Sunday, May 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ട്രംപ് അദാനിയ്‌ക്കെതിരായ യുഎസ് കോടതിയുടെ വിചാരണ റദ്ദാക്കിയതോടെ കേസുമായി ബന്ധപ്പെട്ട പ്രധാന അദാനി ഓഹരികള്‍ കുതിച്ചുകയറി

അദാനിയെ പ്രോസിക്യൂട്ട് ചെയ്യുക എന്ന ദുഷ്ടലാക്കോടെ യുഎസിലെ ന്യൂയോര്‍ക്ക് കോടതി പുറപ്പെടുവിച്ച വിധി റദ്ദാക്കുന്ന രീതിയില്‍ ഉത്തരവിട്ട ട്രംപിന്റെ നീക്കത്തെ തുടര്‍ന്ന് ഈ കേസുമായി ബന്ധപ്പെട്ട പ്രധാന അദാനി ഓഹരികളുടെ വിലയില്‍ കുതിച്ചുകയറ്റം. അദാനി എന്‍റര്‍പ്രൈസസ് എന്ന മുഖ്യ അദാനി കമ്പനിയുടെ ഓഹരിവില 4.5 ശതമാനം കുതിച്ചു. അദാനി പവര്‍ 4.2 ശതമാനം കുതിച്ച് 511 രൂപയായി. അദാനി ഗ്രീന്‍ എനര്‍ജി 3.4 ശതമാനം ഉയര്‍ന്ന് 985 രൂപയിലെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2025, 10:32 pm IST
in India

മുംബൈ: അദാനിയെ പ്രോസിക്യൂട്ട് ചെയ്യുക എന്ന ദുഷ്ടലാക്കോടെ യുഎസിലെ ന്യൂയോര്‍ക്ക് കോടതി പുറപ്പെടുവിച്ച വിധി റദ്ദാക്കുന്ന രീതിയില്‍ ഉത്തരവിട്ട ട്രംപിന്റെ നീക്കത്തെ തുടര്‍ന്ന് ഈ കേസുമായി ബന്ധപ്പെട്ട പ്രധാന അദാനി ഓഹരികളുടെ വിലയില്‍ കുതിച്ചുകയറ്റം. അദാനി എന്‍റര്‍പ്രൈസസ് എന്ന മുഖ്യ അദാനി കമ്പനിയുടെ ഓഹരിവില 4.5 ശതമാനം കുതിച്ചു. അദാനി പവര്‍ 4.2 ശതമാനം കുതിച്ച് 511 രൂപയായി. അദാനി ഗ്രീന്‍ എനര്‍ജി 3.4 ശതമാനം ഉയര്‍ന്ന് 985 രൂപയിലെത്തി.

ഫോറിന്‍ കറപ്റ്റ് പ്രാക്ടീസസ് നിയമ (എഫ് സി പിഎ) പ്രകാരമാണ് അദാനിയെ യുഎസിലെ ന്യൂയോര്‍ക്ക് കോടതി ശിക്ഷിക്കാനൊരുങ്ങിയത്. എന്നാല്‍ ഈ നിമയപ്രകാരം ആരെയും പ്രോസിക്യൂട്ട് ചെയ്യരുതെന്നാണ് ട്രംപ് യുഎസ് പ്രസിഡന്‍റ് എന്ന പ്രത്യേക അധികാരം ഉപയോഗിച്ച് എക്സിക്യൂട്ടീവ് ഉത്തരവിറക്കിയത്. ഇതോടെ അദാനിയെ കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ സാധിക്കില്ല.

ട്രംപിന്റെ നീക്കം അദാനി ഗ്രൂപ്പ് കമ്പനികള്‍ക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. കാരണം
20 വർഷത്തിനുള്ളിൽ 2 ബില്യൺ ഡോളർ ലാഭം പ്രതീക്ഷിക്കുന്ന സൗരോർജ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകൾ നേടുന്നതിനും ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്‍റ് വികസിപ്പിക്കുന്നതിനും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് ഏകദേശം 265 മില്യൺ ഡോളർ കൈക്കൂലി നൽകിയെന്നാണ് അദാനിക്കെതിരായ കേസ്. ഇതിന്റെ പേരില്‍ ന്യൂയോര്‍ക്ക് കോടതി ഗൗതം അദാനി, മരുമകന്‍ സാഗർ അദാനി, വിനീത് ജെയിൻ എന്നിവർക്കു പുറമെ, അസൂർ പവർ, സിപിഡിക്യു എന്നീ കമ്പനികളുമായി ബന്ധപ്പെട്ട മറ്റ് അഞ്ച് പേരെയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു. അദാനിയുടെ കമ്പനികളുടെ പ്രവര്‍ത്തനങ്ങളെ യുഎസ് നീതിന്യായവകുപ്പ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്ന വലിയ തലവേദനയാണ് ട്രംപിന്റെ നീക്കത്തോടെ ഒഴിഞ്ഞുകിട്ടിയത്.

അമേരിക്കയുടെ താല്‍പര്യം സംരക്ഷിക്കാനാണ് ഈ നീക്കമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നെങ്കിലും ഇതിന്റെ നേരിട്ടുള്ള ഗുണം ലഭിക്കുന്നത് അദാനിക്കാണ്. മാത്രമല്ല, പ്രധാനമന്ത്രി മോദിയുടെ യുഎസ് സന്ദര്‍ശനത്തിന് തൊട്ടുമുന്‍പ് തന്നെ ഡൊണാള്‍ഡ് ട്രംപ് ഇത്തരമൊരു എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചു എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. ഇത്തരം കേസുകളില്‍ (അദാനിയ്‌ക്കെതിരായതുള്‍പ്പെടെ) നടപടികള്‍ നിര്‍ത്തിവെയ്‌ക്കാനും ട്രംപ് യുഎസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരം നിയമങ്ങള്‍ മറ്റു രാജ്യങ്ങളിലെ ബിസിനസുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാലാണ് ആ നിയമം എടുത്തുകളഞ്ഞതെന്നും ട്രംപ് പറഞ്ഞു.

Tags: CorruptcaseAdanigreenTrumpAdaniusLatest infoGautamadaniDonaldtrumpAdanienterprisesFCPA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നാല് വർഷത്തിലേറെയായി നിന്ന യുക്രൈൻ യുദ്ധം അവസാനിപ്പിച്ച് റഷ്യ; മധ്യസ്ഥത വഹിച്ച അമേരിക്കക്ക് നന്ദി പറഞ്ഞ് പുടിൻ

Kerala

ഭാഗ്യം, ഐശ്വര്യം, മംഗല്യ യോഗം എന്നിവയ്‌ക്ക് നെറ്റിയില്‍ ചന്ദനക്കുറിതൊടേണ്ടതെപ്പോള്‍?

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)
India

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

World

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

പുതിയ വാര്‍ത്തകള്‍

മതപരിവർത്തന കേസിലെ പ്രതി നിദാഖാനെ ഒളിവിൽ താമസിപ്പിച്ചു ; മൈദീൻ പട്ടേലിന്റെ വീടിന് നേരെ ബുൾഡോസർ നടപടി ; പൊളിച്ചു മാറ്റും

‘ ആരെയും കിട്ടുന്നില്ലെങ്കിൽ പിന്നെ ഞാൻ ആകാം കേരളത്തിന്റെ മുഖ്യമന്ത്രി ‘ ; ‘ താല്പര്യമറിയിച്ച് ‘ സന്തോഷ് പണ്ഡിറ്റ്

‘ മുസ്ലീമിന്റെ മേൽ കൈ വച്ചാൽ … ‘ ; സുവേന്ദു അധികാരിയ്‌ക്കെതിരെ ഭീഷണി മുഴക്കി ബാബറി മസ്ജിദിന് തറക്കല്ലിട്ട ഹുമയൂൺ കബീർ ; അഭിമുഖം ബംഗ്ലാദേശി ചാനലിൽ

കോൺഗ്രസ് ഡിഎംകെയെ പിന്നിൽ നിന്ന് കുത്തി , രാഹുലിൻ്റേത് അവസരങ്ങൾ തേടിപ്പോകുന്ന ഒരു പരാന്നഭോജി രാഷ്‌ട്രീയ പാർട്ടി : തുറന്നടിച്ച് പ്രധാനമന്ത്രി

വാരഫലം: 2026 മെയ് 11 മുതല്‍ 17 വരെ; ഈ നാളുകാര്‍ക്ക് പിതൃസ്വത്ത് അനുഭവയോഗ്യമാകും, പരീക്ഷാദികളില്‍ വിജയമുണ്ടാകും

ആർട്ട് ഓഫ് ലിവിങ്ങിന്റെ 45-ാം സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി ; ധ്യാൻ മന്ദിർ ഉദ്ഘാടനം ചെയ്തു

ഒരു രാജകുടുംബത്തിൽ നിന്നും വന്നവനല്ല, നിങ്ങളിൽ ഒരാൾ; മതേതര-സാമൂഹിക നീതിയുടെ പുതുയുഗം തുടങ്ങിയെന്ന് വിജയ്

സുവേന്ദു അധികാരിയുടെ പിഎയുടെ കൊലപാതകം ; പ്രതികൾ ഉപയോഗിച്ച ബൈക്ക് ധൻബാദിൽ നിന്നും കണ്ടെടുത്തു 

കേന്ദ്രം തമിഴ്നാട് സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കും; മുഖ്യമന്ത്രിയ്‌ക്ക് ആശംസകളുമായി പ്രധാനമന്ത്രി

ഗസല്‍ ഗായകന്‍ ഉമ്പായിക്കൊപ്പം ഫ്രാന്‍സിസ് ടി. മാവേലിക്കര

നാടകം തന്നെ ജീവിതം -3: ഗാന്ധി അംബേദ്കര്‍ ജിന്ന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.