Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇക്കൂട്ടര്‍ ഒരിക്കലും വിചാരിച്ച് കാണില്ല, ഇങ്ങനെ ഒരു അവസ്ഥ വന്നെത്തുമെന്ന്

സര്‍ക്കാരിന്റെ കമ്യൂണിറ്റി കിച്ചണിലെ ഭക്ഷണം അശരണര്‍ക്ക് പോലും തികയാത്തതിനാല്‍ തെരുവ് നായ്‌ക്കള്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ ഭക്ഷണം നല്‍കാന്‍ സാധിക്കുന്നുമില്ല.

അജി ബുധനൂര്‍byഅജി ബുധനൂര്‍
Apr 6, 2020, 12:42 pm IST
inKerala

തിരുവനന്തപുരം: ഇക്കൂട്ടര്‍ ഒരിക്കലും വിചാരിച്ച് കാണില്ല. ഇങ്ങനെ ഒരു അവസ്ഥ വന്നെത്തുമെന്ന്. ബന്ദായിരുന്നപ്പോഴും അതു മാറി ഹര്‍ത്താല്‍ ആയപ്പോഴും വയറു നിറയ്‌ക്കാന്‍ കിട്ടിയില്ലെങ്കിലും വിശപ്പകറ്റാന്‍ എന്തൊക്കെയെങ്കിലും കിട്ടുമായിരുന്നു. ഇപ്പോള്‍ ചന്തകള്‍ക്ക് ലോക്ഡൗണ്‍. ഇറച്ചിവെട്ടില്ല. തുറക്കുന്ന ഏതാനും ഹോട്ടലുകളിലാകട്ടെ പാഴ്‌സല്‍ മാത്രം. ഇവിടെയെങ്ങും വേസ്റ്റുകള്‍ ഇല്ലാത്തതിനാല്‍ വിശപ്പകറ്റാന്‍ തലങ്ങും വിലങ്ങും നടക്കുകയാണ് തെരുവ് നായ്‌ക്കള്‍.  

സര്‍ക്കാരിന്റെ കമ്യൂണിറ്റി കിച്ചണിലെ ഭക്ഷണം അശരണര്‍ക്ക് പോലും തികയാത്തതിനാല്‍ തെരുവ് നായ്‌ക്കള്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ ഭക്ഷണം  നല്‍കാന്‍ സാധിക്കുന്നുമില്ല. ഇത്തരത്തില്‍ തെരുവ് നായ്‌ക്കള്‍ വിശന്നു വലഞ്ഞ് നടക്കുമ്പോഴാണ് കനിവിന്റെ ഉറവ വറ്റാത്ത ഒരു കൂട്ടം ചെറുപ്പക്കാര്‍ തെരുവുനായ്‌ക്കള്‍ക്ക് ഭക്ഷണവുമായി രംഗത്തിറങ്ങിയത്.  

മൃഗങ്ങളെ സ്‌നേഹിക്കുന്ന ഒരു കൂട്ടം യുവാക്കളുടെ സംഘടനയായ തിരുവനന്തപുരം കെനല്‍ ക്ലബ്ബിന്റ നേതൃത്വത്തില്‍ ലോക്ഡൗണ്‍ തുടങ്ങി രണ്ടാം ദിവസം മുതല്‍ രാത്രിയില്‍ തെരുവ് നായ്‌ക്കള്‍ക്ക് ഭക്ഷണം നല്‍കി വരുന്നത്. നഗരത്തിലെ അമ്പതോളം കേന്ദ്രങ്ങളിലാണ് ഭക്ഷണം നല്‍കുന്നത്. ഭക്ഷണം വെറുതെ വലിച്ചെറിഞ്ഞ് കൊടുക്കുകയല്ല ഇവര്‍. വീട്ടിലെ ഒരംഗത്തിന് കൊടുക്കുന്നതു പോലെ ഇലയിട്ട് വിളമ്പുന്നുണ്ട്. നിലവിലെ അകലം പാലിക്കണം എന്ന നിയമം അനുസരിച്ച്.  

പകല്‍ സമയങ്ങളില്‍ തണല്‍ തേടി പലയിടങ്ങളിലായി കിടന്നുറങ്ങുന്നതിനാല്‍ രാത്രിയിലാണ്  തെരുവ് നായ്‌ക്കള്‍ ഒത്തു ചേരുക. അതിനാല്‍ ഭക്ഷണം നല്‍കാനെത്തുന്നതും രാത്രിയിലാണ്. ആദ്യ ദിനം അന്നദാതാക്കളുടെ അടുത്ത് നിന്ന് ഓടി ഒളിച്ചെങ്കിലും ഇപ്പോള്‍ ഇവരുടെ വാഹനം കാണുമ്പോള്‍ തന്നെ കൂട്ടം കൂട്ടമായി ഓടി എത്തുന്നുണ്ട്.  

ഭക്ഷണ ചെലവെല്ലാം ക്ലബ് അംഗങ്ങള്‍ സ്വന്തമായി വഹിക്കുന്നു. വെറ്ററിനറി ഡോക്ടര്‍മാരായ സുകുമാരന്‍ നായരും ലോറന്‍സും രമേഷും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുമ്പോള്‍ ക്ലബ്ബ് സെക്രട്ടറി സതീഷ്, അംഗങ്ങളായ ഗണേഷ്, പ്രകാശ് എന്നിവര്‍ ഭക്ഷണം എത്തിക്കുന്ന സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

Tags: ലോക്ഡൗണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രേതബാധ കാരണം ഭീതിയിലായി ഒരു ഗ്രാമം; നിഗൂഢമരണത്തിന് ഇരയായത് നാല് പേര്‍; പിശാചുക്കളെ തുരത്താന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് വെണ്ണലവലസ ഗ്രാമവാസികള്‍

ഷാങ്ഹായില്‍ പതിനായിരങ്ങള്‍ കോവിഡ് ടെസ്റ്റിനായി തിക്കിത്തിരക്കുന്നു (ഇടത്ത്) നഗരത്തില്‍ റോന്തുചുറ്റുന്ന ആരോഗ്യപ്രവര്‍ത്തകര്‍
World

സീറോ കോവിഡ് ധാര്‍ഷ്ട്യം തകര്‍ന്ന് ചൈന; ഹോങ്കോങില്‍ റെക്കോഡ് മരണനിരക്ക്; ഷാങ്ഹായില്‍ കര്‍ശനലോക്ഡൗണ്‍; ഭീതിയില്‍ ചൈന

World

‘ചൈന വീണ്ടും ലോക്ഡൗണിലേക്ക്’; കോവിഡ് കേസുകളില്‍ വന്‍ വര്‍ധന; വീടിന് പുറത്ത് ഇറങ്ങുന്നതിനും വിലക്ക്; നിയന്ത്രണങ്ങള്‍ കര്‍ശനം

Kerala

ഇന്ന് ലോക്ഡൗണിന് സമാന നിയന്ത്രണങ്ങള്‍, അവശ്യ സര്‍വീസുകള്‍ മാത്രം; ദീര്‍ഘദൂര ബസ്സുകളും ട്രെയിനുകളും ഓടുന്നതിന് തടസ്സമില്ല

India

രോഗികളുടെ എണ്ണം കുറയുന്നു, നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കര്‍ണ്ണാടക; തിങ്കളാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ ഇല്ല, സ്‌കൂളുകളും പ്രവര്‍ത്തിച്ചു തുടങ്ങും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.