Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

സമാധാനം നിലനിർത്തണം : അനധികൃതമായി നിർമ്മിച്ച മസ്ജിദിന്റെ ഭാഗങ്ങൾ പ്രദേശത്തെ മുസ്ലീങ്ങൾ തന്നെ പൊളിച്ചു മാറ്റി

ലക്നൗ : ഉത്തർപ്രദേശിലെ ബറേലിയിൽ മസ്ജിദിൽ അനധികൃത നിർമ്മിച്ച ഭാഗങ്ങൾ മുസ്ലീങ്ങൾ തന്നെ പൊളിച്ചു മാറ്റി . മസ്ജിദ് കമ്മിറ്റിയും പ്രാദേശിക മുസ്ലീങ്ങൾ ചേർന്നാണ് തർക്ക സാധ്യത...

വിളക്കില്‍ നിന്ന് തീ പടര്‍ന്നു വീട് കത്തി നശിച്ചു, സംഭവം ആലപ്പുഴയില്‍

ആലപ്പുഴ: സന്ധ്യാ നേരത്ത് കത്തിച്ച വിളക്കില്‍ നിന്ന് തീ പടര്‍ന്നു വീട് കത്തി നശിച്ചു. നൂറനാട് പടനിലം നെടുകുളഞ്ഞിമുറി കടക്കലയ്യത്ത് വീട്ടില്‍ രാജുവിന്റെ വീടാണ് തീപിടിച്ച് നശിച്ചത്....

പൊതുസ്ഥലങ്ങളില്‍ ഏതൊരു പാഴ് വസ്തു വലിച്ചെറിഞ്ഞാലും പതിനായിരം രൂപവരെ പിഴ ഈടാക്കാം

തിരുവനന്തപുരം: പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരില്‍ നിന്ന് കനത്ത പിഴയീടാക്കുമെന്നു തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പുമന്ത്രി എം.ബി.രാജേഷ് പറഞ്ഞു. പൊതുസ്ഥലങ്ങളില്‍ ഏതൊരു പാഴ് വസ്തു വലിച്ചെറിഞ്ഞാലും പതിനായിരം രൂപവരെ പിഴ...

വയലാറും ദേവരാജന്‍ മാസ്റ്ററും

വയലാര്‍ രവി പോലെ ഒരാളാണ് വയലാര്‍ ദേവരാജന്‍ എന്ന് വിചാരിച്ച ഡിവൈഎസ്പി റാങ്കിലുള്ള പൊലീസുദ്യോഗസ്ഥന്‍

കൊച്ചി: വയലാറും ദേവരാജനും ഒരാളുടെ പേരിന്‍റെ രണ്ട് ഭാഗങ്ങള്‍ മാത്രമാണ് വിശ്വസിച്ചിരുന്ന ഡിവൈഎസ് പി റാങ്കിലുള്ള ഒരു പൊലീസുദ്യോഗസ്ഥനെ തനിക്ക് അറിയാമെന്ന് ജയരാജ് വാര്യര്‍. ഒരു വയലാര്‍...

താജ്മഹലിനെ പിന്തള്ളി അയോദ്ധ്യ : രാമക്ഷേത്രത്തിൽ ഈ വർഷം എത്തിയത് 18 കോടി പേർ ; ഇന്ന് മാത്രം എത്തിയത് അഞ്ച് ലക്ഷം പേർ

ന്യൂഡൽഹി : പുതുവർഷത്തിൻ്റെ തുടക്കത്തിൽ രാജ്യത്തെ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. പ്രാർഥനകളോടെയും ദൈവാനുഗ്രഹങ്ങളോടെയുമാണ് ഭക്തർ പുതുവർഷത്തെ വരവേറ്റത്. വാരണാസിയിലെ കാശി വിശ്വനാഥ്, ജയ്പൂരിലെ ഗോവിന്ദ്ദേവ് ജി,...

ലൈംഗിക പീഡനം തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കപ്പെടണമെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ശിക്ഷിക്കണമെങ്കില്‍ ശാരീരിക ബന്ധം, ലൈംഗിക ബന്ധം, ലൈംഗിക പീഡനം എന്നിവ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കപ്പെടണമെന്ന് ഡല്‍ഹി ഹൈക്കോടതി. ശാരീരിക ബന്ധങ്ങളെല്ലാം ലൈംഗിക പീഡനം എന്ന് പറയാനാവില്ല....

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം മുന്‍ തന്ത്രി മഞ്ജുനാഥ അഡിഗ അന്തരിച്ചു

കാസര്‍കോട്:കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം തന്ത്രി സ്ഥാനം വഹിച്ചിരുന്ന മഞ്ജുനാഥ അഡിഗ(80) അന്തരിച്ചു. ക്ഷേത്രത്തില്‍ ഇരുപതു വര്‍ഷക്കാലം തന്ത്രിയും മുഖ്യ അര്‍ച്ചകനുമായിരുന്നു മഞ്ജുനാഥ അഡിഗ. ബുധനാഴ്ച ഉച്ചയോടെ കുഴഞ്ഞുവീണാണ്...

ആര്‍ലേക്കര്‍ ഗോവ രാജ്ഭവനില്‍ എത്തി; പ്രസാദവും പട്ടും തുളസിമാലയും നല്‍കി ശ്രീധരന്‍പിള്ള സ്വീകരിച്ചു; നിലവിളക്ക് സമ്മാനിച്ചു

ഗോവ: നിയുക്ത കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഗോവ രാജ്ഭവനില്‍ എത്തി ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ളയുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് പത്രക്കാരുമായി സംസാരിക്കവേ ;കേരളത്തിന്റെ...

നരിയാപുരത്ത് സ്‌കൂട്ടറിലേക്ക് പിക്കപ്പ് വാന്‍ പാഞ്ഞുകയറി യുവാവ് മരിച്ചു. ഭാര്യയ്‌ക്കും കുഞ്ഞിനും പരിക്ക്

പത്തനംതിട്ട: നരിയാപുരത്ത് സ്‌കൂട്ടറിലേക്ക് പിക്കപ്പ് വാന്‍ പാഞ്ഞുകയറി യുവാവ് മരിച്ചു. മാവേലിക്കര സ്വദേശി അഖില്‍ കൃഷ്ണന്‍ ആണ് മരിച്ചത്. സ്‌കൂട്ടറില്‍ ഒപ്പമുണ്ടായിരുന്ന ഭാര്യ ഐശ്വര്യയ്ക്കും രണ്ടര വയസുള്ള...

 ഹോം ഗാര്‍ഡിന്റെ പല്ലടിച്ചിളക്കിയ മധ്യവയസ്‌കന്‍ പിടിയില്‍, അറസ്റ്റിലായത് കമ്പളക്കാട് സ്വദേശി അബ്ദുള്‍ ഷുക്കൂര്‍

വയനാട് :ഹെല്‍മറ്റ് കൊണ്ട് ഹോം ഗാര്‍ഡിന്റെ പല്ലടിച്ചിളക്കിയ മധ്യവയസ്‌കന്‍ പിടിയിലായി. കമ്പളക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുളള വെളുത്ത പറമ്പത്ത് വീട്ടില്‍ അബ്ദുള്‍ ഷുക്കൂര്‍(58) ആണ് അറസ്റ്റിലായത്. കമ്പളക്കാട്...

‘ എനിക്കും എന്റെ അഞ്ച് മക്കൾക്കും ഒന്നും തരുന്നില്ല ‘ ; മോദിയെ പുറത്താക്കണമെന്ന് ഡൽഹിയിലെ അനധികൃത ബംഗ്ലാദേശി താമസക്കാരൻ ആമിർ 

ന്യൂഡൽഹി : രാജ്യതലസ്ഥാനത്തടക്കം അനധികൃത ബംഗ്ലാദേശി നുഴഞ്ഞുക്കയറ്റക്കാർക്കെതിരെ ശക്തമായ നീക്കങ്ങളാണ് നടത്തുന്നത് . അറസ്റ്റിലായവരിൽ ചിലരെ ബംഗ്ലാദേശിലേയ്ക്ക് നാടുകടത്തുകയും ചെയ്തു. അതിനു പിന്നാലെ ഡൽഹിയിലെ ബംഗ്ലാദേശി പൗരൻ...

തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ വേല വെടിക്കെട്ട്: വ്യാഴാഴ്ചയ്‌ക്കകം തീരുമാനം എടുക്കാന്‍ നിര്‍ദേശം

കൊച്ചി: വേല വെടിക്കെട്ടിന് അനുമതിക്കായി ചീഫ് എക്‌സ്പ്‌ളൊസീവ്‌സ് കണ്‍ട്രോളര്‍ അടക്കമുള്ള അധികൃതരെ സമീപിക്കാന്‍ ഹൈക്കോടതി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. നിയമം മറികടന്ന് തിരക്കിട്ട് അനുമതി...

രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ എത്തി ; നിയുക്ത ഗവര്‍ണറെ മുഖ്യമന്ത്രിയും മന്ത്രിമാരും സ്വീകരിച്ചു

തിരുവനന്തപുരം: കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. രാജ്ഭവനില്‍ രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍...

പറവൂരില്‍ നിന്ന് കാണാതായ 14കാരനും 15 കാരിയും വര്‍ക്കലയില്‍, കുട്ടികളെ കണ്ടെത്തിയത് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: എറണാകുളം പറവൂരില്‍ നിന്ന് കാണാതായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും തിരുവനന്തപുരത്ത് കണ്ടെത്തി. വര്‍ക്കലയിലാണ് കുട്ടികളെ കണ്ടത്തിയത്. ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടന്ന സെര്‍ച്ച് ഡ്രൈവിലാണ് കുട്ടികളെ...

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് യാത്രക്കാരന്‍ മരിച്ചു

കൊച്ചി:അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് യാത്രക്കാരന്‍ മരിച്ചു. സൗദി അറേബിയന്‍ തലസ്ഥാനമായ റിയാദില്‍ നിന്നും സൗദി എയര്‍ലൈന്‍സ് വിമാനത്തിലെത്തിയ ഉത്തര്‍പ്രദേശ് സ്വദേശി ഷാവേജ്(35) ആണ് മരിച്ചത്. വിമാനത്തില്‍...

‘കട്ടന്‍ചായയും പരിപ്പുവടയും’: ഡിസി ബുക്‌സിനെതിരെ വഞ്ചനാ കുറ്റത്തിന് കേസ്, എ വി ശ്രീകുമാര്‍ ഒന്നാംപ്രതി

കോട്ടയം: സിപിഎം കേന്ദ്രം കമ്മിറ്റിയംഗം ഇ പി ജയരാജന്റെ ആത്മകഥാ ഭാഗങ്ങള്‍ പുറത്തുവന്ന സംഭവത്തില്‍ പ്രസാധകരായ ഡിസി ബുക്‌സിനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തു. ഡിസി ബുക്‌സിലെ പബ്ലിക്കേഷന്‍...

അപകടകാരിയായ തരാക്ക സിദം ഉള്‍പ്പെടെ ഗഡ്ചിറോളി മേഖലയിലെ 11 മാവോയിസ്റ്റുകള്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ സാന്നിധ്യത്തില്‍ കീഴടങ്ങി

മുംബൈ: അത്യന്തം അപകടകാരികളായ മഹാരാഷ്ട്രയിലെ ഗഡ്ചിറോളി മേഖലയിലെ 11 മാവോയിസ്റ്റുകള്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസിന്‍റെ സാന്നിധ്യത്തില്‍ കീഴടങ്ങി. ഗഡ്ചിറോളി പൊലീസ് സ്റ്റേഷനില്‍ വെച്ചായിരുന്നു കീഴടങ്ങിയത്....

പുതുവര്‍ഷ ആഘോഷത്തിന് ഫോര്‍ട്ട് കൊച്ചിയിലെത്തിച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് യുവാവ് അറസ്റ്റില്‍

കൊച്ചി:പുതുവര്‍ഷ ആഘോഷത്തിനെന്ന പേരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ ഫോര്‍ട്ട് കൊച്ചിയിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.പേഴയ്ക്കാപ്പിള്ളി പ്ലാകുടി കുടിയില്‍ അഷ്‌കര്‍ (21) ആണ് പിടിയിലായത്. മൂവാറ്റുപുഴ പൊലീസ് പോക്‌സോ ചുമത്തിയാണ്...

Close Up Of Driver In Car Dropping Trash Out Of Window On Country Road

പൊതുജനങ്ങള്‍ക്ക് കിടിലന്‍ ഓഫര്‍! മാലിന്യം വലിച്ചെറിയുന്നവരുടെ ഫോട്ടോ എടുക്കൂ, പണം നേടൂ

തിരുവനന്തപുരം: മാലിന്യം വലിച്ചെറിയുന്ന നിയമലംഘകരെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടി തദ്‌ദേശസ്വയംഭരണവകുപ്പ്. പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും പാഴ് വസ്തുക്കളും മാലിന്യങ്ങളും വലിച്ചെറിയുന്നതിന്റെ ഫോട്ടോയോ, വീഡിയോയോ പൊതുജനങ്ങള്‍ക്ക് 9446 700...

166 പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരന്‍ തഹാവൂര്‍ റാണ (ഇടത്ത്)

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ തഹാവൂര്‍ ഹുസൈന്‍ റാണയെ ഇന്ത്യയ്‌ക്ക് വിട്ടുനല്‍കുമെന്ന് യുഎസ് കോടതി; ജസ്റ്റിന്‍ ട്രൂഡോയ്‌ക്ക് തിരിച്ചടി

ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനും കനേഡിയന്‍ പാക് പൗരനുമായ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് വിട്ടുനല്‍കാന്‍ യുഎസ് കോടതി ഉത്തരവായി. തഹാവൂര്‍ ഹുസൈന്‍ റാണ എന്നാണ് മുഴുവന്‍...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയെ പ്രകീർത്തിച്ച് ലോകം

ആഗോളതലത്തിൽ ഇന്ത്യയുടെ ഉയർച്ച പരിവർത്തനാത്മകമെന്നു മാത്രമല്ല, ലോകനേതാക്കളുടെയും സാമ്പത്തിക വിദഗ്ധരുടെയും ആഗോള സ്ഥാപനങ്ങളുടെയും വ്യാപകമായ അംഗീകാരം നേടുകയും ചെയ്തു. ഒരു ദശാബ്ദക്കാലത്തെ അശ്രാന്ത പരിശ്രമത്തിന്റെയും തന്ത്രപരമായ ആസൂത്രണത്തിന്റെയും...

ആദ്യ സ്‌കിന്‍ ബാങ്ക് ഒരു മാസത്തിനകം തിരുവനന്തപുരത്ത്, ത്വക്കുദാനം പ്രോല്‍സാഹിപ്പിക്കും

തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്‌കിന്‍ ബാങ്ക് ഒരു മാസത്തിനകം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് . ആവശ്യമായ സജ്ജീകരണങ്ങള്‍ അന്തിമഘട്ടത്തിലാണ്. അവയവദാന പ്രക്രിയയിലൂടെ ത്വക്ക്...

ക്രിസ്തുമസ് പുതുവത്സരാഘോഷം; മണ്ണാര്‍ക്കാട് കല്ലടി എംഇഎസ് കോളേജില്‍ സംഘര്‍ഷം

പാലക്കാട്: ക്രിസ്തുമസ് പുതുവത്സരാഘോഷത്തിനിടെ മണ്ണാര്‍ക്കാട് കല്ലടി എംഇഎസ് കോളേജില്‍ സംഘര്‍ഷം.കോളേജ് യൂണിയന്‍ സംഘടിപ്പിച്ച ആഘോഷത്തില്‍ ബാന്റ് ഉപയോഗിക്കുന്നതിന് വിലക്കുണ്ടായിരുന്നു. എന്നാല്‍ വിലക്ക് ലംഘിച്ച് ബാന്റ് സംഘത്തെ ക്യാമ്പസിനകത്ത്...

വിവാഹമോചിതരായി ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും

എട്ട് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ നടി ആഞ്ജലീന ജോളി (49) യും നടൻ ബ്രാഡ് പിറ്റും (61) തമ്മിൽ വിവാഹമോചിതരായി. ഇരുവരും ഡിസംബര്‍ 30ന് വിവാഹമോചന കരാറില്‍...

ആകസ്മിക ഒഴിവുകള്‍ വന്ന 31 തദ്ദേശവാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പിനായി വോട്ടര്‍പട്ടിക പുതുക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശസ്വയംഭരണവാര്‍ഡുകളിലെ വോട്ടര്‍പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുതുക്കുന്നു. കരട് വോട്ടര്‍പട്ടിക ജനുവരി മൂന്നിനും അന്തിമപട്ടിക 28നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍...

ന്യൂനപക്ഷ മത വിഭാഗത്തില്‍പ്പെട്ട എല്ലാ വിദ്യാര്‍ത്ഥികള്‍ക്കുമായി ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ്

തിരുവനന്തപുരം: 2023-24 അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍ / എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എസ്.എസ്.എല്‍.സി / ടി.എച്ച്.എസ്.എല്‍.സി, പ്ലസ് ടു / വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ...

ബില്‍ഡിംഗ് പെര്‍മിറ്റ് സോഫ്റ്റ്‌വെയറില്‍ സങ്കീര്‍ണ്ണതകള്‍ ബാക്കി, ത്രിതല പഞ്ചായത്തുകളിലും കെ സ്മാര്‍ട്ടിന് തുടക്കമിട്ടു,

തിരുവനന്തപുരം: ബില്‍ഡിംഗ് പെര്‍മിറ്റ് സോഫ്റ്റ്‌വെയറില്‍ സങ്കീര്‍ണ്ണതകള്‍ നിലനില്‍ക്കെത്തന്നെ, ത്രിതല പഞ്ചായത്തുകളില്‍ കെ-സ്മാര്‍ട്ട് ആപ്ലിക്കേഷന്റെ ഉദ്ഘാടനം നടത്തി തദ്‌ദേശ സ്വയംഭരണ വകുപ്പ് . തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, നെടുമങ്ങാട്...

‘കല്‍ക്കി’യിലെ കൃഷ്ണന്‍ മാറുന്നു?

ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ‘കല്‍ക്കി 2898 എഡി’. ബോക്‌സ് ഓഫീസില്‍ 1000 കോടിക്ക് മുകളില്‍ നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങി...

പാറശാലയില്‍ കാര്‍ കുളത്തില്‍ വീണ് യുവാവ് മരിച്ചു

തിരുവന്തപുരം:പാറശാലയില്‍ കാര്‍ കുളത്തില്‍ വീണ് ഒരാള്‍ മരിച്ചു. അയിര സ്വദേശി പ്രദീപ് (40) ആണ് മരിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.ഇവരെ പാറശാല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍...

ദല്‍ഹിയിലെ സൗത്ത് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത അനധികൃതമായി തലസ്ഥാനനഗരിയിലെത്തിയ രണ്ട് രോഹിംഗ്യമുസ്ലിങ്ങള്‍ (വലത്ത്)

ദല്‍ഹിയില്‍ രണ്ട് രോഹിംഗ്യകളെ പിടിച്ചു; ബംഗ്ലാദേശിലേ;ക്ക് തിരിച്ചയച്ചു; കഴിഞ്ഞ നാല് ദിവസത്തില്‍ പിടിച്ചത് 50 രോഹിംഗ്യകളെ

ന്യൂദല്‍ഹി: ദല്‍ഹി പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലില്‍ അനധികൃതമായി താമസിക്കുന്ന രണ്ട് രോഹിംഗ്യ മുസ്ലിങ്ങളെ കണ്ടെത്തി. ഇവരെ ഉടന്‍ ബംഗ്ലാദേശിലേക്ക് മടക്കിയയച്ചു. ദല്‍ഹിയിലെ സൗത്ത് വെസ്റ്റ്...

യുവതിയുടെ സ്വകാര്യ ചിത്രം കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടിയെടുത്തു; വനിത ഉള്‍പ്പെടെ 3 പേര്‍ പിടിയില്‍

തൃശൂര്‍:യുവതിയുടെ സ്വകാര്യ ചിത്രം പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടിയെടുത്ത മൂന്ന് പേരെ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു. പറപ്പൂര്‍ പൊറുത്തൂര്‍ ലിയോ(26), പോന്നോര്‍ മടിശേരി ആയുഷ്...

2024ലെ മികച്ച വ്യക്തി മോദി; വില്ലന്‍ മുഹമ്മദ് യൂനസ് …അയോധ്യരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ മികച്ച പരിപാടി;ടൈംസ് ആള്‍ജിബ്രാ അവാര്‍ഡ് ഇങ്ങിനെ

ന്യൂദല്‍ഹി: രാഷ്ട്രീയ വാര്‍ത്തകള്‍ നല്‍കുന്ന ഓണ്‍ലൈന്‍ മാധ്യമമായ ടൈംസ് ആള്‍ജിബ്രയുടെ 2024ലെ മികച്ച വ്യക്തിക്കുള്ള അവാര്‍ഡിന് മോദി അര്‍ഹനായി. 2024ലെ മികച്ച വില്ലന്‍ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്‍റെ...

ജോർജ് കുര്യൻ കൊയിലാണ്ടി, പുതിയാപ്പ, അർത്തുങ്കൽ ഫിഷിംഗ് ഹാർബർ വികസന പ്രവർത്തനങ്ങൾ അവലോകനം നടത്തി

കോഴിക്കോട് :  കേന്ദ്ര മന്ത്രിജോർജ് കുര്യൻ കൊയിലാണ്ടി, പുതിയാപ്പ, ആർത്തുങ്കൽ ഫിഷിംഗ് ഹാർബർ വികസന പ്രവർത്തനങ്ങൾ നേരിട്ടുകണ്ട് വിലയിരുത്തി. മോദി ഗവണ്മെന്റ് Climate Resilient Coastal Fishing...

ന്യൂനപക്ഷ ക്ഷേമത്തിന് നൂതന പദ്ധതികള്‍; ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന്റെ നേട്ടങ്ങൾ

100 ദിവസത്തെ പ്രവർത്തന പദ്ധതിയുടെ ഭാഗമായി, 2024 ജൂലൈ 16 മുതൽ 31 വരെ , ദില്ലി ഹാട്ടിൽ 'ലോക് സംവർദ്ധൻ പർവ്' സംഘടിപ്പിച്ചു. ഇതിൽ ഇന്ത്യയിലുടനീളമുള്ള...

നിയുക്ത ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ തിരുവനന്തപുരത്ത്,സത്യപ്രതിജ്ഞ വ്യാഴാഴ്ച

തിരുവനന്തപുരം: നിയുക്ത ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ തിരുവനന്തപുരത്തെത്തി.വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭാ സ്പീക്കര്‍ എ എന്‍ ഷസീറും മന്ത്രിമാരും ചേര്‍ന്ന് സ്വീകരിച്ചു. വ്യാഴാഴ്ച രാവിലെ...

2025ലെ ആദ്യ കേന്ദ്രമന്ത്രിസഭാ തീരുമാനം കര്‍ഷകരുടെ ക്ഷേമത്തിന്‌;ഫസൽ ബീമാ യോജനയും വിള ഇൻഷുറൻസ് പദ്ധതിയും നീട്ടി

ന്യൂഡൽഹി : മൊത്തം 69,515.71 കോടി രൂപ അടങ്കലുള്ള പ്രധാൻ മന്ത്രി ഫസൽ ബീമാ യോജനയും പുനഃസംഘടിപ്പിച്ച കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയും 2025-26 വരെ തുടരുന്നതിന്...

അമേരിക്കയില്‍ തീവ്രവാദആക്രമണം;ജനക്കൂട്ടത്തിനിടയിലേക്ക് വാഹനമോടിച്ച് കയറ്റി 10 പേരെ കൊന്നു, 30 പേര്‍ക്ക് ഗുരുതരപരിക്ക്

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാഹനമോടിച്ച് കയറ്റി 10 പേരെ കൊലപ്പെടുത്തിയ സംഭവം തീവ്രവാദ ആക്രമണം. അമേരിക്കന്‍ പൊലീസാണ് ഇത് തീവ്രവാദ ആക്രമണമാണെന്ന് സ്ഥിരീകരിച്ചത്. അപകടം നടന്ന ന്യൂ...

ആധുനികവല്‍ക്കരണത്തിന്റെയും പുരോഗതിയുടെയും പുതിയ യുഗത്തിന് വഴിയൊരുക്കി ഇന്ത്യന്‍ റെയില്‍വേ

വികസിത ഭാരതം 2047 എന്ന ചിന്തയോടെ ആധുനികവല്‍ക്കരണത്തിന്റെയും പുരോഗതിയുടെയും ഒരു പുതിയ യുഗത്തിന് വഴിയൊരുക്കി 2024-ല്‍ ഇന്ത്യന്‍ റെയില്‍വേ അതിന്റെ പരിവര്‍ത്തനം കുറിക്കുന്ന യാത്ര തുടര്‍ന്നു. ലോകോത്തര...

ഡൽഹിയിൽ 70 സീറ്റുകളിലും മത്സരിക്കാൻ ബിഎസ്പി

ന്യൂദെൽഹി:അടുത്ത മാസം നടക്കാനിരിക്കുന്ന ദെൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ 70 സീറ്റുകളിലും മത്സരിക്കുമെന്ന് ബിഎസ്പി. ജനുവരി പകുതിയോടെ ആദ്യ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കും. ദെൽഹിയെ അഞ്ച് മേഖലകളാക്കി തിരിച്ചിട്ടുണ്ടെന്നും...

നുഴഞ്ഞു കയറി ഇന്ത്യയിലെത്തി : ഒരു മാസത്തിനുള്ളിൽ 43 ബംഗ്ലാദേശ് പൗരന്മാരെ അറസ്റ്റ് ചെയ്ത് മഹാരാഷ്‌ട്ര എടിഎസ്

മുംബൈ : സാധുവായ രേഖകളില്ലാതെ അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച 43 ബംഗ്ലാദേശ് പൗരന്മാരെയാണ് ഒരു മാസത്തിനുള്ളിൽ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തത് ....

കണ്ണൂരില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥിനി മരിച്ചു, 15 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കണ്ണൂര്‍:കവളക്കൈയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു. ബസിലുണ്ടായിരുന്ന 15 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കുറുമാത്തൂര്‍ ചിന്മയ സ്‌കൂളിന്റെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്....

ഫീൽഡ് സ്റ്റാഫിനെ ലൈംഗികമായി ഉപദ്രവിച്ച ജനറൽ മാനേജർ പിടിയിൽ : ഉപദ്രവിച്ചത് കെട്ടിടത്തിന്റെ ടെറസിൽ

പെരുമ്പാവൂർ : ഫീൽഡ് സ്റ്റാഫിനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ജനറൽ മാനേജർ അറസ്റ്റിൽ. വയനാട് പൊരുനല്ലൂർ തരുവണ ഭാഗത്ത് കുട്ടപറമ്പൻ വീട്ടിൽ ഹുബൈൽ (26) നെയാണ് പെരുമ്പാവൂർ...

വയലാറും ഭാസ്കരനും രണ്ട് കണ്ണുകള്‍; രണ്ടിലൊന്ന് മികച്ചതെന്ന് പറയാനാവില്ല: ജയരാജ് വാര്യര്‍

കൊച്ചി: എപ്പോഴും കേള്‍ക്കുന്ന ഒരു ചോദ്യമുണ്ട് വയലാറാണോ പി.ഭാസ്കരനാണോ നല്ല ഗാനരചയിതാവ് എന്ന ചോദ്യം. ഇതിന് ഒരു മറുപടിയേയുള്ളൂ. തൃശൂര്‍ക്കാരനായ എന്നോട് തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടിയാണോ പാറമേക്കാവാണോ...

ക്രിസ്തുമസ് പുതുവത്സര മദ്യ വില്‍പ്പനയില്‍ വന്‍ വര്‍ധന, വിറ്റത് 712. 96 കോടി രൂപയുടെ മദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്തുമസ് പുതുവത്സര മദ്യ വില്‍പ്പനയില്‍ ഉണ്ടായത് വന്‍ വര്‍ധന.ചൊവ്വാഴ്ച വരെ വിറ്റത് 712. 96 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷം 697. 05...

ക്ഷേത്രത്തിൽ പോകുന്നത് അച്ഛൻ തടഞ്ഞു; ദൈവത്തിൽ അദ്ദേഹത്തിന് വിശ്വാസമില്ല; ശ്രുതി ഹാസൻ

ചെന്നൈ: തങ്ങൾ ക്ഷേത്രത്തിൽ പോകുന്നത് പിതാവ് കമൽ ഹാനസ് ഇഷ്ടമല്ലെന്ന് ശ്രുതി ഹാസൻ. അദ്ദേഹത്തെ ഭയന്ന് വളരെ രഹസ്യമായിട്ടാണ് ക്ഷേത്രത്തിൽ പോകാറുണ്ടായിരുന്നത്. കമൽ ഹാസന് ദൈവ വിശ്വാസം...

ചൈനയുടെ പീഡനത്തിൽ നിന്ന് രക്ഷപെടാൻ അമേരിക്കയിലെത്തി ; : ഹുയി മുസ്ലീങ്ങൾ നാടു കടത്തൽ ഭീഷണിയിൽ ; അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് ട്രംപ്

വാഷിംഗ്ടൺ : ചൈനയിൽ നിന്ന് യുഎസിൽ അഭയം പ്രാപിച്ച ഹുയി മുസ്ലീങ്ങൾ നാടു കടത്തൽ ഭീഷണിയിൽ . ചൈനയുടെ പീഡനത്തിൽ നിന്ന് രക്ഷ നേടാനായാണ് ഇവർ അമേരിക്കയിൽ...

ഹിന്ദു യുവതിയെ ലൗ ജിഹാദിൽ കുടുക്കി മതം മാറ്റാൻ ശ്രമം : രണ്ടാം ഭാര്യയാക്കാനും നീക്കം : കോൺസ്റ്റബിൾ ബാദ്ഷാ ഖാനെതിരെ അന്വേഷണം

ലക്നൗ : ഹിന്ദു യുവതിയെ ലൗ ജിഹാദിൽ കുടുക്കാൻ ശ്രമിച്ച യുപി പൊലീസ് കോൺസ്റ്റബിളിനെതിരെ വകുപ്പ് തല അന്വേഷണം . ലക്നൗവിലെ ചിൻഹട്ട് പോലീസ് സ്റ്റേഷൻ പരിധിയിലാണ്...

മുണ്ടുടുത്ത് കുങ്കുമക്കുറി തൊട്ട് , പാലക്കാട് നാഗയക്ഷിക്കാവില്‍ തൊഴാനെത്തി സെവാഗ്

പാലക്കാട് ; കാവില്‍പ്പാട് പുളിക്കല്‍ വിശ്വനാഗയക്ഷിക്കാവില്‍ ദര്‍ശനത്തിനെത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് . കഴിഞ്ഞദിവസം കോയമ്പത്തൂര്‍ ഈഷ യോഗ സെന്ററില്‍...

കണ്ണൂരില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് 2 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്

കണ്ണൂര്‍ : മാലൂരില്‍ പൂവന്‍പൊയിലില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്. പരിക്കേറ്റ വിജയലക്ഷ്മി, പ്രീത എന്നിവരെ തലശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരുടെ പരിക്ക് ഗുരുതരമല്ല....

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന് രണ്ട് ടൗൺഷിപ്പുകൾ; നിർമാണച്ചുമതല ഊരാളുങ്കൽ സൊസൈറ്റിക്ക്, പദ്ധതിക്കായി പ്രത്യേക ബാങ്ക് അക്കൗണ്ട്

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍ മല ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി രണ്ട് ടൗണ്‍ഷിപ്പുകൾ നിർമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവയുടെ നിർമാണച്ചുമതല ഊരാളുങ്കൽ സൊസൈറ്റിക്കാണ്. കിഫ് കോണിനായിരിക്കും മേൽനോട്ടച്ചുമതലയെന്നും...

Page 19 of 7945 1 18 19 20 7,945

പുതിയ വാര്‍ത്തകള്‍