Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തീരരക്ഷാസേനയുടെ പ്രവര്‍ത്തനം മികവുറ്റത്: ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2025, 08:37 am IST
inKerala
തീരസംരക്ഷണ ദിനാഘോഷത്തോടനുബന്ധിച്ചു നടത്തിയ അഭ്യാസ പ്രകടനം വീക്ഷിക്കുന്ന കേരള ഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ ആര്‍ലേക്കര്‍. കോസ്റ്റ് ഗാര്‍ഡ് ഡിജി എന്‍ രവി സമീപം.

തീരസംരക്ഷണ ദിനാഘോഷത്തോടനുബന്ധിച്ചു നടത്തിയ അഭ്യാസ പ്രകടനം വീക്ഷിക്കുന്ന കേരള ഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ ആര്‍ലേക്കര്‍. കോസ്റ്റ് ഗാര്‍ഡ് ഡിജി എന്‍ രവി സമീപം.

കൊച്ചി: നമ്മുടെ രാജ്യത്തിന്റെ തീരം കാക്കുന്ന തീരരക്ഷാസേനയുടെ പ്രവര്‍ത്തനം ഏറെ മികവുറ്റതെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. തീരരക്ഷാസേനയുടെ 49-ാം റെയ്‌സിങ് ഡോയോടനുബന്ധിച്ച് ഇന്നലെ നടന്ന ഒരു ദിവസം കടലില്‍ എന്ന പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ തീരദേശമേഖലകള്‍ കോസ്റ്റ്ഗാര്‍ഡിന്റെ കൈകളില്‍ ഭദ്രമാണ്. ഇന്ത്യന്‍ നേവിയെപ്പോലെ തന്നെ നമ്മുടെ രാജ്യത്തിന്റെയും മറ്റ് രാജ്യങ്ങളില്‍ നിന്ന്് ഇവിടേക്ക് എത്തുന്ന കപ്പലുകളുടെയുമടക്കം സംരക്ഷണം നടത്തുന്നത് തീരരക്ഷാസേനയാണ്. ഇതിനായി കപ്പലുകള്‍, ഹെലികോപ്റ്ററുകള്‍ പോലുള്ള എല്ലാ സജ്ജീകരണവും സേനയ്‌ക്കുണ്ട്. കൂടുതല്‍ ആളുകള്‍ സേനയിലേക്ക് എത്തണമെന്നും മികച്ച പ്രവര്‍ത്തനത്തിന് കോസ്റ്റ്ഗാര്‍ഡിനെ അഭിനന്ദിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു.

രാവിലെ 9ന് ഫോര്‍ട്ടുകൊച്ചി ആസ്ഥാനത്ത് നങ്കൂരമിട്ടിരുന്ന ഐസിജിഎസ് സമര്‍ത്ഥ് എന്ന കപ്പലിലേക്ക് എത്തിയ ഗവര്‍ണര്‍ക്ക് ആചാരപരമായ ഗാര്‍ഡ് പരേഡ് നല്‍കിയാണ് സ്വീകരിച്ചത്. കോസ്റ്റ് ഗാര്‍ഡ് ഡിഐജി എന്‍. രവി ഗവര്‍ണറെ കപ്പലില്‍ സ്വീകരിച്ചു. തുടര്‍ന്ന് കപ്പല്‍ കടലിലേക്ക് നീങ്ങി. ഗവര്‍ണറുടെ ഭാര്യ അനഘ ആര്‍ലേക്കര്‍ ഉള്‍പ്പെടെ ക്ഷണിക്കപ്പെട്ട നിരവധി അതിഥികള്‍ പരിപാടിക്കെത്തിയിരുന്നു.

പിന്നാലെ കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ തിരച്ചിലും രക്ഷാപ്രവര്‍ത്തനവും, കടലിലെ മലിനീകരണത്തിനെതിരായ നടപടി, കടല്‍ക്കൊള്ളക്കാരെ പിടികൂടല്‍, ഹെലികോപ്റ്റര്‍ രക്ഷാപ്രവര്‍ത്തനം, സാധനസാമഗ്രികള്‍ ഹെലികോപ്ടര്‍ ഉപയോഗിച്ച് ഒരു കപ്പലില്‍ നിന്ന് മറ്റൊരു കപ്പലിലേക്ക് മാറ്റുന്നത്, ലക്ഷ്യസ്ഥാനത്തേക്ക് വെടിയുതിര്‍ക്കുന്നത് എന്നിവയുടെ മോഡലുകള്‍ പ്രദര്‍ശിപ്പിച്ചു. കപ്പലുകള്‍, ഹെലികോപ്റ്ററുകള്‍, എയര്‍ക്രാഫ്റ്റുകള്‍ എന്നിവ സമീപത്തുകൂടെ കടന്നുപോയി ഗവര്‍ണര്‍ക്ക് അഭിവാദ്യവും അര്‍പ്പിച്ചു. കോസ്റ്റ് ഗാര്‍ഡ് കപ്പലുകളായ സമര്‍ഥ്, സക്ഷം, അര്‍ണവേശ്, അഭിനവ് എന്നിവയും ബോട്ടുകളായ സി-410, സി-162, എബി ഊര്‍ജ പ്രവാഹ, എയര്‍ക്രാഫ്റ്റുകളായഡോര്‍ണിയര്‍, ചേതക് എന്നിവയും പരിപാടിയില്‍ പങ്കെടുത്തു.

Tags: Indian NavyKochin Shipyardcoast guardGovernor Rajendra ArlekarRacing day
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

കൊല്‍ക്കത്തയിലെ ടിറ്റാഗഡില്‍ നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ ഗുര്‍ചരണ്‍ സിങ്ങിന്റെ ഭാര്യ കമല്‍ സിങ് ഡിഎസ്‌സി എ24 കപ്പല്‍ നീറ്റിലിറക്കുന്നു
India

നാവികസേനയ്‌ക്ക് കൂടുതല്‍ കരുത്ത്… ‘ഡിഎസ്‌സി എ24’ നീറ്റിലിറക്കി

India

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

India

കേരള തീരത്ത് ചരക്കുകപ്പലിന് തീപിടിത്തം: രക്ഷാപ്രവര്‍ത്തനം നട്ത്തിയ ഭാരത സൈന്യത്തിന് നന്ദി അറിയിച്ച് ചൈന

Kerala

വി ഡി സതീശന്റേത് സത്യപ്രതിജ്ഞ ലംഘനം: പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാം

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.