രാഷ്ട്രീയാതീതമാകാന് കാലമായില്ല
അധികാരത്തിലിരിക്കുന്നവര് തെരഞ്ഞെടുപ്പ് നേരിടുമ്പോള് ഔദാര്യം, അനുകമ്പ, അനുഭാവം എന്നിവ ഒരു പരിധികഴിഞ്ഞ് വോട്ടര്മാരില്നിന്ന് പ്രതീക്ഷിക്കരുത്. ജനാധിപത്യ സംവിധാനത്തിലെക്കാര്യമാണ്; അത് കക്ഷിരാഷ്ട്രീയത്തിന്റെ പരമോച്ചാവസ്ഥയില് തെരഞ്ഞെടുപ്പ് നേരിടുന്ന വേളയില് പ്രത്യേകിച്ച്....








































