സില്‍വര്‍ ലൈന്‍: കേരളത്തില്‍ വന്‍ പരിസ്ഥിതി നാശമുണ്ടാകും, ഡിപിആര്‍ പുറത്ത്; കുടിയൊഴിപ്പിക്കേണ്ടത് അരലക്ഷത്തോളം പേരെ
സംസ്ഥാനം 19,675 കോടിയും ഷെയറിലൂടെ 4251 കോടിയും വായ്പയിലൂടെ 33,699 കോടിയും സമാഹരിക്കും. പാതയുടെ അറ്റകുറ്റപ്പണിക്ക് പ്രതിവര്‍ഷം 542 കോടി വേണം.