Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പരിമിതികളില്‍ പൊറുതിമുട്ടി വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍

വാക്‌സിനുകള്‍ ലഭ്യമാകുന്ന ദിവസങ്ങളിലെല്ലാം നൂറിലധികം ആളുകള്‍ കുത്തിവയ്‌പ്പിനായി ഈ കേന്ദ്രങ്ങളില്‍ എത്തിച്ചേരുന്നു. കൂടാതെ കൊവിഡ് പരിശോധനയ്‌ക്കും മറ്റു ചികിത്സയ്‌ക്കുമായി എത്തുന്നവരുമായി ധാരാളം ആളുകള്‍ വേറെയും ആശുപത്രികളില്‍ എത്താറുണ്ട്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Aug 3, 2021, 03:22 pm IST
inKollam
പാമ്പാടി താലൂക്ക് ആശുപത്രിയില്‍ ഇന്നലെ കൊവിഡ് വാക്‌സിന്‍ എടുക്കാന്‍ എത്തിയവരുടെ തിരക്ക്

പാമ്പാടി താലൂക്ക് ആശുപത്രിയില്‍ ഇന്നലെ കൊവിഡ് വാക്‌സിന്‍ എടുക്കാന്‍ എത്തിയവരുടെ തിരക്ക്

കൊല്ലം: സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടി കുടുംബാരോഗ്യകേന്ദ്രങ്ങളിലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും പ്രവര്‍ത്തിക്കുന്ന വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് പ്രവര്‍ത്തനം നടത്തേണ്ട ആരോഗ്യകേന്ദ്രങ്ങളില്‍ നിയമങ്ങള്‍ എല്ലാം കാറ്റില്‍ പറത്തിയാണ് ആള്‍ക്കൂട്ടം ഉണ്ടാകുന്നത്.  

കൊവിഡ് പരിശോധനയ്‌ക്കും കുത്തിവെപ്പിനും മറ്റു ചികിത്സതേടി വരുന്നവര്‍ക്കെല്ലാം കൂടി ആരോഗ്യകേന്ദ്രങ്ങളിലെ വരാന്തകളില്‍ തിങ്ങിനിറഞ്ഞ് പരസ്പരം കൂടിക്കുഴഞ്ഞു നില്‍ക്കേണ്ട ഗതികേടാണ്. സാമൂഹികഅകലം പാലിക്കാനാകാത്തതിനാല്‍ രോഗവ്യാപനസാധ്യത ഉണ്ടാകുമെന്ന ഭീതിയിലാണ് ജനം. വാക്‌സിനുകള്‍ ലഭ്യമാകുന്ന ദിവസങ്ങളിലെല്ലാം നൂറിലധികം ആളുകള്‍ കുത്തിവയ്‌പ്പിനായി ഈ കേന്ദ്രങ്ങളില്‍ എത്തിച്ചേരുന്നു. കൂടാതെ കൊവിഡ് പരിശോധനയ്‌ക്കും മറ്റു ചികിത്സയ്‌ക്കുമായി എത്തുന്നവരുമായി ധാരാളം ആളുകള്‍ വേറെയും ആശുപത്രികളില്‍ എത്താറുണ്ട്. കൂടാതെ കൊവിഡ് പരിശോധനയും ആന്റിജന്‍ ടെസ്റ്റും എടുത്തവര്‍ക്ക് മാത്രമേ വാക്‌സിനേഷന്‍ ലഭ്യമാകൂ എന്ന നിയമം കൂടി ചില പഞ്ചായത്തുകളില്‍ വന്നതോടെ തിരക്ക് വര്‍ധിക്കുകയാണ്.

ആശുപത്രികളുടെ ഉള്ളിലാകട്ടെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും നിന്നുതിരിയാന്‍ ഇടമില്ല. ഡോക്ടര്‍മാര്‍ക്ക് രോഗികളെ പരിശോധിക്കാന്‍ ആവശ്യമായ പ്രത്യേക സജ്ജീകരണവും മതിയായ സൗകര്യവും പല ആശുപത്രികളിലും ഇല്ല. ആശുപത്രികളില്‍ എത്തുന്ന മറ്റുള്ളവര്‍ കാണുംവിധം വേണം രോഗികളെ പരിശോധിക്കാന്‍. ഡോക്ടര്‍ എഴുതിനല്‍കുന്ന മരുന്നുകള്‍ ലഭിക്കാന്‍ വലിയ തിരക്കിന്റെ ഭാഗമായി നില്‍ക്കേണ്ട സ്ഥിതിയാണ്.

Tags: kollamvaccination
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

Kollam

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

Kollam

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

Kerala

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

Editorial

ചുവന്ന പോലീസ് പണി തുടരുന്നു

പുതിയ വാര്‍ത്തകള്‍

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി ഹൈക്കോടതി ജഡ്ജിമാര്‍

‘ഭൂമിയിലായാലും, ആകാശത്തായാലും, പാതാളത്തിലായാലും ഇത് ചെയ്തവർ തീരണം ‘ അന്ന് മോദി പറഞ്ഞ വാക്കുകൾ : പിന്നാലെ പാകിസ്ഥാനെ ചുഴറ്റിയടിച്ച മിന്നലാക്രമണം

ജീവന്‍ രക്ഷിച്ചത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് പി സി ജോര്‍ജ്

സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ ജെന്‍സീയെ ചേര്‍ത്തുപിടിച്ച് മോദി..ഒരു കോടി ജെന്‍സീക്ക് എഐ പരിശീലനം, ഫ്രീ എന്‍ട്രന്‍സ് കോച്ചിംഗ്

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം കോളേജ് അധികൃതരുടെ മാനസിക പീഡനം മൂലമെന്ന് കുടുംബം, അന്വേഷണം ആരംഭിച്ചു

ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കി

ഞങ്ങൾ വന്ദേമാതരത്തെ ബഹുമാനിക്കുന്നവരാണ് ; 2029 ലെ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും , എഴുതിവച്ചോളൂവെന്ന് കെ സി വേണുഗോപാൽ

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ച് ബംഗ്ലാദേശ്

കോക്രോച്ച് ജനതാ പാർട്ടി അംഗം ഷെയ്ഖ് അബ്ദുൾ ഹഫീസിന്റെ വീടിന് നേരെ ആക്രമണം : പിതാവിനെ തല്ലിക്കൊന്നു ; 8 പേർ അറസ്റ്റിൽ

ചിങ്ങ മാസ പൂജകള്‍ക്ക് ശബരിമല ക്ഷേത്ര നട തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.