Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സര്‍ക്കാര്‍ നിയന്ത്രണങ്ങൾ: സ്വകാര്യ ബസ് വ്യവസായം പ്രതിസന്ധിയിൽ, നമ്പര്‍ വ്യവസ്ഥ തിരിച്ചടിയായി

വാഹന നികുതിയും ഇന്ധന വിലവര്‍ധനയും സ്‌പെയര്‍ പാര്‍ട്‌സുകളുടെ അമിതമായ വിലയും കാരണം പ്രതിസന്ധിയിലായ ബസ്സ് വ്യവസായത്തെ ഇപ്പോഴുള്ള നിബന്ധന കൂടുതല്‍ പ്രതിസന്ധിയിലാക്കും.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jun 23, 2021, 08:29 am IST
inKannur

കണ്ണൂര്‍: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒറ്റ, ഇരട്ട അക്കം അടിസ്ഥാനമാക്കിയുള്ള സര്‍വ്വീസ് സ്വകാര്യ ബസ്സ് വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നു. നിലവിലുള്ള വ്യവസ്ഥയില്‍ ഒരു ബസ്സിന് പ്രതിമാസം കേവലം 12 ദിവസം മാത്രമാണ് സര്‍വ്വീസ് നടത്താന്‍ സാധിക്കുക. ശനിയും ഞായറും സമ്പൂര്‍ണ്ണ ലോക്ക് ഡൗണായതിനാല്‍ ഓടാന്‍ സാധ്യമല്ല. ബാക്കി ആഴ്ചയില്‍ അഞ്ച് ദിവസം മാത്രമാണ് ബസ്സ് സര്‍വ്വീസിന് അനുമതിയുള്ളത്. ഇതില്‍ ഒരു ബസ്സിന് രണ്ടോ മൂന്നോ ദിവസമാണ് ലഭിക്കുക. 

വാഹന നികുതിയും ഇന്ധന വിലവര്‍ധനയും സ്‌പെയര്‍ പാര്‍ട്‌സുകളുടെ അമിതമായ വിലയും കാരണം പ്രതിസന്ധിയിലായ ബസ്സ് വ്യവസായത്തെ ഇപ്പോഴുള്ള നിബന്ധന കൂടുതല്‍ പ്രതിസന്ധിയിലാക്കും. ബസ്സുകള്‍ കുറഞ്ഞ റൂട്ടുകളില്‍ ഒറ്റ നമ്പര്‍, ഇരട്ട നമ്പര്‍ വ്യവസ്ഥ കാരണം ചില ദിവസങ്ങളില്‍ ബസ്സ് സര്‍വ്വീസ് തന്നെ ഇല്ലാത്ത സാഹചര്യമുണ്ടാക്കുന്നുണ്ട്. 

നഗരങ്ങളില്‍ ആവശ്യത്തിന് ബസ്സ് സര്‍വ്വീസുകളുണ്ടെങ്കിലും നാമമാത്രമായ സര്‍വ്വീസുകളുള്ള ഉള്‍പ്രദേശങ്ങളില്‍ ഒന്നിട വിട്ട ദിവസങ്ങളില്‍ ബസ്സ് സര്‍വ്വീസ് മുടങ്ങാനും നിലവിലുള്ള വ്യവസ്ഥ കാരണമാകുന്നുണ്ട്. ലോക്ക് ഡൗണില്‍ ബസ്സ് സര്‍വ്വീസ് നിര്‍ത്തി വെച്ചതിനാല്‍ ഭൂരിഭാഗം ബസ്സുകള്‍ക്കും ഓടാന്‍ സാധിക്കാത്ത അവസ്ഥയാണ്. അറ്റക്കുറ്റപ്പണി നടത്തി ഇന്‍ഷൂറന്‍സ് അടച്ച് സര്‍വ്വീസ് പുനരാരംഭിക്കണമെങ്കില്‍ കുറഞ്ഞത് ഒരു ലക്ഷത്തിലേറെ രൂപ വേണം.

കൊവിഡ് രണ്ടാം തരംഗത്തില്‍ ലോക്ക് ഡൗണിന് മുമ്പ് തന്നെ ബസ്സ് സര്‍വ്വീസിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ബസ്സുകളില്‍ സീറ്റിങ്ങ് കപ്പാസിറ്റിയില്‍ മാത്രമെ യാത്രക്കാരെ കയറ്റാവു എന്ന വ്യവസ്ഥ വന്നതോടെ യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തേണ്ടി വന്നിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ലോക്ക് ഡൗണിന് ശേഷം ബസ്സ് വ്യവസായം മെച്ചപ്പെട്ടു വരുന്നതിനിടെയായിരുന്നു രണ്ടാം തരംഗവും ലോക്ക് ഡൗണുമുണ്ടായത്. 

ലോക്ക് ഡൗണില്‍ ഇളവ് അനുവദിച്ച് ചില ബസുകള്‍ സര്‍വ്വീസുകള്‍ നടത്താന്‍ തയ്യാറായെങ്കിലും നമ്പര്‍ വ്യവസ്ഥ തിരിച്ചടിയായി. ഇപ്പോള്‍ വളരെ കുറവ് ബസ്സുകള്‍ മാത്രമാണ് ജില്ലയില്‍ ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്. ഇതിനെയും ബാധിക്കുന്നതാണ് ഇപ്പോഴത്തെ വ്യവസ്ഥകള്‍. പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സര്‍ക്കാരില്‍ നിന്ന് ചില ആനുകൂല്യം പ്രതീക്ഷിച്ചെങ്കിലും അതൊന്നുമുണ്ടായില്ലെന്ന് ബസ്സ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി രാജ്കുമാര്‍ കരുവാരത്ത് പറഞ്ഞു. ഒരു ദിവസത്തെ വരുമാനം ഇന്ധനത്തിനും കൂലിക്കും പോലും മതിയാവുന്നില്ല. ചില ദിവസം ഡീസലടിക്കാനുള്ള വരുമാനം പോലും ലഭിക്കുന്നില്ല.  

ഇന്‍ഷുറന്‍സ് പ്രീമിയം പകുതിയായി കുറക്കണമെന്നും ഡീസലിന് സബ്‌സിഡി നല്‍കണമെന്നും നികുതി ഒഴിവാക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപടിയുമുണ്ടായില്ല. നിര്‍ത്തിയിട്ട ബസ്സുകള്‍ സര്‍വ്വീസ് നടത്തണമെങ്കില്‍ ഒന്നര ലക്ഷത്തോളം വേണ്ടി വരും. ആവശ്യമായവര്‍ക്ക് ഈ തുക പലിശരഹിത വായ്‌പയായി അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കപ്പെട്ടില്ല.

Tags: covidPrivate busലോക്ഡൗണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

Kerala

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

Kerala

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

Kottayam

നിയന്ത്രണംവിട്ട ബൈക്ക് വളവില്‍ തെന്നി സ്വകാര്യ ബസിനടിയിലേയ്‌ക്ക് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.