Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അന്ന് ഭീകരരെ വെല്ലുവിളിച്ച് ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്തി ; ഇന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലത്തിൽ തിരംഗയാത്ര നടത്തി നരേന്ദ്രമോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2025, 05:38 pm IST
in India

ശ്രീനഗർ : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലമായ ചെനാബിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ തിരംഗയാത്ര ശ്രദ്ധേയമാകുന്നു . ഉദ്ഘാടന ചടങ്ങിനിടെ, കൈയിൽ ദേശീയ പതാകയുമായി ചെനാബ് നദിക്ക് മുകളിൽ നിർമ്മിച്ച പാലത്തിലൂടെ നടക്കുകയായിരുന്നു പ്രധാനമന്ത്രി. ഉദ്ഘാടനത്തിനിടെ ആ നിമിഷങ്ങൾ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലത്തിൽ പ്രധാനമന്ത്രി ദേശീയ പതാക വീശുന്നതിന്റെ വീഡിയോയും വൈറലായി. പഹൽഗാം ആക്രമണ ഗൂഢാലോചനക്കാർക്കുള്ള ഉചിതമായ മറുപടിയായിരുന്നു പ്രധാനമന്ത്രി ഈ തിരംഗയാത്ര . ഭീകരാക്രമണത്തിന് ശേഷം വലിയ ആഘാതം നേരിട്ട താഴ്‌വരയിലെ ടൂറിസം പുനരുജ്ജീവിപ്പിക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ ശക്തമായ ദൃഢനിശ്ചയമാണ് ഇത് വഴി മോദി കാട്ടിത്തരുന്നത് .

ഈ ചിത്രങ്ങൾക്കൊപ്പം വൈറലാകുകയാണ് 1992 ൽ ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്തുന്ന മോദിയുടെ ചിത്രങ്ങളും . കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ഏകതാ യാത്രയുടെ അവസാന ദിനത്തിലാണ് ലാൽ ചൗക്കിൽ പതാക ഉയർത്തിയത്. മുരളി മനോഹർ ജോഷിയുടെ നേതൃത്വത്തിൽ കന്യാകുമാരിയിൽ നിന്ന് കാശ്മീരിലേക്കാണ് ‘ഏകതാ യാത്ര’ ആരംഭിച്ചത്. അന്ന് ഏകതാ യാത്രയെ കുറിച്ച് അറിഞ്ഞ ജമ്മു കശ്മീരിലെ തീവ്രവാദികൾ ശ്രീനഗർ ഉൾപ്പെടെ മുഴുവൻ ചുവരുകളിൽ ഭീഷണി പോസ്റ്ററുകൾ പതിച്ചു.

“നിങ്ങൾ അമ്മയുടെ പാൽ കുടിച്ചിട്ടുണ്ടെങ്കിൽ, ശ്രീനഗറിലെ ലാൽ ചൗക്കിൽ വന്ന് ഇന്ത്യൻ ത്രിവർണ പതാക ഉയർത്തുക, പക്ഷേ നിങ്ങൾ ഇവിടെ നിന്ന് ജീവനോടെ തിരിച്ചെത്തിയാൽ, നിങ്ങൾക്ക് ഞങ്ങൾ പ്രതിഫലം നൽകും…” എന്നായിരുന്നു പോസ്റ്ററുകൾ.“ അതിനു അന്ന് മോദി നൽകിയ മറുപടി ജനുവരി 26 ന് ഞങ്ങൾ ലാൽ ചൗക്കിലേക്ക് വരുന്നു… പരിപാടിയുടെ ദിവസം ഞങ്ങൾ പതാക ഉയർത്തും, ഞങ്ങൾ ആർപ്പുവിളിച്ചുകൊണ്ട് ലാൽ ചൗക്കിലേക്ക് വരുന്നു… നിങ്ങളുടെ കൈവശമുള്ള എല്ലാ വെടിയുണ്ടകളും തയ്യാറാക്കി വയ്‌ക്കുക. നിങ്ങളുടെ കൈവശമുള്ള എല്ലാ വെടിയുണ്ടകളും നിങ്ങളുടെ AK-47 ൽ സൂക്ഷിക്കുക. അമ്മയുടെ പാൽ കുടിച്ചതാരാണെന്ന് ജനുവരി 26 ന് തീരുമാനിക്കും.“ എന്നായിരുന്നു.

ആ വാക്ക് പാലിക്കപ്പെട്ടു, അന്ന് ഏകതായാത്രയ്‌ക്കൊടുവിൽ ലാൽ ചൗക്കിൽ ഇന്ത്യൻ പതാക ഉയർന്നു. ഇന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയ ശേഷമാണ് മോദി കശ്മീരിലെത്തി പതാക ഉയർത്തിയത്.

Tags: modiKashmirtirangachenab
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

India

ഇന്ത്യയുടെ വന്ദേമാതരം പോസ്റ്റ്കാർഡിൽ എഴുതി നരേന്ദ്രമോദി ; ബഹിരാകാശത്തെത്തിക്കുക ഓർബിറ്റൽ റോക്കറ്റായ വിക്രം-1

World

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

India

മോദിയെ ഏറ്റവും ശക്തനായ ഹിന്ദുത്വ നേതാവായി കണക്കാക്കി ; 2014 ലെ തിരഞ്ഞെടുപ്പിന് മുമ്പ് മോദിയെയും അമിത് ഷായെയും ജയിലിലടയ്‌ക്കാൻ നീക്കങ്ങളുണ്ടായി

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

പുതിയ വാര്‍ത്തകള്‍

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.