Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

റാങ്ക് ലിസ്റ്റുകള്‍ റദ്ദായി; ഇനി പിന്‍വാതില്‍ നിയമനങ്ങള്‍

കൂടുതല്‍ നിയമനം നടക്കേണ്ട ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് ഉള്‍പ്പെടെയുള്ള റാങ്ക് പട്ടികകളുടെ കാലാവധി ഇന്ന് അവസാനിക്കും. ഇനി പിഎസ്‌സി പരീക്ഷ നടത്തി പുതിയ പട്ടിക പ്രസിദ്ധീകരിച്ചാലേ നിയമനം നടക്കൂ. എല്‍ഡിസി റാങ്ക് പട്ടികയുടെ കാലാവധി തീര്‍ന്ന് ആറു മാസം പിന്നിട്ടു. പ്രിലിമിനറിയുടെ ഫലം വന്ന ശേഷം ഒക്‌ടോബറോടെ എല്‍ഡിസി പരീക്ഷ നടത്തും. ഈ പരീക്ഷയുടെ ഫലം വരാന്‍ ആറ് മാസമെങ്കിലുമെടുക്കും. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് പരിശോധനയെല്ലാം പൂര്‍ത്തിയാക്കി ആദ്യ നിയമനം നടക്കുന്നത് 2022 ഫെബ്രുവരിയിലായിരിക്കും.

അജി ബുധനൂര്‍byഅജി ബുധനൂര്‍
Aug 4, 2021, 09:26 am IST
inKerala

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് പട്ടികകള്‍ റദ്ദായതോടെ പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് അവസരമൊരുങ്ങുന്നു. പിഎസ്‌സി റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന് സര്‍ക്കാര്‍ വാശിപിടിച്ചത് ഇഷ്ടക്കാരെ വിവിധ വകുപ്പുകളില്‍ തിരുകിക്കയറ്റാനും നിലവിലെ താല്‍ക്കാലികക്കാരെ പിരിച്ച് വിടാതിരിക്കാനും. സര്‍ക്കാര്‍ ഓഫീസുകളെ പാര്‍ട്ടി കേന്ദ്രങ്ങളാക്കാനുള്ള നീക്കത്തിലാണ് സിപിഎം.

കൂടുതല്‍ നിയമനം നടക്കേണ്ട ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ്  ഉള്‍പ്പെടെയുള്ള റാങ്ക് പട്ടികകളുടെ കാലാവധി ഇന്ന് അവസാനിക്കും. ഇനി പിഎസ്‌സി പരീക്ഷ നടത്തി പുതിയ പട്ടിക പ്രസിദ്ധീകരിച്ചാലേ നിയമനം നടക്കൂ. എല്‍ഡിസി റാങ്ക് പട്ടികയുടെ കാലാവധി തീര്‍ന്ന് ആറു മാസം പിന്നിട്ടു. പ്രിലിമിനറിയുടെ ഫലം വന്ന ശേഷം ഒക്‌ടോബറോടെ എല്‍ഡിസി പരീക്ഷ നടത്തും. ഈ പരീക്ഷയുടെ ഫലം വരാന്‍ ആറ് മാസമെങ്കിലുമെടുക്കും. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് പരിശോധനയെല്ലാം പൂര്‍ത്തിയാക്കി  ആദ്യ നിയമനം നടക്കുന്നത് 2022 ഫെബ്രുവരിയിലായിരിക്കും.  

ഇതിനിടയില്‍ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ലോക്ഡൗണ്‍ പോലുള്ള എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉടലെടുത്താല്‍ പരീക്ഷ നടത്തിപ്പും ഫലം പ്രസിദ്ധീകരിക്കലും നീളും. സംവരണ മാനദണ്ഡങ്ങള്‍ കോടതി കയറിയാല്‍ നിയമനത്തിനുള്ള താമസം വീണ്ടുമുണ്ടാകും. ഈ സാങ്കേതികത്വങ്ങളാണ് പിന്‍വാതില്‍ നിയമനത്തിന് സര്‍ക്കാരിന്റെ പിടിവള്ളി.

ഓഫീസ് പ്രവര്‍ത്തനം സ്തംഭിക്കുമെന്ന കാരണത്താല്‍ സ്ഥിരം ജീവനക്കാര്‍ ഇല്ലാത്തതിനാല്‍  അടിയന്തരമായി എംപ്ലോയ്‌മെന്റില്‍ നിന്നോ അല്ലെങ്കില്‍ വകുപ്പ് മേധാവി നടത്തുന്ന അഭിമുഖ പരീക്ഷ മുഖാന്തിരമോ താല്‍ക്കാലികമായി ജീവനക്കാരെ നിയമിക്കാം. ഇതിലൂടെ പാര്‍ട്ടി പ്രവര്‍ത്തകരോ പാര്‍ട്ടി കുടുംബത്തിലെ അംഗങ്ങളോ നിയമനം നേടും. ഇനി പിഎസ്‌സി പട്ടിക പ്രസിദ്ധീകരിച്ചാലും ഒരു പരിധി വരെ ഇവര്‍ സംരക്ഷിക്കപ്പെടും. നിലവിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരായ ജീവനക്കാര്‍ അവധിയെടുക്കും.  

ജീവനക്കാരുടെ കുറവ് വരികയും താല്‍ക്കാലികക്കാര്‍ക്ക് ജോലിയില്‍ തുടരാന്‍ സാധിക്കുകയും ചെയ്യും. മതിയായ ജീവനക്കാര്‍ ഉണ്ടെന്ന് കാണിച്ച് വിവിധ വകുപ്പുകളിലെ സ്ഥിരം ജോലി ഒഴിവ് സംബന്ധിച്ച് വിവരാവകാശ അക്ഷേ നല്‍കിയാല്‍ പോലും കൃത്യമായി മറുപടി നല്‍കില്ല.

Tags: keralaപിഎസ് സി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.