Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തിരുവനന്തപുരം നഗരസഭയി ബിജെപിയെ ചെറുക്കാന്‍ കൈ കോര്‍ത്ത് കോണ്‍ഗ്രസും സിപിഎമ്മും

അഞ്ച് നിയോജക മണ്ഡലങ്ങളിലായി നൂറ് വാര്‍ഡുകളുള്ള തിരുവനന്തപുരം നഗരസഭയില്‍ 35 കൗണ്‍സിലര്‍മാരോടുകൂടി പ്രതിപക്ഷത്തായിരുന്നു കഴിഞ്ഞ തവണ ബിജെപി. ഇത്തവണ എന്‍ഡിഎ കൂട്ടുകെട്ടില്‍ ബിജെപി 95, ബിജെപി പിന്തുണയുള്ള സ്വതന്ത്ര1, ബിഡിജെഎസ്2, സോഷ്യലിസ്റ്റ് ജനത1, കാമരാജ് കോണ്‍ഗ്രസ് 1 സീറ്റിലും മത്സരിക്കുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി ഭരണത്തില്‍ എത്തുമെന്ന് എല്‍ഡിഎഫും യുഡിഎഫും തുറന്ന് സമ്മതിക്കുന്നു. ഇതിനെ ചെറുക്കണമെങ്കില്‍ തങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്ന രഹസ്യധാരണയിലാണ് ഇരുകൂട്ടരും.

അജി ബുധനൂര്‍byഅജി ബുധനൂര്‍
Nov 28, 2020, 10:18 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാനം ഉറ്റു നോക്കുന്ന തിരുവനന്തപുരം നഗരസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഭരണം പിടിച്ചെടുക്കാന്‍ എന്‍ഡിഎയുടെ പടയോട്ടം. ബിജെപി വിജയം തടയാന്‍ സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ത്തു. ഇതിനിടയില്‍ സിപിഎം കാലുവാരുമോ എന്ന ആശങ്കയില്‍ സിപിഐ.  

അഞ്ച് നിയോജക മണ്ഡലങ്ങളിലായി നൂറ് വാര്‍ഡുകളുള്ള തിരുവനന്തപുരം നഗരസഭയില്‍ 35 കൗണ്‍സിലര്‍മാരോടുകൂടി പ്രതിപക്ഷത്തായിരുന്നു കഴിഞ്ഞ തവണ ബിജെപി. ഇത്തവണ എന്‍ഡിഎ കൂട്ടുകെട്ടില്‍ ബിജെപി 95, ബിജെപി പിന്തുണയുള്ള സ്വതന്ത്ര1, ബിഡിജെഎസ്2, സോഷ്യലിസ്റ്റ് ജനത1, കാമരാജ് കോണ്‍ഗ്രസ് 1 സീറ്റിലും മത്സരിക്കുന്നു.  തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി ഭരണത്തില്‍ എത്തുമെന്ന് എല്‍ഡിഎഫും യുഡിഎഫും തുറന്ന് സമ്മതിക്കുന്നു. ഇതിനെ ചെറുക്കണമെങ്കില്‍ തങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്ന രഹസ്യധാരണയിലാണ് ഇരുകൂട്ടരും. എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തിന്റെ മൂന്നാം ഘട്ടം പിന്നിട്ടപ്പോള്‍ ഇടതുവലത് മുന്നണികളുടെ അടി തെറ്റുന്ന കാഴ്ചയാണ് നഗരത്തിലെങ്ങും. മുന്നണിയെ നയിക്കാന്‍ ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് കൂടി രംഗത്ത് ഇറങ്ങിയപ്പോള്‍ മത്സര രംഗത്ത് കളംനിറഞ്ഞ് നില്‍ക്കുന്നു ബിജെപി.

സിറ്റിങ് സീറ്റുകള്‍ സുരക്ഷിതമായി നില നിര്‍ത്താനും കഴിഞ്ഞ തവണ തുച്ഛമായ വോട്ടിനു പരാജയപ്പെട്ട വാര്‍ഡുകളില്‍ വിജയക്കൊടി പാറിക്കുന്നതോടൊപ്പം മറ്റ് സീറ്റുകള്‍ പിടിച്ചെടുക്കാനുമുള്ള തന്ത്രത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍. ഇതോടെ കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി നഗരസഭാ ഭരണത്തില്‍ അധികാരത്തില്‍ ഇരിക്കുന്ന സിപിഎമ്മിന് തങ്ങളുടെ ജീവന്മരണ പോരാട്ടമായി തിരുവനന്തപുരം നഗരസഭയിലെ തെരഞ്ഞെടുപ്പ് മാറി.  

ഇരുമുന്നണികളുടെയും കൂട്ടുകെട്ട് ഒട്ടുമിക്ക സീറ്റുകളിലും പ്രകടമാണ്. ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെയാണ് മിക്കയിടത്തും കോണ്‍ഗ്രസ് നിര്‍ത്തിയിരിക്കുന്നത്. മറ്റിടങ്ങളില്‍ പരസ്പരം സീറ്റ് വച്ചുമാറാനുള്ള ധാരണയിലും. ഈ വാര്‍ഡുകളില്‍ സിപിഐയെ ആണ് സിപിഎം കരുവാക്കുന്നത്. സിപിഐയുടെ വാര്‍ഡുകളിലെല്ലാം കോണ്‍ഗ്രസിനെ സഹായിക്കാനുള്ള നീക്കത്തിലാണ് സിപിഎം. ഇടതിന്റെ  സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലും ഇത് പ്രകടമായിരുന്നു. സിപിഐയെക്കൂടാതെ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമെന്ന് പറഞ്ഞ് സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയായിരുന്നു. ഈ നീരസം ഇതുവരെയും മാറിയിട്ടില്ല. തിരുവനന്തപുരം നഗരസഭയിലെ മത്സര രംഗത്ത് റിബലുകള്‍ക്ക് കുറവില്ല. കോണ്‍ഗ്രസിനാണ് ഏറ്റവും കൂടുതല്‍ റിബലുകള്‍. പാര്‍ട്ടി ചുമതലയുള്ളവര്‍ പോലും റിബലുകള്‍ക്ക് പിറകെ പോകുന്ന കാഴ്ചയാണ്. ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ശേഷം മറ്റൊരാള്‍ക്ക് സീറ്റ് നല്‍കി. ഇതോടെ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ ഓഫീസില്‍ എത്തിയ പ്രവര്‍ത്തകര്‍ തെറി അഭിഷേകം നടത്തി ഓഫീസിലെ ഉപകരണങ്ങളും തച്ചുടച്ചു.

ഏറ്റവും കൂടുതല്‍ അപരന്‍മാരെ രംഗത്തിറക്കിയിരിക്കുന്നത് സിപിഎമ്മാണ്. ബിജെപിക്ക് മുന്‍തൂക്കമുള്ള വാര്‍ഡുകളിലാണ് സിപിഎമ്മിന്റെ തരംതാണ നീക്കം. ഇതോടെ ഒരേ പേരില്‍ മൂന്നും നാലും സ്ഥാനാര്‍ത്ഥികളെയാണ് ഒരു വാര്‍ഡില്‍ മത്സര രംഗത്തിറക്കിയരിക്കുന്നത്.

Tags: തിരുവനന്തപുരംbjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.