Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹിസ്ബുള്ളയ്‌ക്ക് വലിയ പ്രഹരം നൽകി ഇസ്രായേൽ ; ബെയ്റൂട്ടിൽ ആക്രമണം നടത്തി തകർത്തത് ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങൾ 

ഇറാനിയൻ ഭീകര ഗ്രൂപ്പുകളുമായി സഹകരിച്ച് ആയിരക്കണക്കിന് ഡ്രോണുകൾ നിർമ്മിക്കാൻ ഹിസ്ബുള്ള പ്രവർത്തിക്കുന്നുണ്ടെന്ന് ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു

വൈശാഖ് നെടുമലbyവൈശാഖ് നെടുമല
Jun 6, 2025, 05:00 pm IST
inWorld

ബെയ്‌റൂട്ട് : ലെബനനിലെ ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലെ ഹിസ്ബുള്ളയുടെ നിരവധി സ്ഥലങ്ങളിൽ ആക്രമണം നടത്തി ഇസ്രായേൽ സൈന്യം. ഈ ആക്രമണങ്ങളിൽ ഡ്രോൺ നിർമ്മാണത്തിനായി ഹിസ്ബുള്ള ഉപയോഗിക്കുന്ന ഭൂഗർഭ സ്ഥലങ്ങൾ ലക്ഷ്യമിട്ടതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. നാല് സ്ഥലങ്ങളിലായി എട്ട് കെട്ടിടങ്ങൾ ലക്ഷ്യമിട്ടാണ് ഈ ആക്രമണങ്ങൾ നടത്തിയത്.

ഇറാനിയൻ ഭീകര ഗ്രൂപ്പുകളുമായി സഹകരിച്ച് ആയിരക്കണക്കിന് ഡ്രോണുകൾ നിർമ്മിക്കാൻ ഹിസ്ബുള്ള പ്രവർത്തിക്കുന്നുണ്ടെന്ന് ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. ഇസ്രായേലിനെതിരായ ആക്രമണങ്ങളിൽ ഹിസ്ബുള്ള ഡ്രോണുകൾ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ടെന്നും അടുത്ത യുദ്ധത്തിനുള്ള തയ്യാറെടുപ്പിനായി ഡ്രോൺ വ്യവസായവും ഉൽപാദനവും വികസിപ്പിക്കാൻ പ്രവർത്തിക്കുന്നുണ്ടെന്നും സൈനിക പ്രസ്താവനയിൽ സൂചിപ്പിക്കുന്നുണ്ട്. കൂടാതെ ഇസ്രായേലിനെതിരായ ആക്രമണങ്ങളിൽ ഹിസ്ബുള്ള പലസ്തീൻ ഹമാസ് ഗ്രൂപ്പിനെ സഹായിക്കുന്നുണ്ടെന്ന് സൈന്യം വ്യക്തമാക്കി.

നേരത്തെ 2023 ഒക്ടോബർ 8 ന് ഗാസയിലെ സഖ്യകക്ഷിയായ ഹമാസിനെ പിന്തുണച്ച് ലെബനൻ തീവ്രവാദ സംഘം അതിർത്തി കടന്ന് റോക്കറ്റുകൾ വിക്ഷേപിക്കാൻ തുടങ്ങിയതോടെയാണ് ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള സംഘർഷം ആരംഭിച്ചത്. വ്യോമാക്രമണങ്ങളും ഷെല്ലാക്രമണങ്ങളും നടത്തിയാണ് ഇസ്രായേൽ ഹിസ്ബുള്ളയ്‌ക്ക് മറുപടി നൽകിയത്.

നൂറുകണക്കിന് സാധാരണക്കാർ ഉൾപ്പെടെ ലെബനനിൽ 4,000-ത്തിലധികം ആളുകൾ സംഘർഷത്തിൽ കൊല്ലപ്പെട്ടു. വെടിനിർത്തൽ കരാറിനുശേഷം ഇസ്രായേലി ആക്രമണങ്ങളിൽ 190 പേർ കൊല്ലപ്പെടുകയും 485 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഈ വർഷം ഏപ്രിലിൽ ലെബനൻ സർക്കാർ അറിയിച്ചു.

നേരത്തെ, ഗാസയിലും ഇസ്രായേൽ സൈന്യം ശക്തമായ ആക്രമണങ്ങൾ നടത്തിയിരുന്നു. ഖാൻ യൂനിസിൽ നടന്ന ഇസ്രായേലി ആക്രമണങ്ങളിൽ കുറഞ്ഞത് 10 പലസ്തീനികൾ കൊല്ലപ്പെട്ടതായി നാസിർ ആശുപത്രി അറിയിച്ചു.

Tags: IsraelLebanonHezbollahyemenBeirutdrone manufacturing
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

News

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

World

യമന്‍ തീരത്ത് ആക്രമണം; ഇന്ത്യന്‍ കപ്പല്‍ മുങ്ങി, കപ്പലിലുണ്ടായിരുന്ന 14 പേരെയും രക്ഷപ്പെടുത്തി , അപലപിച്ച് ഷിപ്പിങ് മന്ത്രാലയം

World

ഹിസ്ബുള്ളയുടെ നട്ടെല്ല് തകർത്ത് ഇസ്രായേൽ : പൊട്ടിച്ച് ചിതറിപ്പിച്ചത് ദക്ഷിണ ലെബനനിലെ ഭൂഗർഭ തുരങ്ക ശൃംഖല  

News

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

പുതിയ വാര്‍ത്തകള്‍

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.