Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മക്കള്‍ വിവാദത്തില്‍ ആടിയുലഞ്ഞ് സിപിഎം

ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ പാര്‍ട്ടിക്ക് ഉണ്ടാക്കി വയ്‌ക്കുന്ന കുഴപ്പങ്ങള്‍ ശമനമില്ലാതെ തുടരുന്നു. മൂത്ത മകന്‍ ബിനോയ് കോടിയേരി ദുബായ്‌യില്‍ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായി. കൂടാതെ ബിഹാറി പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ചതിന് മുംബൈയില്‍ പീഡനക്കേസില്‍പെട്ടു.

അജി ബുധനൂര്‍ by അജി ബുധനൂര്‍
Sep 6, 2020, 12:49 pm IST
in Kerala

തിരുവനന്തപുരം: മക്കള്‍ വിവാദത്തില്‍ ആടിയുലഞ്ഞ് സിപിഎം. നേതാക്കളോ അവരുടെ മക്കളോ കുടുംബാംഗങ്ങളോ സ്വത്ത് സമ്പാദനത്തില്‍ ഏര്‍പ്പെടരുതെന്നും അങ്ങനെ ഉണ്ടായാല്‍ സമൂഹത്തില്‍ തെറ്റായ ധാരണ ഉണ്ടാക്കുമെന്നുമുള്ള  സിപിഎം പാലക്കാട് പ്ലീനത്തിലെ മാര്‍ഗ്ഗ രേഖകള്‍  നേതാക്കളുടെ മക്കള്‍ തെറ്റ് ചെയ്തപ്പോള്‍ ജലരേഖയായി.  

ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ പാര്‍ട്ടിക്ക് ഉണ്ടാക്കി വയ്‌ക്കുന്ന കുഴപ്പങ്ങള്‍ ശമനമില്ലാതെ തുടരുന്നു. മൂത്ത മകന്‍ ബിനോയ് കോടിയേരി ദുബായ്‌യില്‍ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായി. കൂടാതെ ബിഹാറി പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ചതിന് മുംബൈയില്‍ പീഡനക്കേസില്‍പെട്ടു. കോടിയേരി അന്ന് പറഞ്ഞത് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടും. എന്നാല്‍ കേസ് ഒതുക്കി തീര്‍ക്കാനുള്ള കോടിയേരിയുടെ പരിശ്രമം സഖാക്കള്‍ക്കിടയില്‍ പാട്ടായിരുന്നു. ഇപ്പോള്‍ രണ്ടാമത്തെ മകന്‍ ബിനീഷ് കോടിയേരി ലഹരി ക്കടത്ത് കേസിലും സാമ്പത്തിക ഇടപാടുകളിലും ആരോപണ വിധേയന്‍. പോള്‍ മുത്തൂറ്റ് വധക്കേസ് ഉള്‍പ്പെടെ ഇതിനു മുമ്പും ബിനീഷിനെക്കുറിച്ച് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഭരണ സ്വാധീനത്താല്‍ എല്ലാം കണ്ണടച്ചു. ഇപ്പോഴും കോടിയേരി പറയുന്നത് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുമെന്ന്.  സെക്രട്ടറി സ്ഥാനത്തു നിന്ന് മാറി നില്‍ക്കേണ്ട ഗുരുതര കുറ്റകൃത്യങ്ങള്‍ കുടുംബത്തില്‍ അടിക്കടി ഉണ്ടായിട്ടും ഇത് സംബന്ധിച്ച് മൗനം.

ഈ വിഭാഗത്തില്‍പ്പെട്ട് ഉഴലുന്ന പിണറായി കൂട്ടിനുള്ളപ്പോള്‍ പ്ലീനത്തിലെ മാര്‍ഗ്ഗ രേഖ കോടിയേരിക്ക് ബാധകമല്ല. പിണറായിയുടെ മകള്‍ വീണയുടെ ബെംഗളൂരുവിലുള്ള ഐടി കമ്പനി സാമ്പത്തികമായി തകര്‍ന്നപ്പോള്‍ കരകയറ്റിയത് സംബന്ധിച്ച് വിവാദം ഉയര്‍ന്നിരുന്നു. കൂടാതെ സര്‍ക്കാരിന്റെ കണ്‍സള്‍ട്ടന്‍സി കമ്പനികളില്‍ വീണയുടെ കമ്പനിയുടെ പങ്കാളിത്തത്തെ സംബന്ധിച്ചും വിവാദം ഉയര്‍ന്നു. പാര്‍ട്ടി മാര്‍ഗ്ഗ രേഖയ്‌ക്ക് വിരുദ്ധമാണെങ്കിലും മുഖ്യമന്ത്രി ആയതിനാല്‍ പിണറായിക്ക് ബാധകമല്ല. ഒരു സാധാരണ പ്രവര്‍ത്തകന്‍ പിരിവ് തുക കൈവശപ്പെടുത്തിയാല്‍ അച്ചടക്ക നടപടിക്ക് വിധേയമായി പുറത്താക്കുന്ന പാര്‍ട്ടിയിലാണ് യാതൊരു നടപടിക്കും വിധേയമാകാതെ കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടട്ടെ എന്ന ഒഴുക്കന്‍ മറുപടിയുമായി സെക്രട്ടറിയും മുഖ്യമന്ത്രിയും തടി തപ്പുന്നത്.  

പിണറായി കോടിയേരി മക്കള്‍ വിവാദത്തിലെ ഇളവില്‍  രക്ഷപ്പെടുന്ന നിരവധി നേതാക്കളും പാര്‍ട്ടിയിലുണ്ട്. മന്ത്രി ഇ.പി.ജയരാജന്‍, ആനത്തലവട്ടം ആനന്ദന്‍, കോലിയക്കോട് കൃഷ്ണന്‍നായര്‍ എന്നിവരുടെ മക്കളുടെ ജോലി സംബന്ധിച്ച വിവാദത്തില്‍ പാര്‍ട്ടി അച്ചടക്ക നടപടികള്‍ക്ക് വിധേയമാകേണ്ടി വന്നില്ല. യുവജന പാര്‍ട്ടിയിലെ വനിതാ നേതാവ്, പി.കെ. ശശി എംഎല്‍എയെ കുറിച്ച് നല്‍കിയ പരാതിയില്‍ അധികം പരിക്കുകള്‍ ഇല്ലാതെ എംഎല്‍എ രക്ഷപ്പെട്ടു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷുമായുള്ള സ്പീക്കര്‍ ശ്രീരാമകൃഷണന്റെ ചങ്ങാത്തം, യുഎഇ കോണ്‍സുലേറ്റുമായുള്ള മന്ത്രി കെ.ടി. ജലീലിന്റെ അവിഹിത ഇടപെടല്‍ ഇതൊന്നും കോടിയേരിയുടെയും പിണറായിയുടെയും മക്കള്‍ വാത്‌സല്യത്താല്‍ ചര്‍ച്ച ചെയ്യേണ്ടി വന്നില്ല.  

തെഞ്ഞെടുപ്പുകള്‍ അടുത്ത് വരുന്നതിനാല്‍ സെക്രട്ടറി സ്ഥാനം ഒഴിച്ചിടാനും സാധ്യമല്ല. അഥവാ മാറ്റിനിര്‍ത്തിയാല്‍ കുറ്റം സമ്മതിച്ചതായി കരുതേണ്ടതായും വരും. അതിനാല്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതിരിക്കാനുള്ള പുതിയ പദ്ധതി ആവിഷ്‌കരിക്കുകയാണ് ഇരുവരും.

Tags: cpm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

Kerala

കെ മുരളീധരന്റെ വാര്‍ത്താ സമ്മേളനത്തിന്റെ വാര്‍ത്തയ് താഴെ വിദ്വേഷ കമന്റിട്ട സി പി എം പ്രവര്‍ത്തകനെതിരെ കേസ്

Kerala

‘ഞാൻ ഇപ്പോഴും ബിജെപിയിൽ, എ കെ ജി സെന്ററിൽ പോയത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം’; മലക്കംമറച്ചിലുമായി സംവിധായകൻ രാജസേനൻ

Thiruvananthapuram

സിപിഎമ്മിന്റെ കണ്ണിലെ കരട്; സുഗതനെതിരെ ചുമത്തിയത് രാഷ്‌ട്രീയപ്രേരിത കേസുകള്‍

Kerala

വി ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായതില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പ്

പുതിയ വാര്‍ത്തകള്‍

അനുയായികള്‍ തോളിലേറ്റി കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയെ കൊണ്ടുപോകുന്നതിനിടയില്‍ ഒരു സംഘം യുവാക്കള്‍ മര്‍ദ്ദിക്കുന്നു

കോക്രോച്ച് ജനതാപാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെയെ ഒരു സംഘം യുവാക്കള്‍ തല്ലി; സംഭവം ജയ് പൂരിലെ പ്രകടനത്തിനിടയില്‍ (വീഡിയോ)

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ഒളിവില്‍

രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ നിയമിച്ചെന്ന് വി കെ സനോജ് എം എല്‍ എ

ജൂണ്‍ 15ന് ചന്ദ്രനെ കാണാന്‍ തയ്യാറായോ? ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഈ ഭാഗ്യങ്ങള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.