Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അന്ന് ലീഗിന് ധൈര്യം, ഇന്ന് ആകപ്പാടെ ക്ഷീണം

1991ല്‍ നാലാംവട്ടം കരുണാകരന്‍ മുഖ്യമന്ത്രിയായപ്പോഴായിരുന്നു അത്. കാര്‍ അപകടത്തില്‍ പരിക്കേറ്റ കെ. കരുണാകരന്‍ അതോടെ തീര്‍ന്നെന്ന് കണക്കാക്കി കരുനീക്കിയ എ ഗ്രൂപ് കോണ്‍ഗ്രസ് നേതാക്കള്‍ നേതൃമാറ്റം മുദ്രാവാക്യമാക്കി പാര്‍ട്ടിയില്‍ സമരം തുടങ്ങി. പ്രശ്നപരിഹാരത്തിന് ഹൈക്കമാന്‍ഡ് പ്രതിനിധിയായി ജി.കെ. മൂപ്പനാര്‍ കേരളത്തിലെത്തി. യുഡിഎഫിലെ നേതാക്കളേയും കോണ്‍ഗ്രസ് എംഎല്‍എ മാരേയും ഒറ്റയ്‌ക്കൊറ്റയ്‌ക്ക് കണ്ടു മൂപ്പനാര്‍ നിലപാടറിഞ്ഞു.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Sep 1, 2021, 05:37 pm IST
inKerala

കോഴിക്കോട്: മുപ്പത് വര്‍ഷം മുമ്പ് കോണ്‍ഗ്രസ് പ്രശ്നങ്ങളില്‍ ഇടപെട്ട്, കെ. കരുണാകരനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കാന്‍ വരെ പ്രധാന പങ്ക് വഹിച്ച മുസ്ലിം ലീഗ് ഇപ്പോള്‍ പറയുന്നു, കോണ്‍ഗ്രസിന്റെ കാര്യം അവര്‍ നോക്കുമെന്ന്. ഇത് കോണ്‍ഗ്രസ് വളര്‍ന്നതുകൊണ്ടോ, മുസ്ലിംലീഗ് തളര്‍ന്നതുകൊണ്ടോ എന്നാണിപ്പോള്‍ ചര്‍ച്ച.

1991ല്‍ നാലാംവട്ടം കരുണാകരന്‍ മുഖ്യമന്ത്രിയായപ്പോഴായിരുന്നു അത്. കാര്‍ അപകടത്തില്‍ പരിക്കേറ്റ കെ. കരുണാകരന്‍ അതോടെ തീര്‍ന്നെന്ന് കണക്കാക്കി കരുനീക്കിയ എ ഗ്രൂപ് കോണ്‍ഗ്രസ് നേതാക്കള്‍ നേതൃമാറ്റം മുദ്രാവാക്യമാക്കി പാര്‍ട്ടിയില്‍ സമരം തുടങ്ങി. പ്രശ്നപരിഹാരത്തിന് ഹൈക്കമാന്‍ഡ് പ്രതിനിധിയായി ജി.കെ. മൂപ്പനാര്‍ കേരളത്തിലെത്തി. യുഡിഎഫിലെ നേതാക്കളേയും കോണ്‍ഗ്രസ് എംഎല്‍എ മാരേയും ഒറ്റയ്‌ക്കൊറ്റയ്‌ക്ക് കണ്ടു മൂപ്പനാര്‍ നിലപാടറിഞ്ഞു.

അന്ന് ഘടകകക്ഷികളായ സിഎംപിയും (എം.വി. രാഘവന്‍) എന്‍ഡിപിയും (പി.കെ. നാരായണപ്പണിക്കര്‍) മാത്രമാണ്, ഈ വിഷയം കോണ്‍ഗ്രസ് ആഭ്യന്തരകാര്യമാണ്, അവര്‍ തീര്‍ക്കട്ടെ എന്ന്. കേരള കോണ്‍ഗ്രസ് (കെ.എം. മാണി) നിലപാട് എന്തായിരുന്നുവെന്നതിനേക്കാള്‍ വിഷയമായത് മുസ്ലിം ലീഗിന്റെ നിലപാടായിരുന്നു. പാണക്കാട്ട് വീട്ടിലെത്തി കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റും മുഖ്യമന്ത്രിയും ആരാകണമെന്ന് ആ പാര്‍ട്ടി നേതൃത്വത്തോട് അഭിപ്രായം ചോദിക്കുന്ന കാലം. അങ്ങനെ ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു കരുണാകരന്‍ മാറണം എന്ന്. ഇക്കാര്യം പരോക്ഷമായി ജി.കെ. മൂപ്പനാരും കെ. കരുണാകരനും വെളിപ്പെടുത്തിയിട്ടുമുണ്ട്.

അന്ന് ഉമ്മന്‍ ചാണ്ടി കരുണാകരനു പകരം മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പിച്ചിരിക്കെ, പ്രത്യേക വിമാനത്തില്‍ പറന്നിറങ്ങിയ എ.കെ. ആന്റണി മുഖ്യമന്ത്രിയായതും മുസ്ലിം ലീഗ് ആന്റണിയെ തിരൂരങ്ങാടിയില്‍ സ്ഥാനാര്‍ഥിയാക്കി വിജയിപ്പിച്ചതും പിന്‍സീറ്റ് ഭരണം നടത്തിയതും ലീഗിന്റെ നല്ലകാല ചരിത്രം.

അങ്ങനെ കോണ്‍ഗ്രസ് പ്രശ്നങ്ങളില്‍ ഇടപെട്ട്, ഹൈക്കമാന്‍ഡിനെ പോലും നിയന്ത്രിച്ച മുസ്ലിം ലീഗാണ് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ടതില്ല എന്ന് 30 വര്‍ഷം കഴിയുമ്പോള്‍ നിലപാടെടുക്കുന്നത്. ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാമിന്റെ ഈ പ്രസ്താവന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ശബ്ദമാണ്. എം.കെ. മുനീറും അതാവര്‍ത്തിക്കുമ്പോള്‍ പാര്‍ട്ടിയില്‍ അക്കാര്യത്തില്‍ തര്‍ക്കമില്ലെന്നാണ്. ഇതുതന്നെ പാര്‍ട്ടി അധ്യക്ഷന്‍ സാദിഖ് അലി ശിഹാബ് തങ്ങളും പറഞ്ഞതോടെ ഒന്ന് വ്യക്തമായി, കോണ്‍ഗ്രസിനോടുള്ള ഈ സമീപനമാറ്റത്തിന് കാരണം ലീഗിന്റെ ക്ഷീണംതന്നെ. കാരണം, കോണ്‍ഗ്രസില്‍ ലീഗിടപെട്ടാല്‍ മുസ്ലിം ലീഗില്‍ നേതൃത്വത്തിനെതിരേ ഉയര്‍ന്നിരിക്കുന്ന ശബ്ദങ്ങള്‍ ലീഗ് നേതാക്കള്‍ക്ക് വിനയായേക്കുമെന്നാണ് അവരുടെ ആശങ്ക.

Tags: congressMuslim League
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

Kerala

ദുരന്തമുഖത്തും മുഖ്യമന്ത്രിക്ക് ‘ലീഗ്‌പേടി’; മലപ്പുറത്ത് പാഞ്ഞെത്തിയ വി.ഡി. സതീശന്‍ കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് തിരിഞ്ഞുനോക്കിയില്ല

Kerala

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

പുതിയ വാര്‍ത്തകള്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.