Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മിന്റെ വിമര്‍ശനം; മുഖ്യമന്ത്രിയുടെ ഓഫീസ് കുത്തഴിഞ്ഞു

മുഖ്യമന്ത്രിയുടെ ഓഫീസ് കുത്തഴിഞ്ഞുവെന്നും ഉദ്യോഗസ്ഥരെ നിലയ്‌ക്കു നിര്‍ത്താനോ അവരുടെ പ്രവര്‍ത്തനങ്ങള്‍ അറിയാനോ പോലും മുഖ്യമന്ത്രിക്ക് സാധിച്ചിട്ടില്ലെന്നും യോഗം വിലയിരുത്തി. കൊറോണ പ്രതിരോധത്തിലൂടെ എല്‍ഡിഎഫ് സര്‍ക്കാരിന് ലഭിച്ച മികച്ച പ്രതിച്ഛായയ്‌ക്ക് സ്വര്‍ണക്കടത്തു കേസ് മങ്ങലേല്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ ജാഗ്രതക്കുറവാണ് എല്ലാത്തിനും കാരണം. എല്ലാ കാര്യങ്ങളും വളരെ ഗൗരവമായി കാണുന്ന മുഖ്യമന്ത്രിക്കു സ്വന്തം ഓഫീസിലെ കാര്യത്തില്‍ ഗൗരവക്കുറവുണ്ടായെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

അജി ബുധനൂര്‍ by അജി ബുധനൂര്‍
Jul 18, 2020, 10:55 am IST
in Kerala

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും കടുത്ത വിമര്‍ശനം. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് രോഷമുയര്‍ന്നതോടെ കുറ്റമെല്ലാം  ഇതുവരെ തന്റെ വിശ്വസ്തനായിരുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറില്‍ ചാരി തലയൂരാനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമം.  

മുഖ്യമന്ത്രിയുടെ ഓഫീസ് കുത്തഴിഞ്ഞുവെന്നും ഉദ്യോഗസ്ഥരെ നിലയ്‌ക്കു നിര്‍ത്താനോ അവരുടെ പ്രവര്‍ത്തനങ്ങള്‍ അറിയാനോ പോലും മുഖ്യമന്ത്രിക്ക് സാധിച്ചിട്ടില്ലെന്നും യോഗം വിലയിരുത്തി. കൊറോണ  പ്രതിരോധത്തിലൂടെ എല്‍ഡിഎഫ് സര്‍ക്കാരിന് ലഭിച്ച മികച്ച  പ്രതിച്ഛായയ്‌ക്ക് സ്വര്‍ണക്കടത്തു കേസ് മങ്ങലേല്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ ജാഗ്രതക്കുറവാണ് എല്ലാത്തിനും കാരണം. എല്ലാ കാര്യങ്ങളും വളരെ ഗൗരവമായി കാണുന്ന മുഖ്യമന്ത്രിക്കു സ്വന്തം ഓഫീസിലെ കാര്യത്തില്‍ ഗൗരവക്കുറവുണ്ടായെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

പതിവിനു വിപരീതമായി മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നത്.  സ്വര്‍ണക്കടത്ത് കേസിലെ  പ്രതികളുമായി   മുഖ്യമന്ത്രിയുടെ  പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കുണ്ടായ  ബന്ധം സര്‍ക്കാരിന്റെ പ്രതിച്ഛായയ്‌ക്കു കോട്ടം വരുത്തിയെന്ന്  വിലയിരുത്തി. ഓഫീസില്‍  ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലും ശരിയായി മനസിലാക്കുന്നതിലും മുഖ്യമന്ത്രിക്ക് വീഴ്ച സംഭവിച്ചു. സര്‍ക്കാരിന്റെ ഇനിയുള്ള ദിവസങ്ങളിലെ പ്രവര്‍ത്തനം പാര്‍ട്ടി ഗൗരവമായി പരിശോധിക്കണമെന്നും നേതാക്കള്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ വിമര്‍ശിച്ചു കൊണ്ടായിരുന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആമുഖ പ്രഭാഷണം. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിവാദത്തില്‍പ്പെട്ടതു സര്‍ക്കാരിനു കനത്ത തിരിച്ചടിയായെന്നും കോടിയേരി പറഞ്ഞു. ഭരണത്തിനു നേതൃത്വം നല്‍കുന്ന പാര്‍ട്ടിയെന്ന നിലയില്‍ ഇത്തരം ഗുരുതരമായ വീഴ്ചകള്‍ ഉണ്ടാകുമ്പോള്‍ പാര്‍ട്ടിക്കും പിഴവുപറ്റിയെന്നു വേണം കരുതാനെന്നും കോടിയേരി തുറന്നടിച്ചു.

കുറ്റം സമ്മതിച്ച് പിണറായി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദം സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മതിച്ചു.  ഉദ്യോഗസ്ഥരെ നിരീക്ഷിക്കുന്നതില്‍ തനിക്കു ഗുരുതരമായ വീഴ്ചയുണ്ടായെന്ന്  സമ്മതിച്ച അദ്ദേഹം ശിവശങ്കറിന്റെ മറ്റ് ബന്ധങ്ങളൊന്നും അറിയില്ലായിരുന്നുവെന്നും പറഞ്ഞു.  എന്തും വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ കഴിയുന്ന ഉദ്യോഗസ്ഥനായിരുന്നു എം. ശിവശങ്കര്‍. അദ്ദേഹത്തിന്റെ മറ്റു ബന്ധങ്ങളെ സംബന്ധിച്ച് സംസ്ഥാന ഇന്റലിജന്‍സ് തനിക്ക് ഒരു റിപ്പോര്‍ട്ടും ഇതുവരെയും നല്‍കിയിട്ടില്ലെന്നും പിണറായി  പറഞ്ഞു.

Tags: Pinarayi Vijayancpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടാൻ…..കാരണഭൂതൻ വാഴ്‌ത്തു പാട്ടിന്റെ സൃഷ്ടാവിനെ പുറത്താക്കി സർക്കാർ, വിരമിച്ചിട്ടും സർവീസിൽ തുടർന്നു

Kerala

’56 കാറുകളും 560 പോലീസുകാരും’ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി

Kerala

വിജയന്റെയും ഗോവിന്ദന്റെയും വീഴ്ച സംസ്ഥാന കമ്മിറ്റിയുടെ തലയിലേക്ക്; വെള്ളാപ്പള്ളിയെ തള്ളി മുസ്ലിം വര്‍ഗീയതക്ക് പിന്നാലെ സിപിഎം

Kerala

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

Kerala

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

പുതിയ വാര്‍ത്തകള്‍

ഹജ്ജ് ചെയ്ത ശേഷം സഹോദരൻ പാട്ട് ഉപേക്ഷിച്ചു ; ഭാവിയിൽ ഞാനും സംഗീതം ഉപേക്ഷിച്ച് അള്ളാഹുവിന്റെ വഴിയിലേയ്‌ക്ക് പോകുമെന്ന് ഗായകൻ സൽമാൻ അലി

ഷിഗെല്ല ബാധിച്ച് തിങ്കളാഴ്ച 2 മരണം

കാപ്പാ കേസില്‍ കുടുക്കി ജയിലിലടച്ച വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതനെ പുറത്താക്കിയില്ലെങ്കില്‍ അനിശ്ചിതകാല സത്യഗ്രഹമെന്ന് എല്‍ ഡി എഫ്

നടി സഞ്ചിത ഉഗാലെയുടെ ആത്മഹത്യയ്‌ക്കു പിന്നില്‍ തൊഴില്‍മേഖലയിലെ സമ്മര്‍ദ്ദമെന്ന് സഹോദരന്‍, പ്രധാനമന്ത്രിക്കടക്കം പരാതി

പാകിസ്താനി നടിയ്‌ക്ക് മലയാളത്തില്‍ അഭിനയിക്കണമെന്ന് മോഹം

കൊടും ചൂടിൽ ബീഫ് പാചകം ചെയ്ത് ഫെസ്റ്റ് നടത്തി മോദിയെ വെല്ലുവിളിച്ച ബിന്ദുകൃഷ്ണയ്‌ക്ക് ചൂട് പായസമൊക്കെ എന്ത് ? യൂത്തന്മാർ നൽകിയ പണിയാണെന്നും കമന്റുകൾ

എന്തുകൊണ്ടാണ് വൈസ് ചാൻസിലർമാരും, ശാസ്ത്രജ്ഞരും, ഉന്നത സൈനിക ഉദ്യോഗസ്ഥരും ആർഎസ്എസുകാരായി മാറുന്നത് ? കാരണങ്ങൾ നിരത്തി ജിതിൻ ജേക്കബ്

കാസര്‍കോട് കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ കോട്ടയം സ്വദേശികളുടെ മൃതദേഹം കണ്ടെത്തി

സ്ത്രീകള്‍ക്ക് എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: ബിജെപിയുടെ സംസ്ഥാനവ്യാപക പ്രതിഷേധം

സുവേന്ദു അധികാരി സര്‍ക്കാര്‍ വന്നു, ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കാന്‍ ഉത്തരവ്, പകരം വലിയ മസ്ജിദ് പണിത് നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.