Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മറ്റു സംസ്ഥാനങ്ങളിലെ മലയാളികളോട് പിണറായി സര്‍ക്കാരിന്റെ ക്രൂരത; ഒന്നുകൊണ്ടും പേടിക്കണ്ടായെന്ന് സ്ഥിരംപല്ലവി ആവര്‍ത്തിച്ച് മുഖ്യമന്ത്രി

സര്‍ക്കാരിന്റെ ക്രൂരതയില്‍ അഭയാര്‍ത്ഥികളെ പോലെ വിലപിക്കുകയാണ് മറ്റ് സംസ്ഥാനങ്ങളിലെ മലയാളികള്‍. പ്രവാസികളെ കൊണ്ടുവരാന്‍ വൈകിയെന്ന് ആരോപിച്ച് വലിയ വിമര്‍ശനങ്ങള്‍ ഉന്നയിച്ചവരാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികളെ കൊണ്ടുവരാന്‍ ഒന്നും ചെയ്യാത്തത്.

അജി ബുധനൂര്‍ by അജി ബുധനൂര്‍
May 9, 2020, 08:52 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് വരാനുള്ള  പാസ് വിതരണം സര്‍ക്കാര്‍ നിര്‍ത്തി വച്ചതോടെ  ദുരിതക്കയത്തിലായി മറ്റ് സംസ്ഥാനങ്ങളിലെ മലയാളികള്‍. ചികിത്സ തേടാന്‍ സാധിക്കാതെ  വിലപിക്കുന്ന ഗര്‍ഭിണികള്‍, വാടക നല്‍കാത്തതിനാല്‍ വീട്ടുടമസ്ഥര്‍ റൂമില്‍ നിന്ന് ഇറക്കി വിട്ടതിനെ തുടര്‍ന്ന് റോഡില്‍ അഭയം പ്രാപിക്കേണ്ടി വരുന്നവര്‍, ഹോസ്റ്റല്‍ അടച്ചതിനെ തുടര്‍ന്ന് നാട്ടില്‍ എത്താനാകാതെ വിഷമിക്കുന്ന വിദ്യാര്‍ത്ഥികളടക്കമുള്ള മലയാളികള്‍ ഭക്ഷണത്തിനു പോലും പരസഹായം  തേടുന്നു. ഒന്നു കൊണ്ടും പേടിക്കണ്ടെന്ന പല്ലവിയുമായി മുഖ്യമന്ത്രി പിണറായി വിജയനും.  

സര്‍ക്കാരിന്റെ ക്രൂരതയില്‍ അഭയാര്‍ത്ഥികളെ പോലെ വിലപിക്കുകയാണ് മറ്റ് സംസ്ഥാനങ്ങളിലെ മലയാളികള്‍.  പ്രവാസികളെ കൊണ്ടുവരാന്‍ വൈകിയെന്ന് ആരോപിച്ച് വലിയ വിമര്‍ശനങ്ങള്‍ ഉന്നയിച്ചവരാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികളെ കൊണ്ടുവരാന്‍ ഒന്നും ചെയ്യാത്തത്. വിദേശ ഇന്ത്യാക്കാരെ കൊണ്ടു വരുന്നതിന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമായ പദ്ധതി തയാറാക്കി വന്ദേ ഭാരത് മിഷന്‍ നടപ്പാക്കി. മറ്റു സംസ്ഥാനങ്ങളിലെ മലയാളികളുടെ കാര്യത്തില്‍ പിണറായി സര്‍ക്കാരിന് ക്രൂരമായ അനാസ്ഥ.  

ലോക്ഡൗണിനെ തുടര്‍ന്ന് ഭൂരിഭാഗം പേര്‍ക്കും ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. നിത്യച്ചിലവിനു പോലും പലരും വിഷമിക്കുന്നു. അസുഖം പിടിപെട്ടാല്‍ ആശുപത്രികളില്‍ പോലും കയറ്റാത്ത അവസ്ഥ. കുട്ടികളുള്ളവരും സര്‍ക്കാരിന്റെ കനിവും കാത്ത് കഴിയുകയാണ്.  തമിഴ്‌നാട്ടില്‍  വെല്ലൂര്‍, തൂത്തുക്കുടി,  ചെന്നൈ താംബരം, സേലം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും മൂന്നൂറ്റമ്പത് വിദ്യാര്‍ത്ഥികള്‍ മടങ്ങിവരാന്‍ സര്‍ക്കാരിന്റെ അനുമതിക്കായി കാത്ത് നില്‍ക്കുന്നു.  കൂടാതെ ദല്‍ഹി, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍  അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നു. ഇവരില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണ്.  

കൊറോണ വൈറസ് അനിയന്ത്രിതമായി പടര്‍ന്നു പിടിക്കുന്ന മഹാരാഷ്‌ട്രയിലെ മലയാളികള്‍ അനുഭവിക്കുന്നത് നരകയാതനയാണ്. മുംബൈയില്‍ ആയിരക്കണക്കിന് മലയാളികളാണ് പാസിനായി കാത്ത് നില്‍ക്കുന്നത്. ബസില്‍ വരണമെങ്കില്‍ ഒരാള്‍ക്ക് പതിനായിരത്തോളം രൂപ വേണ്ടി വരും. സംസ്ഥാന സര്‍ക്കാര്‍ ഇതിനുള്ള പ്രതിവിധി കാണുന്നുമില്ല. അന്തര്‍സംസ്ഥാന കെഎസ്ആര്‍ടിസി ബസുകള്‍ അയച്ച് ഇവരെ കൊണ്ടു വരാമെങ്കിലും അതിനുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. ഉത്തരേന്ത്യയില്‍ ഉള്ളവരെ ദല്‍ഹിയില്‍ എത്തിച്ച് ട്രയിനില്‍ കൊണ്ടു വരുമെന്നാണ് പത്ത് ദിവസത്തിനു മുമ്പ്  മുഖ്യമന്ത്രി പറഞ്ഞത്. അതു തന്നെയാണ് ഇന്നലെയും  പറഞ്ഞത്.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍സംസ്ഥാനMalayaliലോക്ഡൗണ്‍Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

വിയറ്റ്നാം ബോട്ടപകടത്തില്‍ മരിച്ചവരില്‍ കൊട്ടാരക്കരയിലെ ദമ്പതികളും

Kerala

ദുരന്തത്തിന്റെ ഉത്തരവാദി എല്‍ഡിഎഫ് സര്‍ക്കാര്‍: പ്രകൃതി സംരക്ഷണ സമിതി; കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചു

Kerala

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

Kerala

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

പുതിയ വാര്‍ത്തകള്‍

10000 ബംഗ്ലാദേശികളെ നാടുകടത്തിയെന്ന് സുവേന്ദു അധികാരി, മറ്റൊരു 1800 പേരെ ഉടന്‍ നാടുകടത്തും:: സുവേന്ദു അധികാരി

പ്രസവാവധി സ്ത്രീകളുടെ അന്തസ്സില്‍ അധിഷ്ഠിതമായ അവകാശം, ദാനമല്ലെന്ന് കോടതി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ തിരക്ക്, ഞായറാഴ്ച ക്ഷേത്രസന്നിധിയില്‍ 185 വിവാഹം

ആര്‍ക്കെങ്കിലും എന്തെങ്കിലും വാഗ്ദാനം ചെയ്തിട്ടുണ്ടോ?, ഗൗതം അദാനി സത്യവാങ്മൂലം നല്‍കണമെന്ന് യു. എസ്. കോടതി

ആറന്മുള വിമാനത്താവളത്തിനായി ഡ്രോണ്‍ സര്‍വേ : കളക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

പെരുന്ന ശുദ്ധീകരിക്കപ്പെടും: ദല്‍ഹിയിലെ മന്നം സ്മൃതി മണ്ഡപ ഉദ്ഘാടനച്ചടങ്ങില്‍ സുരേഷ് ഗോപി

വൈവാഹിക തര്‍ക്കങ്ങളില്‍ വ്യാജ ലൈംഗിക പീഡന ആരോപണം വര്‍ദ്ധിക്കുന്നുവെന്ന് ദല്‍ഹി ഹൈക്കോടതി

വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി; സംഭവം പാലക്കാട്

കശ്മീര്‍ ജനതയെ ഇന്ത്യയില്‍ നിന്നകറ്റുന്ന പോസ്റ്ററുകള്‍: യുഎപിഎ ചുമത്താന്‍ പര്യാപ്തമെന്ന് കോടതി

ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം; ആലപ്പുഴയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.