കുത്തക കരാറുകാരില്‍ നിന്നും നികുതി പിരിക്കാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വിവിധ കരാറുകള്‍ ഏറ്റെടുക്കുന്ന കുത്തകക്കാരില്‍ നിന്നും നികുതി പിരിക്കുന്നില്ല. ബോര്‍ഡിന് കോടികളുടെ നഷ്ടം. ജിഎസ്ടി വകുപ്പ് നോട്ടീസ് അയച്ചപ്പോള്‍ ദേവസ്വത്തിന്റെ പണത്തില്‍ നിന്നും...