Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അച്ഛന്റെ തണലില്‍ അധോലോക സാമ്രാജ്യം; ചോദ്യം ചെയ്യാനാകാതെ പാര്‍ട്ടിയും

അച്ഛന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ പടുത്തുയര്‍ത്തിയ ബിനീഷിന്റെ സാമ്രാജ്യം അധോലോകത്തെപോലും വെല്ലുന്ന തരത്തില്‍ വളര്‍ന്നു. ഭരണത്തെയും അധോലോകത്തെയും ഒരേ സമയം നിയന്ത്രിക്കുന്ന ബോംബെ മോഡലായിരുന്നു ബിനീഷിന്റേത്. എല്ലാ മേഖലകളിലും ബിനീഷിന്റെ ഇടപെടല്‍. കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ മന്ത്രിയെ സല്യൂട്ട് ചെയ്യുന്നതിനേക്കാള്‍ പോലീസിന് താല്‍പ്പര്യം ബിനീഷിനെ സല്യൂട്ട് ചെയ്യുന്നതിലായിരുന്നു. ഈ സ്വാധീനം കണ്ടുനിന്നവരെല്ലാം ബിനീഷിന്റെ ഒപ്പം കൂടി. ഗുണ്ടകള്‍ക്ക് ജയില്‍ മോചനം, കള്ളക്കടത്തുകാര്‍ക്ക് പോലീസ് സംരക്ഷണം, വട്ടിപ്പലിശക്കാരുമായുള്ള ചങ്ങാത്തം, സിനിമാ നിര്‍മ്മാതാക്കളുടെ ഉറ്റ ചങ്ങാതി, കായിക മേഖലയിലെ സ്വാധീനം തുടങ്ങി എല്ലായിടത്തും ബിനീഷ് എന്ന അധോലോക താരം വളരുകയായിരുന്നു.

അജി ബുധനൂര്‍byഅജി ബുധനൂര്‍
Oct 31, 2020, 05:45 pm IST
inKerala

തിരുവനന്തപുരം: ബിനീഷ് കോടിയേരി എന്ന അധോലോക സാമ്രാജ്യത്തിന്റെ ചെയ്തികളില്‍ പടുകുഴിയിലായത് സിപിഎം. പാര്‍ട്ടി പ്രവര്‍ത്തകന് അച്ചടക്കം വേണമെന്ന് ശഠിക്കുന്ന പാര്‍ട്ടിക്ക് പാര്‍ട്ടി സെക്രട്ടറിയുടെ മകനെ നേര്‍വഴിക്ക് നടത്താനായില്ല. സെക്രട്ടറിയുടെ മകനെന്ന അഹങ്കാരത്തില്‍ ചെറുപ്പം മുതല്‍ എന്തുമാകാം എന്ന നിലയില്‍ ജീവിച്ചപ്പോള്‍ പാര്‍ട്ടി നേതൃത്വം അതിനുകുടപിടിച്ചു. ഇപ്പോള്‍ അനിവാര്യമായ ദുരന്തത്തിലേക്ക് അതടുക്കുന്നു.

അച്ഛന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ പടുത്തുയര്‍ത്തിയ  ബിനീഷിന്റെ സാമ്രാജ്യം  അധോലോകത്തെപോലും വെല്ലുന്ന തരത്തില്‍ വളര്‍ന്നു. ഭരണത്തെയും  അധോലോകത്തെയും ഒരേ സമയം നിയന്ത്രിക്കുന്ന ബോംബെ മോഡലായിരുന്നു ബിനീഷിന്റേത്. എല്ലാ മേഖലകളിലും ബിനീഷിന്റെ ഇടപെടല്‍. കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ മന്ത്രിയെ സല്യൂട്ട് ചെയ്യുന്നതിനേക്കാള്‍ പോലീസിന് താല്‍പ്പര്യം ബിനീഷിനെ സല്യൂട്ട് ചെയ്യുന്നതിലായിരുന്നു. ഈ സ്വാധീനം കണ്ടുനിന്നവരെല്ലാം ബിനീഷിന്റെ ഒപ്പം കൂടി. ഗുണ്ടകള്‍ക്ക് ജയില്‍ മോചനം, കള്ളക്കടത്തുകാര്‍ക്ക് പോലീസ് സംരക്ഷണം, വട്ടിപ്പലിശക്കാരുമായുള്ള ചങ്ങാത്തം, സിനിമാ നിര്‍മ്മാതാക്കളുടെ ഉറ്റ ചങ്ങാതി, കായിക മേഖലയിലെ സ്വാധീനം തുടങ്ങി എല്ലായിടത്തും ബിനീഷ് എന്ന അധോലോക താരം വളരുകയായിരുന്നു.  

പാര്‍ട്ടി പ്രതിയോഗികളെ തല്ലാന്‍ എത്ര ആളെ വേണമെങ്കിലും ബിനീഷ് നല്‍കും. അതിനാല്‍ ജില്ലാ ഘടകങ്ങളുടെയും കീഴ്ഘടകങ്ങളുടെയും ഉറ്റ തോഴനുമായി. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയെല്ലാം തലപ്പത്ത് കിരീടം വയ്‌ക്കാത്ത രാജാവായി വാണു. തലസ്ഥാന നഗരത്തിലെ എല്ലാ ഗുണ്ടാ പ്രവര്‍ത്തനങ്ങളുടെയും നേതൃത്വം ഒരുകാലത്ത് ബിനീഷിനായിരുന്നു. യൂണിേവഴ്‌സിറ്റി കോളേജ് കേന്ദ്രീകരിച്ച് വലിയ അധോലോക ശൃംഖല ബിനീഷ് രൂപപ്പെടുത്തി.

മക്കളുടെ ചെയ്തികള്‍ക്ക് പാര്‍ട്ടി യോഗങ്ങളില്‍ മറുപടി പറയേണ്ടി വന്നപ്പോള്‍ ബിനോയിയെയും ബിനീഷിനെയും കോടിയേരി വിദേശത്തേക്ക് നാടുകടത്തി. ലോക മുതലാളിമാരില്‍ ഒരാളുടെ കമ്പനിയില്‍ ഉന്നത പദവി. പ്രത്യേകിച്ച് യോഗ്യതയൊന്നുമില്ലാതിരുന്നിട്ടും ലക്ഷങ്ങള്‍ ശമ്പളം. എന്നാല്‍ അവിടെയും ബിനീഷ് സമയം കണ്ടെത്തിയത് ഏതു തരത്തിലും പണം ഉണ്ടാക്കാനായിരുന്നു. അര ഡസനിലേറെ കേസുകളാണ് ബിനോയിക്കും ബിനീഷിനുമെതിരെ ദുബായില്‍ ഉണ്ടായിരുന്നത്. നിവൃത്തിയില്ലാതായപ്പോള്‍ ജോലി കൊടുത്ത മുതലാളി തന്നെ കോടിയേരിയുമായി സംസാരിച്ച് ജോലിയില്‍ നിന്ന് ഒഴിവാക്കി. 

പോലീസിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞതിനും നന്ദാവനം എആര്‍ ക്യാംപില്‍ കയറി പോലീസിനെ ആക്രമിച്ചതിനും ഉള്‍പ്പെടെ പത്തോളം കേസുകള്‍ തലസ്ഥാനത്തുമുണ്ടായിരുന്നു. കോടിയേരി  എന്ന ആഭ്യന്തര മന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും മകനായതിനാല്‍ കേസുകളില്‍ നിന്നെല്ലാം രക്ഷപ്പെട്ടു.

പാര്‍ട്ടി അംഗമല്ലെന്ന് കൈകഴുകി സിപിഎം

ബിനീഷിന് പാര്‍ട്ടി അംഗത്വമില്ലെന്ന് കൈകഴുകി സിപിഎം. അതിനാല്‍ ബിനീഷിന്റെ അറസ്റ്റ് പാര്‍ട്ടിയെ ബാധിക്കില്ല. എന്നാല്‍ പാര്‍ട്ടി സെക്രട്ടറിയുടെ കുടുംബത്തിന്റെ അച്ചടക്കത്തെപറ്റി ചോദിച്ചപ്പോള്‍ ഉത്തരം മുട്ടുന്നു. ഇഡി ബിനീഷിനെ വേട്ടയാടുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജന്‍ പറഞ്ഞു. മയക്കുമരുന്ന് കേസില്‍ അല്ല ബിനീഷിനെ അറസ്റ്റ് ചെയ്തതെന്നാണ് കാനത്തിന്റെ വാദം.

Tags: Drug Mafiaസ്വര്‍ണകടത്ത്ബിനീഷ് കോടിയേരിkodiyeri balakrishnan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

Thiruvananthapuram

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

Kerala

പേരാമ്പ്ര എംഡിഎംഎ കേസ്: പിടിയിലായ അധ്യാപികമാര്‍ ഇടത് സംഘടനാ ഭാരവാഹികള്‍; അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

Kerala

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

Kerala

പെരുമ്പാവൂരിൽ ഇത്രമാത്രം കഞ്ചാവ് ഒഴുകുന്നതിന് പിന്നിലെ രഹസ്യം എന്ത് ? ഇന്ന് പിടികൂടിയത് 20 കിലോ , ഇടനിലക്കാരൻ ബാബർ അലി

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.