Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഖജനാവ് കാലിയാക്കിയത് സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തും ആര്‍ഭാടവും; ഇരട്ടിയായി പൊതുകടം

അഞ്ചര ലക്ഷം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഒരു മാസം ശമ്പളം നല്‍കാന്‍ 2500 കോടി രൂപയോളം വേണം. രണ്ടര ലക്ഷത്തോളം ജീവനക്കാര്‍ സഹകരണ മേഖലയിലും പൊതു മേഖല സ്ഥാപനങ്ങളിലുമായി ജോലി നോക്കുന്നു.

അജി ബുധനൂര്‍ by അജി ബുധനൂര്‍
Apr 3, 2020, 12:54 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാന ഖജനാവിനെ കാലിയാക്കിയത് സര്‍ക്കാരിന്റെ ആര്‍ഭാടവും ധൂര്‍ത്തും. സാമ്പത്തികമായി യാതൊരു മുന്‍കരുതലുകളും ഇല്ലാതെ സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുന്നതിനാലാണ് ആപത്ത് കാലത്ത് സര്‍ക്കാരിന് കണ്ണീര്‍ പൊഴിക്കേണ്ടി വരുന്നത്.  

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പടിയിറങ്ങിയപ്പോള്‍ സംസ്ഥാനത്തെ പൊതു കടം 1,57,370 കോടി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ കയറി നാലു വര്‍ഷം പിന്നിട്ടപ്പോള്‍  പൊതു കടം 2,35,631 കോടി. എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിയ സംഭാവന 78,261 കോടി രൂപയുടെ പൊതു കടം. പൊതു കടം ഇത്രയും വര്‍ധിച്ചതിനാല്‍ വായ്‌പ എടുക്കുന്നതിന്റെ പരിധി വര്‍ധിപ്പിക്കാനും സാധിക്കുന്നില്ല. തങ്ങള്‍ ചെയ്തു വച്ച കുറ്റത്തിന് പഴി കേന്ദ്രസര്‍ക്കാരിനും പൊതു കടം ക്രമാതീതമായി വര്‍ധിക്കുമ്പോഴും സര്‍ക്കാരിന്റെ ധൂര്‍ത്തിനും കുറവുണ്ടായിരുന്നില്ല.  ലോക കേരളത്തിനായി പൊടിച്ച കോടികള്‍, സര്‍ക്കാരിന്റെ ഉപദേശകര്‍, ദല്‍ഹിയില്‍ ഇടനിലക്കാരായി നിയമിച്ചിരിക്കുന്നവര്‍, ഹെലികോപ്ടര്‍ വാടക, മന്ത്രിമാര്‍ക്കും പോലീസ് ഓഫീസര്‍മാര്‍ക്കുമൊക്കെ വാങ്ങികൂട്ടുന്ന വാഹനങ്ങള്‍ തുടങ്ങി കടം എടുത്തും ആര്‍ഭാടം കാണിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ നടത്തിവരുന്നത്.

അഞ്ചര ലക്ഷം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഒരു മാസം ശമ്പളം നല്‍കാന്‍ 2500 കോടി രൂപയോളം വേണം. രണ്ടര ലക്ഷത്തോളം ജീവനക്കാര്‍ സഹകരണ മേഖലയിലും പൊതു മേഖല സ്ഥാപനങ്ങളിലുമായി ജോലി നോക്കുന്നു. ഇരു വിഭാഗങ്ങളിലും ശമ്പള നിയന്ത്രണം ഉണ്ടാക്കി പകുതിയാണ് നല്‍കുന്നതെങ്കില്‍ മുവായിരം കോടിയിലധികം രൂപയാണ് ഒറ്റയടിക്ക് ഖജനാവിലേക്ക് എത്തിച്ചേരുന്നത്. അതിനാല്‍ സാലറി ചലഞ്ചിനേക്കാള്‍ ശമ്പളത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനോടാണ്. ധനമന്ത്രിക്ക് ഇഷ്ടം.  

നിലവില്‍ സര്‍ക്കാര്‍ ഖജനാവ് കാലയാകാന്‍ സര്‍ക്കാര്‍ പറഞ്ഞ് പ്രചരിപ്പിക്കുന്നത് കൊറോണക്കാലത്ത് സൗജന്യ റേഷന്‍ നല്‍കി എന്ന വാദമുഖമാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുക വകമാറ്റിയാണ് അരി വാങ്ങിയത്.    

Tags: keralaPinarayi Vijayanകേരള സര്‍ക്കാര്‍സര്‍ക്കാര്‍Thomas Isaacpinarayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമെന്ന വാദവുമായി പിണറായി വിജയന്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.