ജന്മഭൂമി ഓണ്‍ലൈന്‍

ജന്മഭൂമി ഓണ്‍ലൈന്‍

Online Editor @ Janmabhumi

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് കെഎസ്ഇബി ജീവനക്കാരന്‍ കൊടുത്തത് ഉഗ്രന്‍ പണി

തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് കെഎസ്ഇബി ജീവനക്കാരന്‍ കൊടുത്തത് ഉഗ്രന്‍ പണി.കെഎസ്ഇബി ഓഫിസിലേക്ക് വിളിച്ച ആള്‍ക്ക് മന്ത്രിയുടെ നമ്പര്‍ നല്‍കി. മന്ത്രിയെ വിളിച്ചാല്‍ കറന്റ് എപ്പോള്‍...

എസ് 400 എന്ന റഷ്യ നല്കിയ വ്യോമപ്രതിരോധസംവിധാനത്തില്‍ നിന്നും മിസൈല്‍ പാകിസ്ഥാന്‍ ലക്ഷ്യമാക്കി കുതിക്കുന്നു (ഇടത്ത്) പാകിസ്ഥാന്‍റെ 798 കോടി വരെ വില വരുന്ന അവാക്സ് വിമാനം മിസൈലേറ്റ് തകരുന്നു (വലത്ത്)

റഷ്യ തന്ന എസ് 400ന്റെ ഏറ്റവും വലിയ രൗദ്രഭാവം കണ്ടത് ഓപ്പറേഷന്‍ സിന്ദൂറിലാണ്…314 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്റെ അവാക്സ് വിമാനം ഭസ്മമായി

ന്യൂദല്‍ഹി: റഷ്യ ഇന്ത്യയ്ക്ക് നല്‍കിയ എസ് 400 (ഇന്ത്യ ഇതിനെ വിളിക്കുന്നത് സുദര്‍ശന്‍ ചക്ര എന്നാണ്) എന്ന വ്യോമപ്രതിരോധസംവിധാനത്തിന്‍റെ ഏറ്റവും വലിയ രൗദ്രഭാവം കണ്ടത് ഓപ്പറേഷന്‍ സിന്ദൂറിലാണെന്ന്...

വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന്റെ ക്ഷമാപണം സ്വീകരിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ റിമാന്‍ഡ് കഴിഞ്ഞ പുറത്തിറങ്ങിയ ഡിസിസി മുന്‍ അംഗം ചേന്തി അനിലിന്റെ ക്ഷമാപണം സ്വീകരിച്ചതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ക്ഷമ...

ചവറയില്‍ വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍

കൊല്ലം: ചവറയില്‍ വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മകനെ അറസ്റ്റ് ചെയ്തു.ചവറ തട്ടാശ്ശേരി സ്വദേശി വേണുവാണ് മദ്യപിച്ചെത്തി മാതാവിനെ മര്‍ദിച്ചത്.ബുധനാഴ്ച ഉച്ചയോടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മൂന്ന്...

ജില്ലാ ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 വയസ്

തിരുവനന്തപുരം: ജില്ലാ ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 വയസാക്കി ഉയര്‍ത്താന്‍ തീരുമാനം.സുപ്രീംകോടതി നിര്‍ദേശാനുസരണമാണ് മന്ത്രിസഭാ തീരുമാനമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍...

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുടെ ഹര്‍ജി സിസിഐ തള്ളി

ന്യൂദല്‍ഹി: കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ച പ്രിയദര്‍ശിനി പദ്ധതി ചോദ്യം ചെയ്ത് സ്വകാര്യ ബസുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ തള്ളി....

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

ന്യൂദല്‍ഹി: അടുത്ത തലമുറയില്‍പെട്ട ബ്രഹ്മോസ് വികസിപ്പിക്കുകന്നതിനെക്കുറിച്ചും കയറ്റുമതിയെക്കുറിച്ച് സെപ്തംബര്‍ 11ന് ഇന്ത്യയില്‍ ബ്രിക്സ് സമ്മേളനത്തിന് എത്തുന്ന പുടിനും ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയും തമ്മില്‍ ചര്‍ച്ചനടത്തും. ക്രെംലിൻ വക്താവ്...

ജുഡീഷ്യറിക്കെതിരായ വിമര്‍ശനങ്ങള്‍ ഉചിതമായ സംവിധാനത്തിലൂടെ മാത്രമേ പാടുള്ളൂ: സുപ്രീം കോടതി

ന്യൂദല്‍ഹി: ജുഡീഷ്യറിയെ വിമര്‍ശിക്കുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ അത്തരം വിമര്‍ശനങ്ങള്‍ ഉചിതമായ വേദിയില്‍ മാത്രമേ ഉന്നയിക്കാവൂയെന്നും സുപ്രീം കോടതി. എന്‍സിആര്‍ടി എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലെ 'എക്സ്പ്ലോറിംഗ് സൊസൈറ്റി:...

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

മുംബൈ: പുരുഷമേധാവിത്വം തകര്‍ക്കണമെന്ന് വിദ്യാര്‍ത്ഥിനികളോട് രാഹുല്‍ ഗാന്ധി ആഹ്വാനം നടത്തിയത് മഹാരാഷ്ട്രയിലെ കോളെജിലാണ്. അന്ന് രാഹുല്‍ ഗാന്ധി മനുസ്മൃതിയെ പരിഹസിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ മഹാരാഷ്ട്രയില്‍ നിന്നും പുറത്തുവന്ന...

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

കോഴിക്കോട്:കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍(73) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അന്ത്യം. ഉറുമ്പുകള്‍ക്ക് ഒളിത്താവളം വേണ്ട' എന്ന കവിതാ സമാഹാരം...

തുടര്‍ച്ചയായി ആറുമാസം റേഷന്‍ സാധനങ്ങള്‍ വാങ്ങിയിട്ടില്ലേ? കാര്‍ഡുകള്‍ മരവിപ്പിച്ചേക്കാം

ന്യൂദല്‍ഹി: തുടര്‍ച്ചയായി ആറുമാസം റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കാന്‍ കേന്ദ്ര ഭക്ഷ്യപൊതുവിതരണ മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആവര്‍ത്തിച്ച് നിര്‍ദേശം നല്‍കി. റേഷന്‍ സാധനങ്ങള്‍ക്കല്ലാതെ മറ്റ് ആനുകൂല്യങ്ങള്‍ക്കായി...

ജെന്‍സീ സമരക്കാലത്ത് മുംബൈ പൊലീസിന്‍റെ വാന്‍ തടയുന്ന റിയ ആഹിറിന്‍റെ വൈറലായ ഫോട്ടോ. ഇത് മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ച് തട്ടിക്കൂട്ടിയ ചിത്രമായിരുന്നുവെന്നാണ് ഷെഹ്സാദ് പൂനവാലയുടെ വിമര്‍ശനം (നടുവില്‍) ഷെഹ്സാദ് പൂനവാല (ഇടത്ത്) റിയ ആഹിര്‍ (വലത്ത്)

ഒരു സ്ക്രിപ്റ്റഡ് ഫോട്ടോ വൈറലാക്കുന്നതും ജനങ്ങളുടെ പിന്തുണ നേടുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്…ജെന്‍സീ സമരനായികയെ പരിഹസിച്ച് ഷെഹ്സാദ് പൂനവാല

മുംബൈ: ജെന്‍സീ സമരം നടക്കുമ്പോള്‍ മുംബൈയില്‍ പൊലീസ് വാഹനം തടഞ്ഞ് മാധ്യമങ്ങളില്‍ ഇടം പിടിച്ച മോഡല്‍ റിയ ആഹിറിനെ പരിഹസിച്ച് ബിജെപി അനുയായി ഷെഹ്സാദ് പൂനാവാല. അന്ന്...

തട്ടിക്കളയുമെന്ന് മാണി സി. കാപ്പന്‍ ഭീഷണിപ്പെടുത്തിയെന്ന് പ്രവാസി വ്യവസായി ദിനേശ് മേനോന്‍

കോട്ടയം: ചെക്കുകേസില്‍ മാണി സി. കാപ്പനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് പരാതിക്കാരനായ പ്രവാസി വ്യവസായി ദിനേശ് മേനോന്‍ വ്യക്തമാക്കി. തന്‌റെ ജീവന് ഭീഷണിയുണ്ടെന്നും തട്ടിക്കളയുമെന്ന് കാപ്പന്‍ പറഞ്ഞതായും...

മുക്കുപണ്ടം പണയം വച്ച് 1.85 ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ യുവതി അറസ്റ്റില്‍

ആലപ്പുഴ: മുക്കുപണ്ടം പണയം വച്ച് 1.85 ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ യുവതി അറസ്റ്റില്‍. മയ്യനാട് ദവളക്കുഴി സ്വദേശി ലക്ഷ്മിയാണ് (27) പിടിയിലായത്. കൊല്ലം ഉളിയക്കോവിലിലെ സ്വകാര്യ...

പെരിയ കേസില്‍ പ്രതികള്‍ക്ക് പരോള്‍ നല്‍കിയില്ല: കോടതി അലക്ഷ്യ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: പെരിയ ഇരട്ട കൊലക്കേസില്‍ പ്രതികള്‍ക്ക് പരോള്‍ നല്‍കാത്തതിനെതിരായ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി തള്ളി. ക്രമസമാധാന പ്രശ്‌നം മുന്‍നിര്‍ത്തി അവധി നിഷേധിക്കുന്നത് നിയമ വിരുദ്ധമല്ലെന്ന് ഹൈക്കോടതി പറഞ്ഞു....

സത്യങ്ങളൊക്കെ പുറത്ത് വരട്ടെ ; ഇത് സംഘികളുടെ ഫേക്ക് ഐഡിയാണെന്ന് പറഞ്ഞ എല്ലാ കമ്മി-സുടാപ്പി-ലീഗ് അണ്ണന്മാരെയും ഈ നിമിഷം സ്മരിക്കുന്നു ; അധീന ഭാരതി

കൊച്ചി : കശ്മീരിൽ ഭീകരവാദാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരതിയുടെ വീഡിയോക്ക് താഴെ വിദ്വേഷ പരാമർശം നടത്തിയ മുഹമ്മദ് സനൂഫിന് ഭീകരവാദബന്ധമുണ്ടെന്ന വാർത്തകളാണിപ്പോൾ പുറത്ത് വരുന്നത് ....

ഇ ഡി നടപടികളില്‍ കോണ്‍ഗ്രസിന്റെ മൗനം ദുരൂഹം, പ്രതിപക്ഷ നേതാവ് ജനാധിപത്യത്തിനു കളങ്കമെന്നും ഷോണ്‍ ജോര്‍ജ്

കോട്ടയം: ഇഡിയുടെ നടപടികളില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന ഇരട്ടത്താപ്പും മൗനവും ദുരൂഹമാണെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് കുറ്റപ്പെടുത്തി . ഇഡി എടുത്ത കേസുകളിലോ അയച്ച കത്തുകളിലോ കോണ്‍ഗ്രസ്...

സംസ്ഥാനത്ത് ഇനി വൃദ്ധസദനങ്ങള്‍ ഇല്ല!

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി വൃദ്ധസദനങ്ങള്‍ ഇല്ല. വൃദ്ധസദനങ്ങളുടെ പേര് സ്‌നേഹാലയം എന്ന് മാറും. വൃദ്ധസദനങ്ങളുടെ പേരുമാറ്റാന്‍ സാമൂഹിക നീതി വകുപ്പ് നിര്‍ദേശം നല്‍കി. സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ വൃദ്ധസദനങ്ങള്‍ക്ക്...

വിവരമില്ലാത്തവന്‍; സലാമിന്റെ ചരിത്രം മാധ്യമങ്ങള്‍ അന്വേഷിക്കമെന്നും ജി സുധാകരന്‍

തിരുവനന്തപുരം: സിപിഎം നേതാവ് എച്ച് സലാമിന്റെ ചരിത്രം മാധ്യമങ്ങള്‍ പരിശോധിക്കണമെന്ന് ജി സുധാകരന്‍ എംഎല്‍എ. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനായി നടത്തിയ പണപ്പിരിവിന്റെ കണക്ക് പുറത്തുവിടണമെന്ന സലാമിന്‌റെ ആവശ്യത്തോടു...

ഇന്ത്യയുടെ സുരക്ഷാ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾക്ക് ശ്രീലങ്കൻ മണ്ണ് ആർക്കും വിട്ടു നൽകില്ല : ഉറപ്പ് നൽകി പ്രസിഡന്റ് അനുര കുമാര ദിസനായകെ

ന്യൂഡൽഹി : ശ്രീലങ്കൻ മണ്ണ് ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ . പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായി നടത്തിയ ചർച്ചയിലാണ് ദിസനായകെയുടെ...

എസി ഉപയോഗം കുറയ്‌ക്കണം, ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും കെഎസ്ഇബി ചെയര്‍മാന്‍

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എം.ജി രാജമാണിക്യം അഭ്യര്‍ത്ഥിച്ചു. നിലവിലെ സാഹചര്യം മറികടക്കാന്‍ ജനങ്ങളുടെ സഹകരണം അത്യാവശ്യമാണെന്നും കെഎസ്ഇബി...

നവജാത ശിശു മരിച്ചത് ചികിത്സാപ്പിഴവ് കാരണമെന്ന് ആക്ഷേപം: ഡിഎംഒ അന്വേഷണം തുടങ്ങി

കൊല്ലം: പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നവജാത ശിശു മരിച്ചത് ചികിത്സാപ്പിഴവ് കാരണമെന്ന് ആക്ഷേപം ഉയര്‍ന്നതോടെ ഡിഎംഒ അന്വേഷണം ആരംഭിച്ചു.കോമളംകുന്ന് സ്വദേശി അനൂപ്-ശ്രുതി ദമ്പതികളുടെ പെണ്‍കുഞ്ഞാണ് ചൊവ്വാഴ്ച പുലര്‍ച്ചെ...

‘ ഷൂട്ട് തുടങ്ങിയപ്പോൾ കഴിക്കാൻ ഇഷ്ടമില്ലാതിരുന്ന പലതും ഞാൻ കഴിച്ചു ; ആളുകളെ അനുഗ്രഹിച്ചു ; എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് തന്നെ മനസിലായില്ല ‘

"ഹനുമാൻ അൻഷ്" ബോക്സ് ഓഫീസിൽ തരംഗമായി മുന്നേറുകയാണ്. ചിത്രത്തിന് വളരെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. നീം കരോളി ബാബയുടെ ആത്മീയ യാത്രയാണ് സിനിമ പറയുന്നത്. നടൻ ശോഭിനവ്...

Blackout, electricity off, energy crisis or power outage, concept image.

വൈദ്യുതി നിയന്ത്രണം: കൃത്യമായ സമയം പറയാന്‍ കഴിയില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണത്തിന്‌റെ കൃത്യമായ സമയം പറയാന്‍ കഴിയില്ലെന്ന് മന്ത്രി സണ്ണി ജോസഫ്. നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമ്പോള്‍ ഫീഡര്‍ തലത്തില്‍ ഏകദേശം സമയം ജനങ്ങളെ മുന്‍കൂട്ടി അറിയിക്കാനുള്ള...

കരുവാറ്റ കൊലക്കേസ്: കുട്ടികളായ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍വിട്ട ഉത്തരവിനു സ്റ്റേ

കൊച്ചി: കരുവാറ്റയില്‍ വയോധികനെ കൊന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ പൊലീസ് കസ്റ്റഡിയില്‍വിട്ട ആലപ്പുഴ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്‌റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. 11ന് ഹര്‍ജി വീണ്ടും...

 പിണറായി വിജയനെതിരെ കേസെടുക്കരുതെന്ന്  സര്‍ക്കാരിന് മുന്നറിയിപ്പുമായി സി പി എം

ന്യൂദല്‍ഹി:സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍  പിണറായി വിജയനെതിരെകേസെടുക്കരുതെന്നും ഇ ഡി ശിപാര്‍ശ രാഷ്ട്രീയ പക പോക്കലെന്ന വാദവുമായി സിപിഎം പോളിറ്റ് ബ്യൂറോ.ഇഡിയുടെ ഏജന്റാകരുതെന്നും  കേസെടുക്കരുതെന്നുമാണ്  വി ഡി സതീശന്‍ സര്‍ക്കാരിന്...

രാജ്യവിരുദ്ധ പോസ്റ്റ് ; മുഹമ്മദ് സനൂഫിന് തീവ്രവാദ ബന്ധം : രണ്ട് യുഎപിഎ കേസുകൾ ചുമത്തി ; എൻ ഐ എ ഏറ്റെടുത്തേക്കും

കൊച്ചി : പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രാജ്യവിരുദ്ധ പോസ്റ്റിട്ട കേസിൽ അറസ്റ്റിലായ മലപ്പുറം സ്വദേശി മുഹമ്മദ് സനൂഫിന് തീവ്രവാദ ബന്ധമെന്ന് പോലീസ് കണ്ടെത്തൽ. ഇയാൾക്കെതിരെ രണ്ട് യുഎപിഎ...

ഹനീഫയുടെ എബി മൻസിലിലെത്തി ലിസി ; അവസാന നാളുകളിൽ സഹായം ചെയ്തതും താരം

നടൻ കൊച്ചിൻ ഹനീഫയുടെ കുടുംബത്തെ സന്ദർശിച്ച് നടി ലിസി. വെണ്ണലയിലെ അംബേദ്കർ റോഡിലുള്ള ഹനീഫയുടെ പുതിയ വീടായ 'കൊച്ചിൻ ഹനീഫാസ് എ ബി മൻസിലി'ലെത്തിയാണ് ലിസി കുടുംബത്തോടൊപ്പം...

ബങ്കുരയില്‍ നടന്ന സിജെപി പ്രതിഷേധ സമരത്തില്‍ പങ്കെടുത്തത് വിരലിലെണ്ണാവുന്നവര്‍ (ഇടത്ത്)

ബംഗാളില്‍ സിജെപിയുടെ അന്ത്യമടുത്തു;സ്കൂള്‍ നേരെയാക്കാന്‍ സര്‍ക്കാര്‍ സ്കൂളില്‍ പോയവര്‍ക്ക് തല്ല് കിട്ടി, പ്രതിഷേധസമരത്തിന് എത്തിയത് 30 പേര്‍

കൊല്‍ക്കൊത്ത: സിജെപി ബംഗാളിലെ ബങ്കുരയില്‍ ചൊവ്വാഴ്ച (സെപ്തംബര്‍ 8) പ്രഖ്യാപിച്ച പ്രതിഷേധ കുത്തിയിരിപ്പു സമരത്തില്‍ പങ്കെടുത്തത് വെറും 30 പേര്‍ മാത്രം.ഇതോടെ സിജെപിയുടെ അന്ത്യമടുത്തുവെന്നാണ് റിപ്പബ്ലിക് ടിവി...

ഇ ഡി നീക്കം ലജ്ജാകരം, രാഷ്‌ട്രീപരമായി നേരിടും, വീണ പണം വാങ്ങിയത് നല്‍കിയ സേവനത്തിനെന്നും പിണറായി

ആലപ്പുഴ: തനിക്കെതിരെയുളള ഇ ഡി നീക്കം ലജ്ജാകരമെന്നും അതിനെ രാഷ്ട്രീപരമായി നേരിടുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.തങ്ങളെ നിയന്ത്രിക്കുന്ന രാഷ്ട്രീയ യജമാനന്മാര്‍ പറയുന്നതിനനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമാണ് അവര്‍...

പുതിയ വാര്‍ത്തകള്‍