Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭരണം നിലനിര്‍ത്താന്‍ ചാക്കിട്ടുപിടുപത്തവുമായി സിപിഎം; എതിര്‍പ്പുമായി സിപിഐ; എല്ലാം സന്തോഷമെന്ന് ജോസ് കെ മാണി; കലങ്ങിമറിഞ്ഞ് മധ്യകേരള രാഷ്‌ട്രീയം

യുഡിഎഫുമായി ഇടഞ്ഞു നില്‍ക്കുന്ന ചെറുപാര്‍ട്ടികളെ ചാക്കിട്ടു പിടിക്കാന്‍ സിപിഎമ്മിലെ പ്രത്യേക സംഘം നേരത്തെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. മന്ത്രി ഇ.പി. ജയരാജനായിരുന്നു മുഖ്യ ഇടനിലക്കാരന്‍.

അജി ബുധനൂര്‍byഅജി ബുധനൂര്‍
Jul 3, 2020, 10:04 am IST
inKerala

തിരുവനന്തപുരം: തുടര്‍ ഭരണം അപ്രാപ്യമെന്ന് മനസിലാക്കിയ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ഭരണം നിലനിര്‍ത്താന്‍ കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണിയെ ചാക്കിട്ടുപിടിക്കാന്‍ ശ്രമം തുടങ്ങി. മുഖ്യമന്ത്രിയുടെ ആഗ്രഹമറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവനും നീക്കമാരംഭിച്ചു. എല്‍ഡിഎഫ് നീക്കത്തില്‍ സന്തോഷമെന്ന് ജോസ് കെ. മാണിയുടെ പ്രതികരണം.

ഭരണനേട്ടമായി ഒന്നും കാര്യമായി കാണിക്കാനില്ലാത്തതിനാല്‍ ആഷിഖ് അബുവിനെക്കൊണ്ട് മാപ്പിള ലഹളയെ വെള്ളപൂശി സിനിമയെടുക്കുമെന്ന് പ്രഖ്യാപിപ്പിച്ചു. ലക്ഷ്യം ന്യൂനപക്ഷ വോട്ടും മതതീവ്രവാദികളുമായുള്ള ബാന്ധവവും. ഇത് കുഴപ്പത്തില്‍ ചെന്നുചാടി. ഇനി ജോസ് കെ. മാണിയെ എല്‍ഡിഎഫില്‍ എത്തിച്ച് വോട്ടുപിടിക്കാനാണ് നീക്കം.  

യുഡിഎഫുമായി ഇടഞ്ഞു നില്‍ക്കുന്ന ചെറുപാര്‍ട്ടികളെ ചാക്കിട്ടു പിടിക്കാന്‍ സിപിഎമ്മിലെ  പ്രത്യേക സംഘം നേരത്തെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. മന്ത്രി ഇ.പി. ജയരാജനായിരുന്നു മുഖ്യ ഇടനിലക്കാരന്‍. എന്നാല്‍, പ്രധാന ഘടകകക്ഷിയായ സിപിഐയെ മെരുക്കണം. അതിന്  ജോസ് കെ. മാണി വിഭാഗത്തിനെ മുന്നണിയിലെടുക്കാന്‍ ഇടതുമുന്നണിയില്‍ ചര്‍ച്ചയാകാമെന്നാണ് വിജയരാഘവന്റെ നിലപാട്. സിപിഐയെ അനുനയിപ്പിച്ച് അടുത്ത എല്‍ഡിഎഫ് യോഗത്തിനു മുമ്പ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ മെരുക്കിയാലെ ജോസ് വിഭാഗത്തിന്റെ പ്രവേശനം സുഗമമാക്കാന്‍ സാധിക്കൂ. ഇതിനു മുന്നോടിയായി, പുന്നപ്ര സമരനായകന്‍ പി.കെ. ചന്ദ്രാനന്ദനെക്കുറിച്ച് കോടിയേരി ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ ജോസ് വിഭാഗത്തിന് ജനപിന്തുണയുണ്ടെന്ന് പുകഴ്‌ത്തുന്നുണ്ട്.

സിപിഐയെ ഭയപ്പെടുത്തുന്നത് രണ്ടു കാരണങ്ങളാണ്. ഇപ്പോള്‍ എല്‍ഡിഎഫില്‍ മൂന്ന് കേരള കോണ്‍ഗ്രസുകള്‍. ജോസ് വിഭാഗം കൂടി ചേര്‍ന്നാല്‍ കേരള കോണ്‍ഗ്രസിന്റെ മേല്‍ക്കോയ്‌മ വര്‍ദ്ധിക്കും. ഇതോടെ സിപിഐയുടെ അഭിപ്രായത്തിന് വിലയില്ലാതാകും. കൂടാതെ തങ്ങളുടെ സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് നല്‍കാന്‍ തട്ടിയെടുക്കുമോയെന്നും അവര്‍ ഭയപ്പെടുന്നു.

Tags: cpicrisiscpim
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

Kerala

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

India

വോട്ടര്‍ പട്ടികയിലെ പേരിൽ അവ്യക്തത : സിപിഐ നേതാവ്  ആനി രാജക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.