Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നികുതി തട്ടിപ്പിന് നേതൃത്വം നല്‍കിയത് സിപിഎം യൂണിയന്‍ നേതാവ്; കേസ് ഒതുക്കി തീര്‍ക്കാന്‍ നീക്കം തുടങ്ങി

സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയാല്‍ വകുപ്പ് തല നടപടി എടുത്ത ശേഷം പോലീസില്‍ പരാതി നല്‍കണം. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം വിജിലന്‍സോ ക്രൈംബ്രാഞ്ചോ അന്വേഷണം നടത്തി തട്ടിപ്പ് മുഴുവന്‍ പുറത്തുകൊണ്ടുവരണം.

അജി ബുധനൂര്‍ by അജി ബുധനൂര്‍
Oct 1, 2021, 11:45 am IST
in Thiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ലക്ഷക്കണിനു രൂപയുടെ വീട്ടുകരം  തട്ടിപ്പിന് നേതൃത്വം നല്‍കിയത് സിപിഎമ്മിന്റെ ഇടതു സംഘടനയായ മുനിസിപ്പല്‍ സ്റ്റാഫ് യൂണിയന്റെ സംസ്ഥാന വനിതാ നേതാവിന്റെ നേതൃത്വത്തില്‍. പണം കെട്ടിവച്ച് കേസ് ഒതുക്കി തീര്‍ക്കാന്‍ സിപിഎം ശ്രമം നടത്തുന്നു.

നേമം സോണില്‍ 25 ലക്ഷം രൂപയും ആറ്റിപ്ര സോണില്‍ 1.09 ലക്ഷവും, ഉള്ളൂര്‍ സോണില്‍ അഞ്ച് ലക്ഷം രൂപയും കെട്ടിട നികുതിയിനത്തില്‍ പിരിച്ച തുകയാണ് കോര്‍പ്പറേഷനില്‍ അടയ്‌ക്കാതെ വെട്ടിപ്പ് നടത്തിയത്. ബില്‍ കളക്ടര്‍മാര്‍ വീടുകളില്‍ പോയി പിരിച്ച തുക നഗരസഭയിലെ സോണല്‍ ഓഫീസുകളില്‍ എത്തിച്ചിട്ടും കമ്പൂട്ടറില്‍ രേഖപ്പെടുത്താതെ തട്ടിപ്പ് നടത്തുകയായിരുന്നു. 2020 ഫെബ്രുവരി മുതലുള്ള കണക്കുകള്‍ നഗരസഭാ ആഡിറ്റ് വിഭാഗം പരിശോധന നടത്തിയപ്പോള്‍ തട്ടിപ്പ് പുറത്തുവന്നു. വിശദമായ പരിശോധനയിലാണ് മൂന്ന് സോണലിലെ അഴിമതി കണ്ടെത്തിയത്. ഇനി നാല് സോണലുകളില്‍ കൂടി പരിശോധന നടത്താനുണ്ട്. വിശദമായ പരിശോധനയില്‍ തട്ടിപ്പ് കോടികള്‍ കടന്നേക്കാം.

സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയാല്‍ വകുപ്പ് തല നടപടി എടുത്ത ശേഷം പോലീസില്‍ പരാതി നല്‍കണം. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം വിജിലന്‍സോ ക്രൈംബ്രാഞ്ചോ അന്വേഷണം നടത്തി തട്ടിപ്പ് മുഴുവന്‍ പുറത്തുകൊണ്ടുവരണം. വകുപ്പ്തല നടപടിയുടെ ഭാഗമായി ജീവനക്കാരനെ സസ്‌പെന്റ് ചെയ്ത ശേഷം പത്ത് ദിവസത്തിനകം കൗണ്‍സിലിനെ വിവരം അറിയിക്കുകയും വേണം. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ഇത് സംബന്ധിച്ച യാതൊരു അജണ്ടയും ഇല്ലായിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിന് മേയര്‍ ധിക്കാരപരമായി മറുപടി നല്‍കിയത് ‘തട്ടിപ്പ് ഞങ്ങള്‍ കണ്ടെത്തി അവര്‍ക്കെതിരെ നടപടി എടുത്തു’ എന്നാണ്. നിലവില്‍ ആറ്റപ്ര സോണലിലെ തട്ടിപ്പ് മാത്രമാണ് ശ്രീകാര്യം പോലീസില്‍ പരാതി നല്‍കിയത്.  

തട്ടിപ്പ് കണ്ടെത്തിയതില്‍ വച്ച് ഏറ്റവും കൂടുതല്‍ തുകയായ 25 ല ക്ഷം രൂപ  നേമം സോണലിലാണ്. ഇതിനു നേതൃത്വം നല്‍കിയതാകട്ടെ സിപിഎം സംഘടനയായ കേരള മുനിസിപ്പല്‍ യൂണിയന്റെ വനിതാ നേതാവും നേമത്തെ സൂപ്രണ്ട് ശാന്തിയും. അതിനാല്‍ പോലീസില്‍ പരാതി നല്‍കിയില്ല. കണക്കില്‍ പിഴവ് പറ്റിയെന്നാണ് പ്രചരിപ്പിക്കുന്നത്. കൃത്രിമ കണക്ക് കാണിച്ച് പണം തിരികെ ഒടുക്കാനുള്ള നീക്കത്തിലാണ് സിപിഎം നേതൃത്വം.  

ഐകെഎം എന്ന സോഫ്റ്റ് വെയര്‍ കമ്പനിയാണ് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള സോഫ്റ്റ് വെയര്‍ തയ്യാറാക്കിയിരിക്കുന്നത്. ഇത് ദല്‍ഹിയിലെ സിപിഎം നേതാവിന്റെ ബന്ധു നടത്തുന്ന ഐടി കമ്പനിയാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Tags: തിരുവനന്തപുരംtaxcorporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

Kerala

സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ജയിൽ സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്, കോടതി തീരുമാനം ഉച്ചയ്‌ക്ക് 2 മണിക്ക്

Thiruvananthapuram

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

Kerala

സത്യപ്രതിജ്ഞ ചെയ്യാം; ബിജെപി കൗൺസിലർ ആർ. സുഗതന് ജടക്കാല ജാമ്യം അനുവദിച്ച് നെടുമങ്ങാട് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: വീണ്ടും കസ്റ്റഡിയിലെടുത്ത ഡോ റാമിനെ നോട്ടീസ് നല്‍കി വിട്ടയച്ചു

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

പിഎസ്സി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിയ സംഭവം ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കും

ഇനി അടുക്കളയിലേക്കും എല്‍പിജിക്ക് പകരം എഥനോള്‍ അടുപ്പ്, വന്‍ അടുക്കള വിപ്ളവവുമായി നിതിന്‍ ഗാഡ്കരി

വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഇടത് സര്‍ക്കാര്‍, എം എം മണിയുടെ ശിഷ്യനാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി സണ്ണി ജോസഫ്

ത്രിപുര ഡിജിപി അനുരാഗ് ധന്‍കറിന്‌റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

ഷാജി കൈലാസിന്റെ വരവ് സിനിമയുടെ സെറ്റില്‍ 16 മൊബൈല്‍ ഫോണുകള്‍ എറിഞ്ഞുടച്ചു….ജോജു ജോര്‍ജിനെക്കുറിച്ച് ശാന്തിവിള ദിനേശ്

ആ സമയത്താണ് ഞാനും റഹീമും, വി. ശിവദാസൻ എം.പിയും എത്തിയത് ; ഞങ്ങൾ പൊലീസിനെ വക വയ്‌ക്കാതെ വാഹനം തുറന്ന് അവരെ രക്ഷിച്ചു

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്‌ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.