ആശ്രാമത്തെ പുതിയ ട്രഷറി ജനസഞ്ചാരവും ബസ് സര്‍വീസുമില്ലാത്ത സ്ഥലത്ത്; ഭയാശങ്കയോടെ പെന്‍ഷന്‍കാര്‍
സിവില്‍ സ്റ്റേഷനില്‍ പെന്‍ഷന്‍ വിതരണവിഭാഗം, ജനറല്‍ വിഭാഗം, വിശ്രമമുറിയും ടോക്കണ്‍ വിതരണ കേന്ദ്രവും എന്നിങ്ങനെ മൂന്ന് ഹാളുകളിലായി പ്രവര്‍ത്തിച്ചിരുന്നതാണ് ഓഫീസ്. ഈ സ്ഥാനത്ത് ഒരു ചെറിയ ഹാളിലേക്ക്...








































