Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2047ല്‍ ഇന്ത്യയുടെ സമ്പദ് ഘടന 30 ലക്ഷം കോടി ഡോളര്‍ ആകൂം; ഇന്ത്യയില്‍ പുതിയ 50 നഗരങ്ങളും 400 എയര്‍പോര്‍ടുകളും വരും: ജി20 ഷേര്‍പ്പ അമിതാഭ് കാന്ത്

ഇന്ത്യയുടെ സമ്പദ് ഘടന 2047ഓടെ 30 ലക്ഷം കോടി ഡോളര്‍ ആയി ഉയരുമെന്ന് ജി20 ഷേര്‍പ്പ അമിതാഭ് കാന്ത്. ഇന്ത്യയുടെ ജനസംഖ്യയില്‍ കൂടുതലും യുവാക്കള്‍ ആയതാണ് ഈ കുതിപ്പിന് സഹായകരമാവുക എന്നും അമിതാഭ് കാന്ത് പറഞ്ഞു. ജി20യിലെ അംഗരാഷ്‌ട്രങ്ങളുടെ തലവന്മാരുമായും സര്‍ക്കാര്‍ മേധാവികളുമായും കൂടിക്കാഴ്ച നടത്തി ചർച്ചാപ്രബന്ധങ്ങളും കരാറുകളും ജി20 ഉച്ചകോടിയിലേക്ക് കൊണ്ടുപോകുന്ന ഇന്ത്യയുടെ നേതാവാണ് ജി20 ഷേര്‍പ്പയായ അമിതാഭ് കാന്ത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2025, 05:40 pm IST
inIndia, Business
അമിതാഭ് കാന്ത് (വലത്ത്) പുതിയ വികസിത ഇന്ത്യ (ഇടത്ത്)

അമിതാഭ് കാന്ത് (വലത്ത്) പുതിയ വികസിത ഇന്ത്യ (ഇടത്ത്)

ന്യൂദല്‍ഹി: ഇന്ത്യയുടെ സമ്പദ് ഘടന 2047ഓടെ 30 ലക്ഷം കോടി ഡോളര്‍ ആയി ഉയരുമെന്ന് ജി20 ഷേര്‍പ്പ അമിതാഭ് കാന്ത്. ഇന്ത്യയുടെ ജനസംഖ്യയില്‍ കൂടുതലും യുവാക്കള്‍ ആയതാണ് ഈ കുതിപ്പിന് സഹായകരമാവുക എന്നും അമിതാഭ് കാന്ത് പറഞ്ഞു. ജി20യിലെ അംഗരാഷ്‌ട്രങ്ങളുടെ തലവന്മാരുമായും സര്‍ക്കാര്‍ മേധാവികളുമായും കൂടിക്കാഴ്ച നടത്തി ചർച്ചാപ്രബന്ധങ്ങളും കരാറുകളും ജി20 ഉച്ചകോടിയിലേക്ക് കൊണ്ടുപോകുന്ന ഇന്ത്യയുടെ നേതാവാണ് ജി20 ഷേര്‍പ്പയായ അമിതാഭ് കാന്ത്.

ഇന്ത്യ ബേബി ബൂമേഴ്സിന്റെ രാജ്യമാണ്. അതിനാല്‍ ഇന്ത്യ യുവാക്കളുടെ രാജ്യമാണ്. ഇവിടെ ശരാശരി പ്രായം 28 ആണ്. ജപ്പാന്‍ എന്നത് വയസ്സാന്മാരുടെ രാജ്യമായി മാറി. ചൈനയിലും ജനസംഖ്യ കൂടുതല്‍ പ്രായമുള്ളവരുടേതായി മാറിക്കൊണ്ടിരിക്കുന്നു. – അമിതാഭ് കാന്ത് പറയുന്നു.

രാജ്യത്തെ സമ്പദ്ഘടന 2047ല്‍ 30 ലക്ഷം കോടി ഡോളര്‍ ആയി ഉയരും. ഇപ്പോള്‍ നാല് ലക്ഷം കോടിയാണ് ഇന്ത്യയുടെ സമ്പദ്ഘടന. ഇപ്പോള്‍ ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സമ്പദ് ശക്തിയായ ജപ്പാനെ മറികടക്കാന്‍ പോവുകയാണ്. – അമിതാഭ് കാന്ത് പറഞ്ഞു.

ഇന്ത്യയില്‍ പുതിയ 50 നഗരങ്ങള്‍ കൂടി ഉയരും

ഇന്ത്യയില്‍ ഇനി500 പുതിയ നഗരങ്ങള്‍ കൂടി സൃഷ്ടിക്കേണ്ടതുണ്ട്. കാരണം 50 ലക്ഷം ആളുകളാണ് നഗരങ്ങളിലേക്ക് ചേക്കാറാന്‍ പോകുന്നത്. അത്രയ്‌ക്ക് വേഗത്തിലാണ് ഇന്ത്യയിലെ നഗരവല്‍ക്കരണം നടക്കുക.

അഞ്ച് വര്‍ഷത്തില്‍ ഇന്ത്യയില്‍ ഒരു ചിക്കാഗോ നഗരം ഉയരും

ഓരോ അഞ്ച് വര്‍ഷത്തിലും പുതിയ ഒരു ചിക്കാഗോ സൃഷ്ടിക്കുക എന്നതാണ് ഇന്ത്യയുടെ വെല്ലുവിളി. അമേരിക്കയിലെ ചിക്കാഗോ നഗരം പോലെ വന്‍നഗരം ഓരോ അഞ്ച് വര്‍ഷത്തിലും സൃഷ്ടിക്കപ്പെടും. അടുത്ത 50 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ രണ്ട് അമേരിക്കകള്‍ കൂടി സൃഷ്ടിക്കപ്പെടും. ഇതാണ് ഇന്ത്യയുടെ മുന്നിലുള്ള യഥാര്‍ത്ഥ വെല്ലുവിളി.

ഇന്ത്യയില്‍ 400 എയര്‍പോര്‍ടുകള്‍ വരും

ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായ 150 വിമാനത്താവളങ്ങള്‍ ഇന്ത്യയില്‍ ഉണ്ട്. പക്ഷെ 400 എയര്‍പോര്‍‍ടുകള്‍ കൂടി ഇന്ത്യയില്‍ സൃഷ്ടിക്കേണ്ടതായി വരും. – അദ്ദേഹം പറഞ്ഞു.

 

Tags: indiaAmitabh KantIndian economyEconomyDemographic dividendG20 Sherpa2047 IndiaFourth economy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

Business

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് എച്ച്1എൻ1 പനി; ബെംഗളൂരു പരിപാടി മാറ്റിവച്ചു

സനാതനികൾ എകെ 47 വച്ച ഇസ്ലാമിക പതാകകളെ ഭയപ്പെടുന്നില്ല , ഒവൈസിയുടെ ഭീഷണി കൈയിൽ വച്ചാൽ മതി : മതമൗലികവാദികളെ വിറപ്പിച്ച് ബിജെപി എംഎൽഎ

പൊലീസ് സമൂഹത്തിന്‌റെ വികാരം മാനിച്ചില്ല: മാടാക്കര പള്ളി വിഷയത്തില്‍ എസ്.പി മെറിന്‍ ജോസഫ്

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും : പ്രസിഡന്റ് മിർസിയോയേവുമായി ചർച്ച നടത്താനായി പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തി

അഴിമതിക്കാരായ എക്സൈസ് ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി എം ലിജു

അന്ന് ക്ഷേത്രം കത്തിച്ച് , ഭൂമി കയ്യടക്കി ഇസ്ലാമിസ്റ്റ് ഭീകരർ ; ഇന്ന് അതേ ഇടം തിരികെ പിടിച്ച് രാമക്ഷേത്രം നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി പണ്ഡിറ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.