Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അനധികൃത അവധി അനുവദിക്കാന്‍ നേതാക്കളുടെ സമ്മര്‍ദം; വെട്ടിലായി ഉദ്യോഗസ്ഥര്‍

കരാര്‍ ജീവനക്കാരില്‍ പലരും നേതാക്കളുടെ ഒത്താശയോടെ അവധിയെടുക്കാറുണ്ട്. ഇതില്‍ പലതും രേഖപ്പെടുത്താറുമില്ല. ഏറ്റവുമൊടുവില്‍ അടുത്ത കാലത്ത് നിയമനം നേടിയവരില്‍ ചിലര്‍ പ്രസവാവധിക്ക് അപേക്ഷ നല്‍കിയതോടെയാണ് ഉദ്യോഗസ്ഥര്‍ വെട്ടിലായത്. ഒരു വര്‍ഷത്തെ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവര്‍ക്ക് കുറഞ്ഞത് 80 ദിവസമെങ്കിലും സര്‍വീസുണ്ടെങ്കില്‍ മാത്രമേ പ്രസവാവധിക്ക് അര്‍ഹതയൂള്ളൂയെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഈ ഉത്തരവ് നിലനില്‍ക്കെ കരാര്‍ നിയമനം നേടി ഉടന്‍ തന്നെ ചിലര്‍ പ്രസവാവധിക്ക് അപേക്ഷിക്കുകയായിരുന്നു. പിഎസ്‌സി മുഖേനയുള്ള നിയമനം നടക്കാത്ത പല സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പാര്‍ട്ടിയുടെ നിര്‍ദേശാനുസരണം പിന്‍വാതിലിലൂടെ നിയമനം ലഭിച്ചവരാണിവര്‍.

അജി ബുധനൂര്‍ by അജി ബുധനൂര്‍
Jul 18, 2021, 04:39 pm IST
in Kerala

തിരുവനന്തപുരം: പൊതുഭരണ വകുപ്പിന് കീഴിലുള്ള നിരവധി സ്ഥാപനങ്ങളില്‍ വഴിവിട്ട രീതിയില്‍ കരാര്‍ നിയമനം നേടിയവര്‍ക്ക് ചട്ടം ലംഘിച്ച് അവധി നല്‍കാന്‍ ഉന്നതങ്ങളില്‍ നിന്ന് സമ്മര്‍ദം. എന്തു ചെയ്യണമെന്ന് അറിയാതെ വിഷമവൃത്തത്തിലായി ഉന്നത ഉദ്യോഗസ്ഥര്‍.  

കരാര്‍ ജീവനക്കാരില്‍ പലരും നേതാക്കളുടെ ഒത്താശയോടെ അവധിയെടുക്കാറുണ്ട്. ഇതില്‍ പലതും രേഖപ്പെടുത്താറുമില്ല. ഏറ്റവുമൊടുവില്‍ അടുത്ത കാലത്ത് നിയമനം നേടിയവരില്‍ ചിലര്‍ പ്രസവാവധിക്ക് അപേക്ഷ നല്‍കിയതോടെയാണ് ഉദ്യോഗസ്ഥര്‍ വെട്ടിലായത്. ഒരു വര്‍ഷത്തെ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവര്‍ക്ക് കുറഞ്ഞത് 80 ദിവസമെങ്കിലും സര്‍വീസുണ്ടെങ്കില്‍ മാത്രമേ പ്രസവാവധിക്ക് അര്‍ഹതയൂള്ളൂയെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഈ ഉത്തരവ് നിലനില്‍ക്കെ കരാര്‍ നിയമനം നേടി ഉടന്‍ തന്നെ ചിലര്‍ പ്രസവാവധിക്ക് അപേക്ഷിക്കുകയായിരുന്നു. പിഎസ്‌സി മുഖേനയുള്ള നിയമനം നടക്കാത്ത പല സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പാര്‍ട്ടിയുടെ നിര്‍ദേശാനുസരണം പിന്‍വാതിലിലൂടെ നിയമനം ലഭിച്ചവരാണിവര്‍.  

അവധി ലഭിച്ചില്ലെങ്കില്‍ ഈ സ്ഥാപനങ്ങളില്‍ നിന്ന് ഇവരെ പുറത്താക്കും. പിഎസ്‌സി മുഖേനയോ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ മറ്റ് യോഗ്യരായവരെ കണ്ടെത്തേണ്ടി വരും. അതിനാലാണ് നേതാക്കള്‍ അവധി അനുവദിക്കുന്നതിന് സമ്മര്‍ദം ചെലുത്തുന്നത്. അവധി അനുവദിച്ചാല്‍ നിയമവിരുദ്ധമായി അവധി അനുവദിച്ചതിന് സര്‍ക്കാരില്‍ നിന്ന് വിമര്‍ശനമുണ്ടാകും. അനുവദിച്ചില്ലെങ്കില്‍ രാഷ്‌ട്രീയ ഇടപെടലിലൂടെ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയുമുണ്ടാകും. പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവരോ എംപ്ലോയ്‌മെന്റ് അവസരം കാത്തിരിക്കുന്നവരോ വിവരാകാശം വഴി ബന്ധപ്പെട്ട വകുപ്പുകളെ സമീപിക്കുകയാണെങ്കില്‍ വകുപ്പ് മേധാവികള്‍ കോടതികള്‍ കയറി ഇറങ്ങേണ്ടതായും വരും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ്  ഉന്നത രാഷ്‌ട്രീയ ഇടപെടല്‍ നിമിത്തം അനര്‍ഹര്‍ക്ക് അവധി അനുവദിക്കാന്‍ സമ്മര്‍ദം ചെലുത്തുന്നത്.

ഇടത് യൂണിയന്‍ നേതാക്കള്‍ പറഞ്ഞതനുസരിച്ച് പ്രവര്‍ത്തിക്കാത്തതിനാലാണ് മരം മുറിയുമായി ബന്ധപ്പെട്ട് ഫയല്‍ പുറത്തു വന്നതിനു പിന്നാലെ റവന്യു വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി തിരിച്ചെടുത്തത്.

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

പുതിയ വാര്‍ത്തകള്‍

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.