Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

മംഗലപുരത്ത് ഗുണ്ടകളുടെ മര്‍ദ്ദനത്തില്‍ ലോട്ടറി തൊഴിലാളിയുടെ പല്ലുകള്‍ ഇളകിപ്പോയി

തിരുവനന്തപുരം:മംഗലപുരത്ത് ഗൃഹനാഥനെ ഗുണ്ടകള്‍ വീട്ടില്‍ കയറി മര്‍ദ്ദിച്ചു.ലോട്ടറി തൊഴിലാളിയായ മംഗലപുരം വെള്ളൂര്‍ ലക്ഷം വീട് കോളനിയിലെ അശോകന് നേരെയാണ് ആക്രമണം ഉണ്ടായത്. തീപ്പട്ടി ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ പേരിലാണ്...

കേരളം മുന്നിലായതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ല ; ഇനിയും ഉയരാനാണ് ശ്രമിക്കുന്നതെന്ന് എം ബി രാജേഷ്

തിരുവനന്തപുരം : കേരളം മുന്നിലായതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ലെന്ന് മന്ത്രി എം ബി രാജേഷ് . ഭിക്ഷ തരുന്നത് പോലെയാണ് കേരളം പിന്നിലാണെന്ന് പ്രഖ്യാപിക്കണമെന്ന ജോർജ് കുര്യൻ്റെ പ്രസ്താവന....

കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുളള സംഘര്‍ഷത്തില്‍ യുവാവ് മരിച്ചു

കോട്ടയം: ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് മരിച്ചു. അസം സ്വദേശി ലളിത് (24) ആണ് കൊല്ലപ്പെട്ടത്.കുറിച്ചിയില്‍ ആണ് സംഭവം. പ്രതി അസം സ്വദേശി വിജയകുമാറിനെ...

കളിയില്‍ തോറ്റ ഗുകേഷിന്‍റെ പ്രതികരണം (ഇടത്ത്)

ലോകചാമ്പ്യനായ ശേഷം ഗുകേഷിന് ആദ്യത്തെ തോല്‍വി;ഫോമിലായ അര്‍ജുന്‍ എരിഗെയ്സിയുടെ ആക്രമണത്തില്‍ ഗുകേഷ് വീണു

വിക് ആന്‍ സീ (നെതര്‍ലാന്‍റ്സ് ) : ചെസ്സില്‍ ലോകചാമ്പ്യനായ ശേഷം ഡി.ഗുകേഷിന് ആദ്യത്തെ തോല്‍വി. ഇന്ത്യക്കാരനായ അര്‍ജുന്‍ എരിഗെയ്സിയാണ് ടാറ്റാ സ്റ്റീല്‍ ചെസ്സിന്‍റെ അവസാന റൗണ്ടില്‍...

പാക് ബലൂചിസ്ഥാനില്‍ ഏറ്റുമുട്ടല്‍: 18 സൈനികരും 24 പോരാളികളും മരിച്ചു

ഇസ്ലാമബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ നടന്ന ഏറ്റുമുട്ടലില്‍ 18 സൈനികരും 24 സ്വാതന്ത്ര്യസമര പോരാളികളും കൊല്ലപ്പെട്ടു. മാംഗോച്ചാര്‍ മേഖലയില്‍ രാത്രിയില്‍ റോഡ് തടയാന്‍ ശ്രമിച്ചപ്പോഴാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ബലൂചിസ്ഥാനില്‍...

ഹിന്ദുക്കളോടുള്ള വിദ്വേഷം തീർക്കുന്നത് മിണ്ടാപ്രാണികളോട് ; ആനയെ ക്രൂരമായി തല്ലി ദേഷ്യം തീർത്ത് ബംഗ്ലാദേശി ഇസ്ലാമിസ്റ്റുകൾ

ധാക്ക ; ഷെയ്ഖ് ഹസീനയുടെ പതനത്തിന് ശേഷം ബംഗ്ലാദേശിൽ മതമൗലികവാദികളുടെ ആക്രമണങ്ങൾ തുടർച്ചയായി വർധിക്കുകയാണ് . നിരവധി ഹിന്ദുക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടു. ഉന്നത സ്ഥാനത്ത് നിന്ന് പലഹിന്ദുക്കളും രാജി...

ഇറക്കുമതി തീരുവ: തിരിച്ചടിക്കാനൊരുങ്ങി കാനഡയും മെക്‌സിക്കോയും

വാഷിങ്ടണ്‍: ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തീരുമാനത്തോട് തിരിച്ചടിക്കാന്‍ കാനഡയും മെക്‌സിക്കോയും തീരുമാനി ച്ചതോടെ വ്യാപാരയുദ്ധത്തിനു കളമൊരുങ്ങുന്നു. യുഎസില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന 15,500...

പീഡനശ്രമത്തിനിടെ കെട്ടിടത്തില്‍ നിന്ന് ചാടിയ യുവതി പരിക്കേറ്റ് ആശുപത്രിയില്‍

കോഴിക്കോട്: പീഡനശ്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയ യുവതി പരിക്കേറ്റ് ആശുപത്രിയില്‍. കോഴിക്കോട് മുക്കത്ത് ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയെയാണ്...

മാരകമായ ക്യാംപ്ഹില്‍ വൈറസ് അമേരിക്കയില്‍ സ്ഥിരീകരിച്ചു

അലബാമ: മാരകമായ നിപ വൈറസിന്റെ ഇനത്തില്‍പ്പെടുന്ന ക്യാംപ്ഹില്‍ വൈറസ് ബാധ ആദ്യമായി അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. ക്യൂന്‍സ്ലാന്‍ഡ് യൂണിവേഴ്സിറ്റിയിലെ ഒരുസംഘം ഗവേഷകരാണ് വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. നേരത്തെ...

അതിരമ്പുഴയില്‍ നിന്ന് കാണാതായ നാല് പെണ്‍കുട്ടികളെയും കണ്ടെത്തി, ഇനി ഫോട്ടോ പ്രചരിപ്പിക്കരുത്

കോട്ടയം: അതിരമ്പുഴയ്ക്ക് സമീപത്ത് നിന്നും കാണാതായ നാല് പെണ്‍കുട്ടികളെ പോലീസ് കണ്ടെത്തി. 24 മണിക്കൂര്‍ നീണ്ട ആശങ്കയ്ക്കാണ് വിരാമമായത്. ശനിയാഴ്ച രാത്രി 11 മണി വരെ അതിരമ്പുഴ...

ഖുറാൻ കത്തിച്ച മോമികയെ നഗ്നനാക്കി കല്ലെറിഞ്ഞ് കൊല്ലണമായിരുന്നു : ഇസ്ലാമിക പൊതു വധശിക്ഷയെ പിന്തുണച്ച് കോൺഗ്രസ് വക്താവ് ഷെയ്ഖ് ആമിർ

ന്യൂഡൽഹി : ഖുറാൻ കത്തിച്ച സൽവാൻ മോമികയുടെ മരണം ആഘോഷമാക്കി കോൺഗ്രസ് വക്താവ് ഷെയ്ഖ് ആമിർ . മോമികയെ വെടിവച്ചു കൊന്നതിനെ ന്യായീകരിക്കുകയും ആഘോഷിക്കുകയും മാത്രമല്ല, മോമികയെ...

ഫ്‌ലാറ്റില്‍ നിന്ന് ചാടി 15 വയസുകാരന്‍ ജീവനൊടുക്കിയ സംഭവം: വൈസ് പ്രിന്‍സിപ്പലിനെ സസ്‌പെന്റ് ചെയ്തു

കൊച്ചി:ഫ്‌ലാറ്റില്‍ നിന്ന് ചാടി 15 വയസുകാരന്‍ മിഹിര്‍ അഹമ്മദ്‌ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പലിനെ സസ്‌പെന്റ് ചെയ്തു.കൊച്ചി ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ...

ഹിന്ദുസമുദായത്തിന് മേല്‍ കുതിരകയറാന്‍ ബ്രിട്ടാസ് വരേണ്ട; മഹാകുംഭമേളയ്‌ക്ക് ഹിന്ദുഭക്തര്‍ കുളിക്കുന്നത് ബ്രിട്ടാസിന്റെ തറവാട്ട് കുളത്തിലല്ല: മേജര്‍ രവി

തിരുവനന്തപുരം: മഹാകുംഭമേളയുടെ പേരില്‍ ഹിന്ദു വിശ്വാസികളുടെ മേല്‍ കുതിര കയറാന്‍ ജോണ്‍ ബ്രിട്ടാസ് വരേണ്ടെന്ന് സംവിധായകന്‍ മേജര്‍ രവി. മഹാകുംഭമേളയ്ക്ക് വിശ്വാസികള്‍ കുളിക്കുന്നത് ബ്രിട്ടാസിന്‍റെ തറവാട്ട് വക...

മണ്ണിനായി വേമ്പനാട് കായലില്‍ പുന്നമടയ്ക്ക് സമീപത്ത് ഡ്രഡ്ജിങ് നടത്തുന്നു

മത്സ്യ,കക്ക തൊഴിലാളികളുടെ പ്രതിഷേധങ്ങള്‍ അവഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ വേമ്പനാട് കായലില്‍ മണല്‍ ഖനനം തുടങ്ങി

ആലപ്പുഴ: മത്സ്യ,കക്ക തൊഴിലാളികളുടെ പ്രതിഷേധങ്ങള്‍ അവഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ വേമ്പനാട് കായലില്‍ മണല്‍ ഖനനം ആരംഭിച്ചു. ദേശീയപാതയുടെ നിര്‍മാണത്തിനാവശ്യമുള്ള മണ്ണിനായാണ് കായലില്‍ പുന്നമട ഭാഗത്ത് ഡ്രഡ്ജിങ് നടത്തുന്നതെന്നാണ്...

വധശിക്ഷ നിയമമല്ല, അതിന് അപവാദമാണ്, കഴിയുന്നതും ഒഴിവാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി : 'കഷായകൊലപാതക' കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗ്രീഷ്മയ്ക്ക് പ്രതീക്ഷ നല്‍കുന്ന ഉത്തരവുമായി സുപ്രീംകോടതി. ഒന്നിലധികം കൊലപാതകം നടത്തിയ കേസില്‍ പോലും വധശിക്ഷ കഴിയുന്നതും ഒഴിവാക്കണമെന്നാണ് മറ്റൊരു...

തിരുവനന്തപുരത്തെ നക്ഷത്ര ഹോട്ടലില്‍ വ്യാജ ബോംബ് ഭീഷണി

തിരുവനന്തപുരം:നഗരത്തിലെ നക്ഷത്ര ഹോട്ടലില്‍ മനുഷ്യബോംബ് സ്‌ഫോടനം നടത്തുമെന്ന ഇമെയില്‍ സന്ദേശത്തെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തി. കിഴക്കേക്കോട്ടയ്ക്ക് സമീപം ഹോട്ടല്‍ ഫോര്‍ട്ട് മാനറിലാണ് സന്ദേശമെത്തിയത്. ബോംബ് സ്‌ക്വാഡ്...

മാരാരിക്കുളത്ത് കോണ്‍ഗ്രസ് പിളര്‍പ്പിന്റെ വക്കില്‍

മണ്ണഞ്ചേരി: മാരാരിക്കുളത്ത് കോണ്‍ഗ്രസ് പിളര്‍പ്പിന്റെ വക്കില്‍. പുതിയ ബ്ലോക്ക് കമ്മിറ്റി നിലവില്‍ വന്നതോടെ ഒഴിവാക്കപ്പെട്ട നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിടുമെന്ന് സൂചന. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള തിരക്കിട്ട...

ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

കൊല്‍ക്കത്ത: മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ മാനഭംഗകൊലയിലൂടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രണ്ടാം വര്‍ഷരണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി....

യോഗി ആദിത്യനാഥിന്റെ സമർപ്പണവും കഠിനാധ്വാനവുമാണ് മഹാകുംഭമേളയെ വൻ വിജയമാക്കിയത് : പ്രശംസിച്ച് ശ്രീ ശ്രീ രവിശങ്കർ

ലക്നൗ : പ്രയാഗ് രാജിലെ മഹാകുംഭമേളയ്ക്കായി മികച്ച ക്രമീകരണങ്ങൾ നടത്തിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് ശ്രീ ശ്രീ രവിശങ്കർ . ദശലക്ഷക്കണക്കിന് ഭക്തർക്ക് സുഗമമായ...

കാലിക്കറ്റ് സര്‍വകലാശാല കലോത്സവത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

തൃശൂര്‍: കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍,എ സോണ്‍ കലോത്സവത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി.സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ വീഴ്ച പറ്റി എന്ന് ആരോപിച്ച് ചേര്‍പ്പ് സിഐ കെ.ഒ...

അരവിന്ദ് കെജ്രിവാള്‍ ‘നുണകളുടെ വിജ്ഞാനകോശ’മെന്ന് ജെപി നദ്ദ , ജനങ്ങള്‍ ഒരു പാഠം പഠിപ്പിക്കും

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ 'നുണകളുടെ വിജ്ഞാനകോശ'മെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെപി നദ്ദ ഒരു സ്വകാര്യ ടിവി യോടു...

പത്തനംതിട്ടയില്‍ റബര്‍ പുരയിടത്തിലെ തീയണക്കാന്‍ ശ്രമിക്കവെ വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു

പത്തനംതിട്ട: വീടിന് സമീപത്തെ റബര്‍ പുരയിടത്തിലെ തീയണക്കാന്‍ ശ്രമിക്കവെ വീട്ടമ്മ തീപൊള്ളലേറ്റ് മരിച്ചു.കൊടുമണ്‍ അങ്ങാടിക്കലിലാണ് സംഭവം. അങ്ങാടിക്കല്‍ സ്വദേശി സുരേന്ദ്രന്റെ ഭാര്യ ഓമനയാണ് മരിച്ചത്. വീടിന് സമീപമുള്ള...

ബജറ്റിന്റെ പിന്തുണയില്‍ കുതിച്ച ഓഹരികള്‍ ഏതൊക്കെ? പ്രതീക്ഷ പകരുന്ന മേഖലകളും ഓഹരികളും

മുംബൈ: നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിന്‍റെ ഗുണം നേടിയ ഓഹരികള്‍ ഏതൊക്കെ എന്ന് അറിയേണ്ടേ. സാധാരണ അവധിദിവസമാണെങ്കിലും ബജറ്റ് അവതരിപ്പിച്ച ശനിയാഴ്ച ഓഹരി വിപണി തുറന്ന് പ്രവര്‍ത്തിച്ചത്...

എറണാകുളത്ത് സിപിഐ- സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

എറണാകുളം: വൈപ്പിന്‍ മാലിപ്പുറത്ത് സിപിഐ- സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സിപിഐ എളങ്കുന്നപുഴ ലോക്കല്‍ കമ്മിറ്റി അംഗം ജിതേഷിന് പരിക്കേറ്റു.സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നാണ് പരാതി....

സാമ്പത്തിക തട്ടിപ്പ് കേസ് : കൊല്ലപ്പെട്ട രണ്ട് വയസ്സുകാരിയുടെ മാതാവ് ശ്രീതു അറസ്റ്റില്‍ 

തിരുവനന്തപുരം : ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസ്സുകാരിയുടെ മാതാവ് ശ്രീതുവിനെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. ദേവസ്വം ബോര്‍ഡില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്ത്...

വെള്ളാപ്പള്ളി പലതും പറയും അതിനൊന്നും മറുപടിയില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

കോട്ടയം: വെള്ളാപ്പള്ളി പലതും പറയും അതിനൊന്നും മറുപടിയില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. എസ്എന്‍ഡിപിയോഗത്തെ അവഗണിച്ചത് കൊണ്ടാണ് കോണ്‍ഗ്രസ് തകര്‍ന്നതെന്ന വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു...

ശൂരനാട് കുഞ്ഞന്‍പിള്ളപുരസ്‌കാരം ഡോ. എ എം ഉണ്ണിക്കൃഷ്ണന്

തിരുവനന്തപുരം: പണ്ഡിതാഗ്രേസരനും പ്രഥമ എഴുത്തച്ഛന്‍ പുരസ്‌കാരജേതാവുമായ ഡോ.ശൂരനാട് കുഞ്ഞന്‍പിള്ളയുടെ സ്മരണാര്‍ത്ഥം കരമന സഹോദരസമാജം എന്‍ എസ് എസ് കരയോഗം നല്കുന്ന ആറാമതു സാഹിത്യപുരസ്‌കാരം പ്രമുഖസാഹിത്യകാരനും വിദ്യാഭ്യാസവിചക്ഷണനുമായ ഡോ....

ഇ ഐ യു -എ ഐ എം ആര്‍ ഐ ഹോണററി ഇന്‍ഡസ്ട്രിയല്‍ ഡോക്ടറേറ്റ് നല്‍കി വ്യവസായ രംഗത്തെ വിദഗ്ധരെ ആദരിച്ചു

ദുബായ് :വ്യവസായ മേഖലയിലെ വിദഗ്ധര്‍ക്ക് ഇ ഐ യു -എ ഐ എം ആര്‍ ഐ ഡോക്ടറേറ്റുകള്‍ നല്‍കി ആദരിച്ചു.യൂറോപ്യന്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയുമായി (ഇ ഐ യു)...

വീണാനായരും ഭര്‍ത്താവായിരുന്ന ആര്‍ജെ അമന്‍ (വലത്ത്)

ബിഗ് ബോസ് താരവും ഹാസ്യനടിയുമായ വീണ നായർ കുടുംബകോടതിയില്‍ ഭര്‍ത്താവുമായി വിവാഹമോചനം നേടിയെന്ന് വാര്‍ത്ത

തിരുവനന്തപുരം: ബിഗ് ബോസ് താരവും സീരിയല്‍ താരവും കോമഡി താരവുമായ വീണാ നായരും ഭര്‍ത്താവ് ആര്‍.ജെ. അമനും ഔദ്യോഗികമായി പിരിഞ്ഞതായി വാര്‍ത്ത. ഇരുവരും കുടുംബ കോടതിയില്‍ എത്തിയാണ്...

പെരുമ്പാവൂരും ആലുവയുമെല്ലാം ബംഗ്ലാദേശികൾക്ക് പറുദീസ ; അതിർത്തിയിലെ പുഴ നീന്തിക്കടന്നെത്തിയ സുമൻ ഹലാദാറിനും ആശ്രയം കേരളം

പെരുമ്പാവൂർ : ഓപ്പറേഷൻ ക്ലീൻ ഒരു ബംഗ്ലാദേശികൂടി പോലീസ് പിടിയിൽ. ഇടവനക്കാട് ഭാഗത്ത് നിന്ന് സുമൻ ഹലാദാർ (22) നെയാൾ ഞാറയ്ക്കൽ പോലീസ് പിടികൂടിയത്. ജില്ലാ പോലീസ്...

പിതാവിന്റെ സുഹൃത്തെന്ന് പരിചയപ്പെടുത്തി; പത്താംക്ലാസുകാരിയെ ബൈക്കിൽ കൊണ്ടുപോയി പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം : പത്താം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. വെടിവച്ചാൽ കോവിൽ സ്വദേശി സദാം ഹുസൈനെയാണ് കരുനാഗപ്പള്ളിയിൽ നിന്ന് തുമ്പ പോലീസ് അറസ്റ്റ് ചെയ്തത്....

സ്മാര്‍ട്ട് അങ്കണവാടികള്‍: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും; ആകെ 117 സ്മാര്‍ട്ട് അങ്കണവാടികള്‍ യാഥാര്‍ത്ഥ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തസജ്ജമായ 30 സ്മാര്‍ട്ട് അങ്കണവാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പെരുങ്കടവിള ഒറ്റശേഖരമംഗലം കരവറ 60-ാം നമ്പര്‍ അങ്കണവാടി കേന്ദ്രീകരിച്ച് ജനാര്‍ദനപുരം ഹയര്‍സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍...

ഭർത്താവിന്റെ വൃക്ക വിറ്റ പണവുമായി ഭാര്യ കാമുകനൊപ്പം ഒളിച്ചോടി

കൊൽക്കത്ത : ഭർത്താവിന്റെ വൃക്ക വിറ്റ പണവുമായി ഭാര്യ കാമുകനൊപ്പം ഒളിച്ചോടി . ബംഗാളിലെ ഹൗറ ജില്ലയിലെ സങ്ക്രെയിലിലാണ് സംഭവം. മകളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും പണം വേണമെന്ന്...

ട്രാക്കിലിരുന്ന് കാമുകിയുമായി ഫോണിൽ സല്ലാപം : ഹോൺ മുഴക്കിയിട്ടും മാറിയില്ല ; കല്ലെറിഞ്ഞ് ഓടിച്ച് ലോക്കോ പൈലറ്റ്

ലക്നൗ : ട്രെയിൻ പാളങ്ങളിലൂടെയുള്ള അശ്രദ്ധമായ യാത്ര പലപ്പോഴും വൻ അപകടങ്ങൾക്കിടയാക്കാറുണ്ട്. അതുപോലെ ചിലരാകട്ടെ ഭാഗ്യം കൊണ്ട് രക്ഷപെടാറുമുണ്ട്. എന്നാൽ അടുത്തിടെ ട്രെയിൻ പാളത്തിലിരുന്ന ഫോൺ വിളിക്കുന്ന...

സൂര്യനമസ്‌കാരം ശരീയത്തിന് എതിര് , മുസ്ലീം കുട്ടികൾ അത് ചെയ്യില്ല : എതിർപ്പുമായി മുസ്ലീം സംഘടനകൾ

ജയ്പൂർ : സൂര്യനമസ്‌കാരവുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ സ്‌കൂളുകളിൽ പ്രതിഷേധം . ഫെബ്രുവരി 3 ന് രാജസ്ഥാനിൽ സംസ്ഥാന സർക്കാർ സൂര്യ നമസ്‌കാര സപ്തമി ആഘോഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ...

നടക്കുന്നത് സംശയാസ്പദമായ പ്രവർത്തനങ്ങൾ ; യുപിയിൽ 90 മദ്രസകൾ അടച്ചുപൂട്ടും

ബഹ്‌റൈച്ച് ; ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലെ 90 മദ്രസകളുടെ അംഗീകാരം റദ്ദാക്കണമെന്ന് ശുപാർശ ചെയ്ത് ന്യൂനപക്ഷ ക്ഷേമ ഓഫീസർ സർക്കാരിന് കത്ത് നൽകി. നേപ്പാൾ അതിർത്തിയോട് ചേർന്നാണ്...

ഹജ്ജിനിടെ അപകടം ഉണ്ടാകുന്നത് നിർഭാഗ്യം : കുംഭമേളയ്‌ക്കിടെ ഉണ്ടാകുന്നത് വീഴ്‌ച്ച : മഹാകുംഭമേളയെ അപകീർത്തിപ്പെടുത്താൻ ശ്രമം : അന്വേഷണം ആരംഭിച്ചു

ന്യൂഡൽഹി ; മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ടുണ്ടായ മരണങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ് . എന്നാൽ മഹാകുംഭമേളയിൽ ഉണ്ടായത് വീഴ്ച്ചയാണെന്നും , ഏറെ പേർ മരിച്ചെന്നും ദുഷ്പ്രചാരണം നടത്താനുള്ള...

ഓട്ടോറിക്ഷ ഡ്രൈവറുടെ തലയടിച്ച് പൊട്ടിച്ച പോലീസുകാരന് സസ്പെൻഷൻ : നടപടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

ആലപ്പുഴ : ഓട്ടോറിക്ഷ തൊഴിലാളിയെ ഹെൽമറ്റിന് അടിച്ച് തലയ്ക്ക് പരിക്കേൽപ്പിച്ച കേസിൽ ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ചിലെ സിപിഒ ആഷിബിന് സസ്‌പെൻഷൻ. അന്വേഷണ വിധേയമായാണ് ആഷിബിനെ സസ്പെൻഡ്...

മോട്ടോര്‍ വാഹനവകുപ്പ് സേവനങ്ങള്‍ ഇനി ആധാര്‍ മുഖേന

തൃശൂര്‍: മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്ന് മുതല്‍ ആധാര്‍ മുഖേനയാക്കാന്‍ തീരുമാനം. ഇതിന് മുന്നോടിയായി വാഹന ഉടമകള്‍ ആധാറുമായി ലിങ്ക് ചെയ്ത...

ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി സരസ്വതി ദേവിയുടെ വിഗ്രഹം തല്ലി തകർത്തു ; മുഹമ്മദ് മിറാജുദ്ദീനെ കൈയ്യോടെ പിടികൂടി ഹിന്ദുവിശ്വാസികൾ

ധാക്ക : ബംഗ്ലാദേശിൽ ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി സരസ്വതി ദേവിയുടെ വിഗ്രഹം തകർത്ത ഇസ്ലാം മതമൗലികവാദിയെ ഹിന്ദുവിശ്വാസികൾ പിടികൂടി. ബംഗ്ലാദേശിലെ ഫരീദ്പൂർ നഗരത്തിലെ കാളി ക്ഷേത്രത്തിലാണ് സംഭവം....

വാരഫലം: 2025 ഫെബ്രുവരി 3 മുതല്‍ 9 വരെ… ഈ നാളുകാര്‍ക്ക്‌ പാര്‍ട്ണര്‍ഷിപ്പ് മുഖേന നേട്ടമുണ്ടാകും. യുവജനങ്ങളുടെ വിവാഹക്കാര്യം തീരുമാനമാകും.

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4) വ്യാപാരാദികളില്‍ വിജയം കണ്ടെത്തും. വീട്ടില്‍ മംഗളകാര്യങ്ങള്‍ നടന്നേക്കും. തസ്‌കരശല്യം, ശത്രുദോഷം ഇവ വരാതിരിക്കാന്‍ ശ്രദ്ധിക്കണം. മാന്യന്മാരില്‍നിന്ന് വഞ്ചിക്കപ്പെടും. സഹോദരന്മാര്‍ക്കുവേണ്ടി പണം...

മനുഷ്യ ബോംബ് പൊട്ടിത്തെറിക്കും : യാക്കൂബ് മേമന്റെ പേരിൽ തലസ്ഥാനത്തെ ഹോട്ടലിന് ഭീഷണി

തിരുവനന്തപുരം: തലസ്ഥാനത്ത് ബോംബ് ഭീഷണി. ഹോട്ടൽ ഫോർട്ട് മാനറിൽ ബോംബ് വെച്ചിട്ടുണ്ടെന്നാണ് സന്ദേശമെത്തിയത്. മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ പേരിലാണ് ഇ-മെയിൽ സന്ദേശമെത്തിയത്. മനുഷ്യ ബോംബ്...

തപസ്യ സുവര്‍ണോത്സവം ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യും

കൊച്ചി: തപസ്യ കലാസാഹിത്യവേദിയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണോത്സവ പരിപാടികളുടെ ഉദ്ഘാടനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നി ര്‍വഹിക്കും. 4ന് എറണാകുളം രാജേന്ദ്ര മൈതാനത്ത്...

ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന സഭ പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

അറിവിനും അത് പകരുന്നവനും പ്രാധാന്യം നല്‍കിയ നാടാണ് ഭാരതം: ജെ. നന്ദകുമാര്‍

പത്തനംതിട്ട: അറിവിനും ഗുരുവിനും പ്രാധാന്യം നല്‍കുന്ന പാരമ്പര്യമുള്ള നാടാണ് ഭാരതമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. ദേശീയ അധ്യാപക പരിഷത്ത് 46-ാം സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന...

ലൈംഗിക പീഡനപരാതി : കോടതി വിധി വരുന്നത് വരെ മുകേഷ് എംഎല്‍എ സ്ഥാനത്ത് തുടരട്ടെയെന്ന് എം വി ഗോവിന്ദൻ 

തിരുവനന്തപുരം: കേസില്‍ കോടതി തീരുമാനം വരുന്നത് വരെ മുകേഷ് എംഎല്‍എ സ്ഥാനത്ത് തുടരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആരെങ്കിലും പ്രഖ്യാപിച്ചത് കൊണ്ട് കാര്യമില്ലെന്നും...

ഭര്‍തൃ വീട്ടില്‍ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം : ഭർത്താവ് പിടിയിൽ

മലപ്പുറം : എളങ്കൂരില്‍ വിഷ്ണുജ എന്ന യുവതിയെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശിയായ വിഷ്ണുജയെ...

സൗന്ദര്യം കുറവെന്ന് കുറ്റപ്പെടുത്തൽ : മലപ്പുറത്ത് യുവതി ഭര്‍തൃ വീട്ടില്‍ ജീവനൊടുക്കിയത് ഗാര്‍ഹിക പീഡനം മൂലമെന്ന് ആരോപണം

മലപ്പുറം: എളങ്കൂരില്‍ യുവതി ഭര്‍തൃ വീട്ടില്‍ ജീവനൊടുക്കിയത് ഗാര്‍ഹിക പീഡനം മൂലമെന്ന് ആരോപണം. പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജയെയാണ് (25) വ്യാഴാഴ്ച്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷ്ണുജയെ ഭര്‍ത്താവ്...

ബജറ്റ് 2025: സമഗ്ര പുരോഗതിക്കുള്ള പാക്കേജ്

ആദികേശവന്‍ സാമ്പത്തിക വിദഗ്ധന്‍ ധനക്കമ്മി പിടിച്ചുനിര്‍ത്തുന്നതിനോടൊപ്പം ജനക്ഷേമത്തിനുള്ള നീക്കിയിരിപ്പ് നടത്തി മധ്യവര്‍ഗത്തിന് ഇളവുകള്‍ പ്രഖ്യാപിച്ച സര്‍വ്വതല സ്പര്‍ശിയായ ബജറ്റാണ് കേന്ദ്രധനമന്ത്രി നി ര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്. കുറേ...

സൗരശോഭയില്‍ കവി എഴുതുകയാണ്

പ്രപഞ്ചസാക്ഷിയെ തന്റെ തൂലികയില്‍ ആവാഹിച്ച് കാവ്യഗംഗ തീര്‍ക്കുകയാണ് ഡോ. ജയദേവന്‍. സൂര്യകവി എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ കവിതകള്‍ ചുരുങ്ങിയ കാലംകൊണ്ട് ലോകശ്രദ്ധനേടി. തികച്ചും അപ്രതീക്ഷിതമായാണ് ഈ കവിക്ക് സൂര്യന്‍...

ശ്രീതുവിനെതിരെ പരാതിയുമായി കൂടുതല്‍ പേർ രംഗത്ത് : ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയത് ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥയെന്ന പേരിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസുകാരി ദേവേന്ദുവിന്റെ അമ്മ ശ്രീതുവിനെതിരെ പരാതിയുമായി കൂടുതല്‍ പേർ രംഗത്തെത്തി. ജോലി വാദ്ഗാദം ചെയ്ത് പണം തട്ടിയെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ദേവസ്വം...

Page 18 of 7993 1 17 18 19 7,993

പുതിയ വാര്‍ത്തകള്‍