പിരിച്ചുവിടലും പിരിഞ്ഞുപോകലും
മുപ്പത്തിരണ്ട് ദിവസം കൂടിക്കഴിഞ്ഞാല്‍, ഭരണഘടനയുടെ 356-ാം അനുച്ഛേദം ഭാരതത്തില്‍ ആദ്യം 'ദുരുപയോഗിച്ച'തിന്റെ 66-ാം വാര്‍ഷികമാണ്. കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന, ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍, കേരളത്തില്‍ തെരഞ്ഞെടുപ്പിലൂടെ...