Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സഹകരണ മേഖലയിലെ പുതിയ നിയമം; നിയന്ത്രണം കൈവിടുമെന്ന ആശങ്കയില്‍ സിപിഎം

നോട്ടുനിരോധന സമയത്ത് സഹകരണമേഖലയില്‍ വന്‍ ക്രമക്കേടുകള്‍ നടന്നുവെന്ന് റിസര്‍വ് ബാങ്ക് കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കാന്‍ സഹകരണ സംഘങ്ങളെ ഉപയോഗിച്ചുവെന്ന് കേന്ദ്ര ധനകാര്യ വിഭാഗവും കണ്ടെത്തി. ഇതേ തുടര്‍ന്ന് കേരളത്തിലെ സഹകരണ ബാങ്കുകളെ നിയന്ത്രിക്കാന്‍ ബാങ്കിങ് നിയന്ത്രണ ഭേദഗതി കൊണ്ടുവരണമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു.

അജി ബുധനൂര്‍byഅജി ബുധനൂര്‍
Jan 6, 2021, 11:16 am IST
inKerala

തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയെ ശുദ്ധീകരിക്കാന്‍  ബാങ്കിങ് നിയന്ത്രണ ഭേദഗതി നിയമവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ നിയമത്തെ ചെറുക്കാന്‍ സര്‍വകക്ഷി യോഗവുമായി സംസ്ഥാന സര്‍ക്കാര്‍.  

നോട്ടുനിരോധന സമയത്ത് സഹകരണമേഖലയില്‍ വന്‍ ക്രമക്കേടുകള്‍ നടന്നുവെന്ന് റിസര്‍വ് ബാങ്ക് കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കാന്‍ സഹകരണ സംഘങ്ങളെ ഉപയോഗിച്ചുവെന്ന് കേന്ദ്ര ധനകാര്യ വിഭാഗവും കണ്ടെത്തി. ഇതേ തുടര്‍ന്ന് കേരളത്തിലെ സഹകരണ ബാങ്കുകളെ നിയന്ത്രിക്കാന്‍ ബാങ്കിങ് നിയന്ത്രണ ഭേദഗതി കൊണ്ടുവരണമെന്ന്  കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു.

കള്ളപ്പണം തടയുന്നതിനായി സഹകരണ സംഘങ്ങളെ ഇന്‍കംടാക്‌സ് വകുപ്പിനു കീഴില്‍ കൊണ്ടുവരാന്‍ കേന്ദ്ര ധനമന്ത്രാലയം തീരുമാനിച്ചതിനെതിരെയും സംസ്ഥാന സര്‍ക്കാര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. റിസര്‍വ് ബാങ്ക് നിയമം അനുസരിച്ച് ബാങ്ക് എന്ന് പേരുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമെ ചെക്ക് ഇടപാടുകള്‍  നടത്താന്‍ പാടുള്ളൂ. മറ്റുള്ള സഹകരണ സ്ഥാപനങ്ങള്‍ പേരിനോടൊപ്പം സഹകരണ സംഘം എന്ന് മാത്രമേ ചേര്‍ക്കാന്‍ പാടൂള്ളൂവെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു. എന്നാല്‍, സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സഹകരണ സംഘങ്ങളും ചെക്ക് ഇടപാടുകള്‍ നടത്തിവരുന്നു. ഇത് വ്യാപക പണം തട്ടിപ്പിന് ഇടയാക്കുന്നു. പുതിയ നിയമപ്രകാരം കേരള ബാങ്കിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ്, ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് എന്നിവയുടെ ഘടനയില്‍ അഴിച്ചുപണി വേണ്ടിവരും. ബാങ്ക് ഭരണ സമിതികളുടെ കാലയളവില്‍ മാറ്റം വരും.

കേരള ബാങ്ക്, മലപ്പുറം സഹകരണ ബാങ്ക്, സര്‍വീസ് സഹകരണ ബാങ്കുകള്‍ എന്നിവയ്‌ക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ നിയമം ബാധകമാവുക. എന്നാല്‍, എല്ലാ സഹകരണ സംഘങ്ങളെയും നിയമം ബാധിക്കുമെന്ന കള്ള പ്രചാരണമാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നടത്തുന്നത്.  കേരള ബാങ്കിന്  

എന്‍ഒസി നല്‍കിയപ്പോള്‍ തന്നെ കാലാകാലങ്ങളില്‍ റിസര്‍വ് ബാങ്ക് കൊണ്ടുവരുന്ന എല്ലാ നിയമങ്ങളും പാലിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. അതിനാല്‍, കേന്ദ്ര സര്‍ക്കാര്‍ നിയമം പാസാക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ എതിരഭിപ്രായം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. പുതിയ നിയമം പാസാകുന്നതോടെ ക്രമക്കേടുകള്‍ വരുത്തുന്ന ബാങ്കുകള്‍ക്കെതിരെ റിസര്‍വ് ബാങ്കിന് നേരിട്ട് നടപടി എടുക്കാനുമാകും  

തൊണ്ണൂറ് ശതമാനം സര്‍വീസ് സഹകരണ സംഘങ്ങളും, മലപ്പുറം ഒഴികെയുള്ള കേരള ബാങ്കും സിപിഎമ്മിന്റെ നിയന്ത്രണത്തിലാണ്. ബാങ്കുകളുടെ നിയന്ത്രണം തങ്ങളില്‍ നിന്ന് പോകുമെന്ന ഭയമാണ് പ്രതിഷേധവുമായി രംഗത്തിറങ്ങാനുള്ള മുഖ്യ കാരണം. കൂടാതെ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അനിയന്ത്രിതമായി വായ്‌പകള്‍ നല്‍കി വോട്ടുപിടിക്കുന്ന തന്ത്രവും സിപിഎം കാലങ്ങളായി നടത്തിവരുന്നു. ഇതെല്ലാം നിലയ്‌ക്കും.

Tags: കേരള സര്‍ക്കാര്‍സഹകരണ ബാങ്ക്cpmPinarayi Vijayan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.