Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സുഗമമായ റോഡുമില്ല, മുന്നറിയിപ്പ് ബോര്‍ഡുമില്ല; യാത്രാദുരിതം മാറാതെ തീരജനത

പരവൂര്‍ ഭാഗത്തുനിന്ന് കൊല്ലത്തേക്കു പോകാനുള്ള എളുപ്പവഴിയായതിനാല്‍ എല്ലാവരും തിരഞ്ഞെടുക്കുന്നത് തീരദേശ പാതയാണ്. കഴിഞ്ഞദിവസം മുക്കത്ത് ബൈക്കുമറിഞ്ഞ് ഗര്‍ഭിണി വീണിരുന്നു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jul 12, 2021, 08:12 am IST
inKollam

പരവൂര്‍: തീരദേശവാസികള്‍ ദുരിതം അനുഭവിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഓരോ മഴക്കാലം കഴിയുമ്പോഴും മുക്കം പൊഴി മുറിയും. അല്ലെങ്കില്‍ മുറിക്കും. പിന്നെ മാസങ്ങളോളം ജനങ്ങള്‍ക്ക് യാത്ര ദുരിതമാണ്.  

ഇക്കുറി പൊഴി മുറിഞ്ഞിട്ട് മാസങ്ങള്‍ കഴിഞ്ഞു. എന്നിട്ടും ദിവസങ്ങള്‍ കൊണ്ട് തീരേണ്ട താത്ക്കാലിക റോഡ് പോലും നിര്‍മ്മിച്ചിട്ടില്ല. ഇക്കുറി കായല്‍ കവിഞ്ഞൊഴുകിയാണ് പൊഴിമുറിഞ്ഞത്. ഇവിടെ റോഡ് രണ്ടായി മുറിഞ്ഞുകിടക്കുന്നതിനണ്ടാല്‍ ഇരുചക്രവാഹന യാത്രക്കാര്‍ ഉള്‍പ്പെടെ വലയുകയാണ്. വാഹനങ്ങള്‍ മണ്ണില്‍ പുതയുകയും മറിഞ്ഞുവീണു പരിക്കേല്‍ക്കുകയും ചെയ്യുന്നു. റോഡു തകര്‍ന്നതറിയാതെയാണ് വാഹനയാത്രക്കാര്‍ എത്തുന്നത്.  

ഇരവിപണ്ടുരം, താന്നി, പൊഴിക്കര എന്നിവിടങ്ങളില്‍ ഇക്കാര്യം സൂചിപ്പിച്ച് മുന്നറിയിപ്പു ബോര്‍ഡുമില്ല. പൊഴി മുറിഞ്ഞതിന്റെ തൊട്ടരികില്‍ മാത്രമാണ് മുന്നറിയിപ്പുള്ളത്. പരവൂര്‍ ഭാഗത്തുനിന്ന് കൊല്ലത്തേക്കു പോകാനുള്ള എളുപ്പവഴിയായതിനാല്‍ എല്ലാവരും തിരഞ്ഞെടുക്കുന്നത് തീരദേശ പാതയാണ്. കഴിഞ്ഞദിവസം മുക്കത്ത് ബൈക്കുമറിഞ്ഞ് ഗര്‍ഭിണി വീണിരുന്നു. കാര്‍ മണലില്‍ പുതഞ്ഞ സംഭവവുമുണ്ടായി. പ്രദേശത്തുള്ള യുവാക്കളാണ് കാര്‍ തള്ളി റോഡിലെത്തിച്ചത്. മണിക്കൂറില്‍ നൂറുകണക്കിന് ഇരുചക്രവാഹനങ്ങളാണ് ഇതുവഴി പോകുന്നത്. കുഴിയില്‍വീണ് വാഹനങ്ങള്‍ക്കും കേട് സംഭവിക്കുന്നുണ്ട്. ഇവിടെ വരെയെത്തിയശേഷം യാത്ര ചെയ്യാനാകാതെ കാറുകള്‍ മടങ്ങുന്നുമുണ്ട്.  

ദേശീയപാതയെ അപേക്ഷിച്ച് 12 കിലോമീറ്ററോളം ദൂരം ലാഭിക്കാമെന്നതിനാലാണ് യാത്രക്കാര്‍ തീരദേശപാത തെരഞ്ഞെടുക്കുന്നത്. രണ്ടുമാസംമുന്‍പ് നണ്ട്യൂനമര്‍ദത്തെ തുടര്‍ന്ന് കടലേറ്റമുണ്ടായപ്പോഴാണ് പൊഴിമുറിഞ്ഞ് റോഡു തകര്‍ന്നത്. മണല്‍ച്ചാക്കുകള്‍ നിരത്തിയതിനണ്ടാല്‍ ഇരുചക്രവാഹനങ്ങള്‍ക്ക് ഏറെ പ്രയാസപ്പെട്ട് കടന്നുപോകാനാകും. ഗതാഗതം സുഗമമാക്കാനുള്ള നടപടികള്‍ ഇനിയും തുടങ്ങിയില്ല.

Tags: kollamറോഡുകള്‍Coastal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

Kollam

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

Kollam

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

Kerala

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

Editorial

ചുവന്ന പോലീസ് പണി തുടരുന്നു

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

കമ്യൂണിസ്റ്റ് ഭീകരരെ പറഞ്ഞപ്പോൾ കോൺഗ്രസ് നേതാവിന് വേദനിച്ചു : ഞാൻ ഒരു മാനസിക നക്സൽ ആയതിൽ അഭിമാനിക്കുന്നുവെന്ന് ചിദംബരം

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

രാജ്യം കണ്ട അസാധാരണ രാഷ്‌ട്രതന്ത്രജ്ഞൻ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

ലതാജീയുടെ തെറ്റ് , ജോണ്‍സണ് ശരി; ജോണ്‍സണ്‍ മാഷ് ഓര്‍മയായിട്ട് ആഗസ്ത് 18ന് പതിനഞ്ച് വര്‍ഷം തികയുന്നു

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ എയർ ഇന്ത്യ യാത്രക്കാരന്റെ തോക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

യാത്ര: ആത്മാവിനെ തൊട്ടൊരു യാത്ര

‘പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’; സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം

ദി മലബാര്‍ ടെയില്‍സ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.