Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ്; പിണറായി കുഴിച്ച കുഴിയില്‍ വീണത് സര്‍ക്കാര്‍

അജി ബുധനൂര്‍byഅജി ബുധനൂര്‍
Jan 17, 2020, 10:50 am IST
inKerala

തിരുവനന്തപുരം: വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാക്കിയ  ഓര്‍ഡിനന്‍സ് കാരണം കുഴിയില്‍ വീണത് സര്‍ക്കാര്‍. 2019 ഡിസംബര്‍ 26ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളില്‍ ഓരോ  വാര്‍ഡുകള്‍ വീതം കൂട്ടാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ തീരുമാനിച്ചത്.  ഇതിനു ശേഷം 31ന് പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭ ചേര്‍ന്ന് പ്രമേയവും പാസ്സാക്കി. നിയമ ലംഘനത്തിനെതിരെ നിയമസഭ കൂടാമെങ്കില്‍ എന്തുകൊണ്ട് വാര്‍ഡുകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള ബില്‍ അന്ന് നിയമസഭയില്‍ അവതരിപ്പിച്ചു കൂടായിരുന്നോ എന്നാണ് ഗവര്‍ണറുടെ ചോദ്യം.

 വാര്‍ഡുകള്‍ വെട്ടിക്കീറി തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള എകെജി സെന്ററിന്റെ നീക്കമാണ് ഗവര്‍ണറുടെ നിലപാടില്‍ പൊളിഞ്ഞത്. 2021 ജനുവരി ഒന്നിന് പുതിയ സെന്‍സസ് പ്രാബല്യത്തില്‍ വരുമെന്നും അതിനാല്‍ 2019 ഡിസംബര്‍ 31ന് ശേഷം വാര്‍ഡുകളുടെ ഘടനകളില്‍ മാറ്റം വരുത്തരുതെന്നും സെന്‍സസ് കമ്മീഷണറുടെ കത്തില്‍ പറയുന്നു. നവംബര്‍ ആറിനാണ് ചീഫ് സെക്രട്ടറിക്ക് ഈ കത്ത് ലഭിച്ചത്.

 ഇതോടെ സംസ്ഥാനത്ത് സെന്‍സസുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കുകയും ചെയ്തു. സെന്‍സസ് ഡ്യൂട്ടിക്കുള്ള അധ്യാപകരുടെ പട്ടിക തയാറാക്കാന്‍ കളക്‌ട്രേറ്റുകള്‍ക്ക് നിര്‍ദേശവും നല്‍കി. സെന്‍സസ് നടപടി ആരംഭിച്ചാല്‍ വീടുകളുടെ കെട്ടിട നമ്പര്‍ മാറ്റാന്‍ പാടില്ല. വാര്‍ഡ് വിഭജനം നടത്തിയാല്‍ കെട്ടിട നമ്പറുകള്‍ മാറും. ഗവര്‍ണര്‍ ഉന്നയിച്ച ചോദ്യവും ഇതായിരുന്നു.

 ഓര്‍ഡിനന്‍സ് ഡിസംബര്‍ 31ന് മുമ്പ് ഗവര്‍ണര്‍ ഒപ്പിട്ടിരുന്നുവെങ്കില്‍ വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിച്ച് സര്‍ക്കാരിന് അനുകൂലമാക്കി തീര്‍ക്കാമായിരുന്നു. എന്നാല്‍ അവിടെയും സര്‍ക്കാര്‍ വെട്ടിലായി.  ഡിസംബര്‍ 31ന് നിയമസഭ ചേര്‍ന്നതിനാല്‍ ഓര്‍ഡിനന്‍സ് നിലനില്‍ക്കില്ല.

 വീണ്ടും ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചാല്‍ വാര്‍ഡുകളുടെ ഘടന മാറും. എന്നാല്‍ ഘടന മാറ്റാന്‍ പാടില്ലെന്നാണ് സെന്‍സസ് കമ്മീഷണറുടെ കത്ത്. ജനുവരി അവസാനം നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കും. പഞ്ചായത്ത് രാജ് നിയമത്തില്‍ ഭേദഗതി വരുത്തി നിയമം നടപ്പാക്കാനാണ് ഇപ്പോള്‍ നീക്കം. അതിന്  ശ്രമിക്കുമ്പോള്‍ കൃത്യ സമയത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കില്ല. പിന്നെ ഏക പോംവഴി തെരഞ്ഞെടുപ്പ് നീട്ടി വയ്‌ക്കുക മാത്രം.  ഇപ്പോള്‍ തന്നെ വോട്ടര്‍ പട്ടിക സംബന്ധിച്ച ഹര്‍ജി ഹൈക്കോടതിയില്‍ എത്തിക്കഴിഞ്ഞു. ഇനി നിയമ നിര്‍മാണം കൂടി നടത്തിയാല്‍ ഇതും കോടതിയില്‍ ചോദ്യം ചെയ്‌തേക്കാം. ഇതിനെ എങ്ങനെ മറികടക്കാം എന്ന് തലപുകഞ്ഞ് ആലോചനയിലാകും പിണറായിയുടെ ഉപദേശകരും നിയമ വിദഗ്ധരും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.