Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ദേശീയ ഗെയിംസ് 2025: അഞ്ചാം ദിനം ട്രിപ്പിള്‍ പൊന്നിന്‍ തിളക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2025, 02:52 am IST
inSports

ഡെറാഡൂണ്‍: ദേശീയ ഗെയിംസിന്റെ അഞ്ചാം ദിനം കേരളം സ്വന്തമാക്കിയത് മൂന്ന് സ്വര്‍ണം. പുരുഷന്‍മാരുടെ വുഷുവിലെ തൗലോ നങ്കുന്‍ വിഭാഗത്തിലായിരുന്നു ഇന്നലെ കേരളത്തിന്റെ ആദ്യസ്വര്‍ണം. 8.35 പോയിന്റ് നേടി മുഹമ്മദ് ജാസില്‍ ഇന്നലത്തെ സ്വര്‍ണകൊയ്‌ത്ത് തുടങ്ഹി. സജന്‍ പ്രകാശ് ഇക്കുറി തന്റെ ആദ്യ സ്വര്‍ണനേട്ടം സ്വന്തമാക്കിയാണ് ഇന്നലെ കേരളത്തിന്റെ രണ്ടാം മെഡല്‍ കൂട്ടിചേര്‍ത്തത്. പിന്നാലെ വനിതാ നീന്തല്‍ താരം ഹര്‍ഷിത ജയറാമും സ്വര്‍ണം നേടി. ഹര്‍ഷിതയുടെ രണ്ടാം സ്വര്‍ണമെഡലാണിത്.

വുഷുവില്‍ ഉടനീളം മെഡലുകള്‍ വാരിക്കൂട്ടിയ മണിപൂര്‍ താരങ്ങളെ മറികടന്നായിരുന്നു മുഹമ്മദ് ജാസിലിന്റെ പൊന്‍ നേട്ടം. മത്സരത്തില്‍ ഉടനീളം ഊര്‍ജ്ജസ്വലമായി കളിച്ചത് ഗുണം ചെയ്തു. ദേശീയ ഗെയിംസ് ആരംഭിക്കുന്നതിന് പത്തിലധികം ദിവസം മുന്ന് വുഷു ടീം ഡെറാഢൂണിലെത്തിയിരുന്നു. നേരെത്തെ എത്തി കാലാവസ്ഥയുമായി ഇണങ്ങിചേരാന്‍ സാധിച്ചതും ഗുണകരമായി. മുമ്പ് ജൂനിയര്‍ ദേശീയ മത്സരങ്ങളിലും സീനിയര്‍ ദേശീയ മത്സരങ്ങളിലും ഓള്‍ ഇന്ത്യന്‍ യൂണിവേഴ്സിറ്റി മത്സരങ്ങളിലും ജാസില്‍ മെഡലുകള്‍ നേടിയിട്ടുണ്ട്. വുഷുവിന് പുറമെ കരാട്ടെ, കളരി, സാംമ്പോ, ജുടിട്സു എന്നീ കായിക ഇനങ്ങളിലും ജാസില്‍ മത്സരിക്കാറുണ്ട്.

മലപ്പുറം ജില്ലയിലെ ചെറുകര കുപ്പൂത്ത് വീട്ടില്‍ മുഹമ്മദ് അലിയുടെയും സാജിതയുടെയും മകനാണ്. ഫാത്തിമ, ആയിശ, ഹൈമന്‍ ഹാദി എന്നിവരാണ് സഹോദരങ്ങള്‍.
നീന്തല്‍ കുളത്തിലെ കേരളത്തിന്റെ മെഡല്‍ വേട്ടക്കാരന്‍ സജന്‍ പ്രകാശ് 200 മീറ്റര്‍ ബട്ടര്‍ഫൈ സ്‌ട്രോക്കില്‍ ആണ് ഇത്തവണത്തെ തന്റെ ആദ്യ സ്വര്‍ണനേട്ടം ആഘോഷിച്ചത്. തുടര്‍ച്ചയായി നാലം ദേശീയ ഗെയിംസിലാണ് സജന്‍ ഈ ഇനത്തില്‍ ഒന്നാമതാകുന്നത്. 2015(കേരളം), 2022(ഗുജറാത്ത്), 2023(ഗോവ) ദേശീയ ഗെയിംസുകളിലും സജന്‍ ഇതേ ഇനത്തില്‍ സ്വര്‍ണം നേടിയിരുന്നു. സജന്റെ ഇഷ്ട ഇനവും ഇതുതന്നെ. ഇതോടെ ദേശീയ ഗെയിംസില്‍ സജന്റെ ആകെ മെഡല്‍ നേട്ടം 29 ആയി.

50 മീറ്റര്‍ ബ്രസ്റ്റ്സ്റ്റ്റോക്കിലാണ് ഹര്‍ഷിത ജയറാം ഇന്നലെ സ്വര്‍ണം നേടിയത്. ഉത്തരാഖണ്ഡ് ദേശീയ ഗെയിംസില്‍ ഹര്‍ഷിതയുടെ രണ്ടാം സ്വര്‍ണമാണ്. കഴിഞ്ഞ ദിവസം 200 മീറ്റര്‍ ബ്രസ്റ്റ്സ്റ്റ്റോക്കിലും സ്വര്‍ണം സ്വന്തമാക്കിയിരുന്നു.

Tags: Kerala teamsajan prakashNational Games 2025MUHAMMAD JAZEEL
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

Sports

ജപ്പാനില്‍ മിന്നിയാല്‍ ലക്ഷങ്ങള്‍; സ്വര്‍ണം നേടുന്ന മലയാളി താരത്തിന് 50 ലക്ഷം സമ്മാനം വെള്ളിക്ക് 30 ലക്ഷം, വെങ്കലത്തിന് 20 ലക്ഷം.

ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹര്യാനക്കെതിരെ കേരള താരം അര്‍ത്ഥിക പോയിന്റ് നേടുന്നു
Sports

76-ാമത് ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍: കേരളം സെമിയില്‍

ജൂനിയര്‍ നാഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ പെണ്‍ വിഭാഗം മത്സരത്തില്‍ കേരളം-മഹാരാഷ്ട്ര ഏറ്റുമുട്ടലില്‍ നിന്ന്‌
Sports

ജൂനിയര്‍ നാഷണല്‍ ബാസ്‌ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ്: കേരള ടീമുകള്‍ക്ക് വിജയം

Sports

സജന്‍ പ്രകാശിന് കോമണ്‍വെല്‍ത്ത് യോഗ്യത

പുതിയ വാര്‍ത്തകള്‍

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.