്‍ക്കാര്‍K rail
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

Kerala

സമന്‍സ് എത്തേണ്ടിടത്ത് എത്തി, ആണുങ്ങളുടെ സര്‍ക്കാരെങ്കില്‍ നടപടിയെടുക്കണം. ഇവിടെ അങ്ങനെയൊരു സര്‍ക്കാരുണ്ടോ? ചോദ്യങ്ങളുമായി കെ സുധാകരൻ

Kerala

മാസപ്പടി കേസ്: പിണറായി വിജയന് ഇന്ന് ആശ്വാസമില്ല; ഹർജി സുപ്രീംകോടതി 26ന് പരിഗണിച്ചേക്കും

Kerala

മാസപ്പടി കേസ്: വിജിലൻസ് എഫ്.ഐ.ആർ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയൻ സുപ്രീംകോടതിയിൽ

Kerala

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.