Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വികസനവും ജനക്ഷേമവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2025, 05:11 am IST
in Editorial

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ എല്ലാ വിഭാഗങ്ങളുടെയും പ്രശംസ നേടിയിരിക്കുന്നു. രാഷ്‌ട്രീയ ലാക്കോടെ ചിലര്‍ വിമര്‍ശനം ഉയര്‍ത്തിയേക്കാമെങ്കിലും അതിനെയൊക്കെ നിഷ്പ്രഭമാക്കുന്ന വിധത്തില്‍ സമഗ്രവും, സര്‍വ്വ മേഖലകളെയും കണക്കിലെടുത്തുകൊണ്ടുമുള്ള ബജറ്റ് നിര്‍ദ്ദേശങ്ങളാണ് തന്റെ എട്ടാമത്തെ പൊതുബജറ്റില്‍ ധനമന്ത്രി അവതരിപ്പിച്ചിട്ടുള്ളത്. സാമ്പത്തിക വികസനത്തിനൊപ്പം സാമൂഹ്യ പുരോഗതിയും സാമൂഹ്യനീതിയും ഉറപ്പുവരുത്തുന്ന സമഗ്ര ബജറ്റാണിത്. വരാനിരിക്കുന്നത് അവസരങ്ങളുടെ കാലമാണെന്ന് ആമുഖമായി നിര്‍മ്മല സീതാരാമന്‍ പറഞ്ഞിരുന്നു. ഇതിനെ ശരിവയ്‌ക്കുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുടനീളമുള്ളത്. ദരിദ്ര ജനവിഭാഗങ്ങള്‍, വനിതകള്‍, ആദിവാസികള്‍, യുവാക്കള്‍, അമ്മമാര്‍, കുഞ്ഞുങ്ങള്‍, കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, ഇടത്തരക്കാര്‍ എന്നിവര്‍ക്കൊക്കെ ഗുണവും സാമൂഹ്യ സുരക്ഷയും നല്‍കുന്നു എന്നതാണ് ഈ ബജറ്റിന്റെ സവിശേഷത. പശ്ചാത്തല വികസനത്തിന് വലിയ പ്രാധാന്യം നല്‍കുന്നതോടൊപ്പം വ്യക്തികളുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയും, വിപണിയില്‍ പണം എത്തിക്കുകയും ചെയ്യുന്ന ബജറ്റാണിത്. പതിവുപോലെ പ്രതിരോധ മേഖലയ്‌ക്കായി മതിയായ തോതില്‍ വകയിരുത്തുകയും ചെയ്തിട്ടുണ്ട്.

ആദായ നികുതിയിളവ് 12 ലക്ഷം വരെയാക്കി ഉയര്‍ത്തിയത് ചരിത്രപരമായ പ്രഖ്യാപനം തന്നെയാണ്. മധ്യവര്‍ഗ്ഗക്കാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമൊക്കെ ഈ പ്രഖ്യാപനം വലിയ നേട്ടമായിരിക്കും. റിബേറ്റ് അടക്കം 12.75 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ നികുതി അടയ്‌ക്കേണ്ടതില്ലെന്ന തീരുമാനം ആശ്വാസകരമാണ്. ഇതോടൊപ്പം പരിഷ്‌കരിച്ച ആദായ നികുതി സ്ലാബുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് നാല് ലക്ഷം രൂപ വരെ നികുതിയില്ല. നാലുലക്ഷം മുതല്‍ എട്ട് ലക്ഷം വരെ അഞ്ച് ശതമാനവും, എട്ടു മുതല്‍ 12 ലക്ഷം വരെ 10 ശതമാനവുമാണ് ആദായ നികുതി. ഇപ്രകാരം 25 ലക്ഷത്തിന് മുകളിലുള്ളവര്‍ 30 ശതമാനം നികുതിയാണ് നല്‍കേണ്ടത്. ഓരോ സ്ലാബിലും കാര്യമായ നികുതിയിളവാണ് വരുത്തിയിരിക്കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒരു ലക്ഷം രൂപ നികുതിയിളവ് അനുവദിച്ചിട്ടുണ്ട്. സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും, എല്ലാ വിഭാഗം ജനങ്ങളും ഗുണഭോക്താക്കളാവുകയും ചെയ്യുന്ന നിരവധി പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വിഹിതം മുന്ന് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കി ഉയര്‍ത്തിയത് ഉള്‍പ്പെടെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്ന നിരവധി പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്. ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ വിഹിതം വര്‍ദ്ധിപ്പിച്ചതും, പരുത്തി കര്‍ഷകര്‍ക്ക് ദേശീയ പദ്ധതി പ്രഖ്യാപിച്ചതും കര്‍ഷക ക്ഷേമവും കാര്‍ഷിക മേഖലയുടെ പുരോഗതിയും ഉറപ്പുവരുത്തും. പ്രധാനമന്ത്രി ധനധാന്യ പദ്ധതിയും കാര്‍ഷിക മേഖലയ്‌ക്ക് ഊന്നല്‍ നല്‍കുന്നു. ഈ സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമാണെന്ന് അടിവരയിടുന്നതാണ് ഈ പ്രഖ്യാപനങ്ങള്‍.

വിദ്യാഭ്യാസ മേഖലയേയും ആരോഗ്യ മേഖലയേയും ബജറ്റ് പ്രത്യേകം പരിഗണിച്ചിട്ടുണ്ട്. ഐഐടിയുടെ വികസനം, അടല്‍ ഇന്നൊവേഷന്‍ മിഷന്റെ കീഴില്‍ രാജ്യത്തെ സ്‌കൂളുകളില്‍ എടിഎല്‍ സ്ഥാപിക്കുന്നത്, ഐടി വിദ്യാഭ്യാസത്തിന് മൂന്ന് സെന്റര്‍ ഓഫ് എക്സലന്‍സ്, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ 75,000 സീറ്റ് വര്‍ദ്ധിപ്പിക്കല്‍, എല്ലാ സര്‍ക്കാര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ഇന്റര്‍നെറ്റ് എന്നിങ്ങനെ വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനും നിരവധിയാണ് പ്രഖ്യാപനങ്ങള്‍. കാന്‍സര്‍ അടക്കമുള്ള ഗുരുതര രോഗങ്ങള്‍ക്കുള്ള 36 മരുന്നുകളുടെ വില കുറയ്‌ക്കും എന്നുള്ള പ്രഖ്യാപനം ലക്ഷക്കണക്കിന് രോഗികള്‍ക്ക് ആശ്വാസമാണ്. ജില്ലാ ആശുപത്രികളില്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതാണ് മറ്റൊന്ന്. മേക്കിങ് ഇന്ത്യ പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കും. ചെറുകിട സൂക്ഷ്മ ഇടത്തരം പദ്ധതികള്‍ക്ക് കൂടുതല്‍ ധനസഹായം നല്‍കും. രാജ്യത്തെ കളിപ്പാട്ട നിര്‍മ്മാണത്തിന്റെ ഹബ്ബാക്കിമാറ്റുമെന്ന പ്രഖ്യാപനം വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും, വിപണിയിലെ ചൈനീസ് കടന്നുകയറ്റത്തെ ചെറുക്കുകയും ചെയ്യും. ബജറ്റില്‍ ബീഹാറിന് ഗുണം ചെയ്യുന്ന ചില പദ്ധതികള്‍ പ്രഖ്യാപിച്ചത് ഉയര്‍ത്തിക്കാട്ടി കേരളത്തെ അവഗണിച്ചു എന്നാണ് സംസ്ഥാനത്തു നിന്നുള്ള എംപിമാരുടെയും മറ്റും പരാതി. ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ്. കേരളത്തിന് ഗുണം ചെയ്യുന്ന നിരവധി പദ്ധതികള്‍ ബജറ്റിലുണ്ട്. ഇതൊക്കെ മറച്ചു പിടിക്കുന്നതിനാണ് ദുഷ്പ്രചാരണം. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന പലിശരഹിത വായ്‌പ ഒന്നരലക്ഷം കോടിയാക്കി ഉയര്‍ത്തിയിരിക്കുന്നതും, ഐടി വികസനത്തിന് പണം നീക്കിവച്ചിട്ടുള്ളതും, ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വികസനവും ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ കേരളത്തിന് ഗുണം ചെയ്യും.

Tags: Nirmala SitaramanIndia Budgetbudget 2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇനി ഭയാശങ്ക വേണ്ട; ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്ന വസ്തകള്‍ക്ക് നാശനഷ്ടം സംഭവിച്ചാല്‍ വാടകയുടെ 100 മടങ്ങ് നഷ്ടപരിഹാരം നല്‍കണം: ധനമന്ത്രി

India

‘ ബജറ്റിനെ പറ്റി രാഹുൽ എന്താണ് പറയുന്നതെന്ന് എനിക്കറിയില്ല , എന്തെങ്കിലും വസ്തുതയുണ്ടെങ്കിൽ അത് പറയൂ ‘ ; നിർമ്മല സീതാരാമൻ

India

2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്: ചരിത്രത്തിൽ ആദ്യമായി ഞായറാഴ്ച

Editorial

കേന്ദ്ര സര്‍ക്കാരിന്റെ ജിഎസ്ടി വിപ്ലവം

News

യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേരളത്തിന് കിട്ടിയത്46,300 കോടി രൂപ; മോദി സര്‍ക്കാര്‍ നല്‍കിയത് 1.57 ലക്ഷം കോടി

പുതിയ വാര്‍ത്തകള്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.