Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം നേതാക്കളെ തിരുകിക്കയറ്റുന്നു; സര്‍ക്കാരിനു കടം വാങ്ങാന്‍ കിഫ്ബി പോലെ മറ്റൊരു കമ്പനി കൂടി

അജി ബുധനൂര്‍byഅജി ബുധനൂര്‍
Jan 11, 2020, 09:20 am IST
inKerala

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനു കടം വാങ്ങാനും സിപിഎം നേതാക്കളെ തിരുകിക്കയറ്റാനും കിഫ്ബി പോലെ മറ്റൊരു കമ്പനിയും. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനു കീഴില്‍ കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചാണ് സര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തുന്നത്. 

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ സര്‍ക്കാരില്‍ നിന്നും മാറ്റി ഇപ്പോള്‍ കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് എന്ന കമ്പനിയാണ് നല്‍കി വരുന്നത്. കഴിഞ്ഞ തവണത്തെ പെന്‍ഷന്‍ വിതരണത്തോടെയാണ് കമ്പനിയുടെ പ്രവര്‍ത്തനം തുടങ്ങിയത്. സര്‍ക്കാര്‍ നല്‍കുന്ന തുക ജില്ലാ സഹകരണ ബാങ്കിനു നല്‍കുന്ന ജോലി മാത്രമാണ് ഇപ്പോള്‍ കമ്പനിക്ക് ഉള്ളത്. സര്‍ക്കാരിനു പണം നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ കമ്പനി കടം വാങ്ങി പെന്‍ഷന്‍ നല്‍കണം. ഈ തുക പലിശയടക്കം സര്‍ക്കാര്‍ നല്‍കുന്ന മുറയ്‌ക്ക് വായ്‌പ വാങ്ങിയ സ്ഥാപനത്തിന് തിരികെ നല്‍കണം. വിവിധോദ്ദേശ്യത്തോടെയാണ് കമ്പനി രൂപീകരിച്ചിരിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വരെ കമ്പനിക്ക് നടത്താം.

ജീവനക്കാരായി സിപിഎമ്മുകാരെ തിരുകിക്കയറ്റുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നില്‍. ഇതിന്റെ ആദ്യ പടിയെന്നോണം സാമൂഹ്യ ക്ഷേമ പെന്‍ഷനിലെ അനര്‍ഹരെ കണ്ടെത്താന്‍ ധനവകുപ്പ് രഹസ്യ സര്‍വെ നടത്താന്‍ തീരുമാനിച്ചു. കരകുളം പഞ്ചായത്തിനെയാണ് തെരഞ്ഞെടുത്തത്. സര്‍വെയ്‌ക്കായി സിപിഎം വനിതാ നേതാവിനെ ചുമതലപ്പെടുത്തി. നേതാവിന്റെ അന്വേഷണത്തില്‍ അനര്‍ഹരെ കണ്ടെത്തി പട്ടിക ധനമന്ത്രിക്കു സമര്‍പ്പിച്ചു. സര്‍വെ നടത്തിയതിന്റെ പാരിതോഷികമായി ഒരു ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍ ധനമന്ത്രി ഇടപെട്ട് വലിയ ത്യാഗമാണ് നേതാവ് നടത്തിയതെന്ന് കാണിച്ച് രണ്ട് ലക്ഷം രൂപ നല്‍കുകയായിരുന്നു. ഈ വനിതാ നേതാവ് ഇപ്പോള്‍ ജോലി നോക്കുന്നത് പെന്‍ഷന്‍ നല്‍കാന്‍ രൂപീകരിച്ച കമ്പനിയിലും. സെക്രട്ടേറിയറ്റിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ മുറിയാണ് കമ്പനിക്ക് പ്രവര്‍ത്തിക്കാനായി നല്‍കിയിരിക്കുന്നത്. 

എന്ത് അടിസ്ഥാനത്തില്‍ നിയമിച്ചു എന്ന ചോദ്യത്തിനും പ്രതിമാസം നല്‍കുന്ന ശമ്പളം എത്രയെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം ധനവകുപ്പിന് ഇല്ല. വനിതാ നേതാവിനെ നിയമിച്ചത് ഒരു തുടക്കം മാത്രം. കിഫ്ബിയില്‍ പുറത്ത് നിന്നും സിപിഎം നേതാക്കളെ ജീവനക്കാരെ നിയമിച്ചതുപോലെ പെന്‍ഷന്‍ കമ്പനിയിലും നേതാക്കളെ നിയമിക്കും. 

കൂടാതെ കിഫ്ബിയില്‍ ധന പ്രതിസന്ധി ഉണ്ടാവുകയാണെങ്കില്‍ സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന്റെ നിയമാവലിയില്‍ വിവിധ ഉദ്ദേശ്യങ്ങള്‍ ഉള്ളതിനാല്‍ ഇതിന്റെ പേരിലും കടം വാങ്ങിക്കാന്‍ സാധിക്കും. ഇത് സംബന്ധിച്ച് ധനമന്ത്രി തോമസ് ഐസക്കിനോട് ആരാഞ്ഞപ്പോള്‍ എല്ലാം സുതാര്യമെന്ന മറുപടിയാണ് ലഭിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.