Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

മാറ്റമില്ലാത്ത ചിറയിന്‍കീഴിന്റെ മാറ്റത്തിനായി ജി.എസ്. ആശാനാഥ്

കരിയ്‌ക്കാകുന്ന് കോളനിയിലെ കുടുംബയോഗത്തില്‍ പങ്കെടുത്തശേഷം സ്ഥാനാര്‍ത്ഥി ആശാനാഥ്ജി.എസ്. മുതിര്‍ന്ന വോട്ടര്‍ ഉണുക്കാളിയെ ഷാള്‍ അണിയിച്ച് സ്വീകരിക്കുന്നു

അജി ബുധനൂര്‍byഅജി ബുധനൂര്‍
Mar 24, 2021, 01:03 pm IST
inBJP
കരിയ്ക്കാകുന്ന് കോളനിയിലെ കുടുംബയോഗത്തില്‍ പങ്കെടുത്തശേഷം സ്ഥാനാര്‍ത്ഥി ആശാനാഥ് മുതിര്‍ന്ന വോട്ടര്‍ ഉണുക്കാളിയെ ഷാള്‍ അണിയിച്ച് സ്വീകരിക്കുന്നു. ചിത്രം: വി വി അനൂപ്

കരിയ്ക്കാകുന്ന് കോളനിയിലെ കുടുംബയോഗത്തില്‍ പങ്കെടുത്തശേഷം സ്ഥാനാര്‍ത്ഥി ആശാനാഥ് മുതിര്‍ന്ന വോട്ടര്‍ ഉണുക്കാളിയെ ഷാള്‍ അണിയിച്ച് സ്വീകരിക്കുന്നു. ചിത്രം: വി വി അനൂപ്

ചിറയിന്‍കീഴ്: മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ,മല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെത്താന്‍ എന്ന് കുറിച്ച ചിറയിന്‍കീഴിന്റെ സ്വന്തം സ്‌നേഹഗായകന്‍ മഹാകവി കുമാരനാശാന്‍ ജനിച്ച   കായിക്കര, അഭിനയത്തിന്റെ കൊടിമുടി കയറിയ കൊടിയേറ്റം ഗോപി, നിത്യഹരിത നായകന്‍  പ്രേംനസീര്‍, നാടകക്കളരി പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പ്രൊഫ. ജി. ശങ്കരപ്പിള്ള  തുടങ്ങിയ മഹാത്മക്കളുടെയെല്ലാം   ജന്മത്താലും വാമനുപുരം നദിയുടെ വശ്യതകൊണ്ടും  സമ്പന്നമാണ് ചിറയിന്‍കീഴ്. കായലും കയറും ഇഴപിരിഞ്ഞുള്ള ജീവതം.

   എന്നാല്‍  ചിറയിന്‍കീഴിന്റെ സമ്പന്നത ഇന്ന് ഏടുകളില്‍ മാത്രം. ചിത്തിരതോണിയിലെ വശ്യത ഇന്ന് ചിറയിന്‍കീഴിനില്ല. ആശാന്റെ വരികളിലേതുപോലെ  മാറ്റത്തിനു വേണ്ടി കേഴുകയാണ് ഇന്ന് ചിറയിന്‍കീഴ്. ഈ കേഴലിനുള്ള ശാശ്വത പരിഹാരത്തിനുവേണ്ടി പരിശ്രമത്തിലാണ് എന്‍ഡിഎ പ്രവര്‍ത്തകരും   ചിറയിന്‍കീഴ് അസംബ്ലി മണ്ഡലത്തില്‍ മത്സരിക്കുന്ന ജി.എസ്. ആശാനാഥും

    കരിയ്‌ക്കാകുന്ന് കോളനിയിലെ കുടുംബയോഗത്തോടെ ആയിരുന്നു ആശാനാഥിന്റെ  ഇന്നലത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്  തുടക്കം. പേരുപോലെ ഒരു കുന്നിന്‍ പ്രദേശം. കോളനിയിലെ തൊണ്ണൂറ് കഴിഞ്ഞ ഉണുക്കാളി മുതല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറിലധികം പേര്‍ ഒത്തു കൂടിയിട്ടുണ്ട്. ചിറയിന്‍കീഴ് മണ്ഡലത്തിന് നിയമസഭയുടെ  ഉപനാഥന്‍ ഉണ്ടായിരുന്നിട്ടും വികസനത്തിന് ഒരു നാഥനും ഇല്ലായിരുന്നുവെന്ന് ഉണുക്കാളിയുടെയും കൂടി നിന്നവരുടെയും മുഖങ്ങളില്‍ നിന്നും വായിച്ചെടുക്കാം.  കുടിവെള്ളവും വീടും ലഭിക്കാത്തതിന്റെ പരിദേവനങ്ങള്‍ സ്ഥാനാര്‍ത്ഥിയോട് പറഞ്ഞു. ഉണുക്കാളിയെ ഷാള്‍ അണിയിച്ച് ആശാനാഥ് ആശ്വസിപ്പിച്ചു.  ഞാന്‍ കൗണ്‍സിലറാണെന്നും തന്റെ വാര്‍ഡായ പാപ്പനംകോട് വാര്‍ഡിലെ കോളനികളില്‍ ഉണ്ടാക്കിയ വലിയ മാറ്റത്തെക്കുറിച്ച് ആശാനാഥ് ചുരുക്കം ചില വാക്കുകളില്‍ അവരെ ബോധ്യപ്പെടുത്തി.

ലൈഫ് പദ്ധതിയിലൂടെ ലക്ഷക്കണക്കിന് പേര്‍ക്ക് വീട് വച്ച് നല്‍കിയെന്ന സര്‍ക്കാരിന്റെ അവകാശവാദങ്ങളെ തുറന്നു കാട്ടുന്ന ലതയുടെ കൂരയ്‌ക്ക് മുന്നിലെത്തി  ആശാനാഥ്.  മണ്‍ചുമരുകളില്‍  ടാര്‍പ്പോളകൊണ്ട് മേഞ്ഞിരിക്കുന്ന വീട്ടിലെ ഒറ്റമുറിയില്‍ താമസിക്കുന്ന ലതയ്‌ക്ക് സ്വന്തമായി റേഷന്‍കാര്‍ഡുണ്ടായിരുന്നിട്ടും  ഒരു വീട് നല്‍കാന്‍ സര്‍ക്കാരിന് ഇതുവരെയും ആയിട്ടില്ല.

തുടര്‍ന്ന്ശ്രീനാരായണ ഗുരുദേവന്റെ കര്‍മ്മഭൂമിയായ ശിവഗിരിക്കുന്നുകളിലേക്ക്. ശിവഗിരയിലെത്തി ഗുരുദേവ സമാധി മന്ദിരത്തില്‍  പ്രാര്‍ത്ഥന നടത്തിയ ശേഷം ശ്രീനാരായണധര്‍മ്മ  സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയെ സന്ദര്‍ശിച്ചു.  ആശയുണ്ടെങ്കിലേ ആഗ്രഹം സഫലമാകൂ എന്ന് സ്വാമി വിശുദ്ധാനനന്ദ. മണ്ഡലത്തിലെ സ്ത്രീകള്‍ മാത്രം വിചാരിച്ചാല്‍  മതി ജയിക്കാനാകും. തദ്ദേശ തെരഞ്ഞെടുപ്പിലെ സംവരണം പോലെ നിയമസഭയിലും അമ്പതു ശതമാനത്തിനായി വാദിക്കണമെന്നും സ്വാമി പറഞ്ഞു. സ്വാമിയില്‍ നിന്നും അനുഗ്രഹം വാങ്ങിയ ശേഷം മടക്കം.

  ചിറയിന്‍കീഴിന്റെ സൗന്ദര്യം ചാലിച്ച ചിത്തര തോണിയില്‍ അക്കരെ പോകാന്‍ … എന്ന  ഗാനത്തിന് പശ്ചാത്തലം ഒരുക്കിയ കയര്‍പിരിക്കുന്ന തൊഴിലാളികളുടെ അടുത്തേക്കായിരുന്നു അടുത്ത യാത്ര. ഉച്ചയോടെ ആനത്തലവട്ടം കയര്‍ വ്യവസായ സഹകരണ സംഘത്തില്‍ എത്തി. സിപിഎമ്മിന്റെ ഭരണത്തിന്‍ കീഴിലാണ് സംഘം. മിനിമം കൂലിക്ക് വേണ്ടി വാദിക്കുന്ന തൊഴിലാളി പ്രസ്ഥാനം നയിക്കുന്ന സൊസൈറ്റിയില്‍ പകലന്തിയോളം പണിയെടുത്താല്‍ ഒരു തൊഴിലാളിക്ക് ലഭിക്കുന്നത് 322 രൂപ. അതും കുടിശ്ശിക.പഠിപ്പുള്ള തങ്ങളുടെ മക്കള്‍ക്ക് സര്‍ക്കാര്‍ പണിയില്ല.പകരം പരീക്ഷ എഴുതാത്തവര്‍ക്ക് പണി നല്‍കുന്നതായും കയര്‍ തൊഴിലാളി വിനീതയുടെ പരാതി. കേന്ദ്ര പദ്ധതികള്‍  ഓരോന്നായി  ആശാനാഥ് വിവരിച്ചപ്പോള്‍ തങ്ങള്‍ക്ക് അതൊന്നും ലഭിച്ചിട്ടില്ലെന്നായി തൊഴിലാളികള്‍. കേന്ദ്ര സഹായത്തോടെ കയര്‍ പിരിക്കുന്നതിന് അടുത്തിടെ എത്തിച്ച ആധുനിക യന്ത്രം തങ്ങളുടെ സര്‍ക്കാര്‍ നല്‍കിയെന്ന് തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഉച്ചയൂണിന് ശേഷം ചിറയിന്‍കീഴ് പഞ്ചായത്തിലെ വിവിധ കോളനികലെ  കുടുംബയോഗങ്ങളില്‍ സംബന്ധിച്ചു.

Tags: കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021Election 2021bjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.