Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇന്ന് ഉത്രാടപ്പാച്ചില്‍, അവസാനവട്ട ഒരുക്കത്തിൽ മലയാളികൾ, റോഡുകളിലും മാര്‍ക്കറ്റുകളിലും വലിയ തിരക്ക്

സദ്യക്കുള്ള പച്ചക്കറികള്‍ പലവ്യഞ്ജനങ്ങള്‍ എന്നിവ വാങ്ങുക. കുടുംബത്തിലുള്ളവര്‍ക്ക് പുത്തനുടുപ്പുകള്‍ എടുക്കുക തുടങ്ങിയ കാര്യങ്ങള്‍ നേരത്തെ ചെയ്യുമെങ്കിലും വിട്ടുപോയ പല കാര്യങ്ങള്‍ക്കുമുള്ള ഓട്ടം ഉത്രാടം നാളിലാണ് ചെയ്യുക.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Aug 20, 2021, 11:49 am IST
inKerala
ഓണത്തോടനുബന്ധിച്ച് പൂ വാങ്ങാനെത്തിയവര്‍. കൊല്ലം നഗരത്തില്‍നിന്നുള്ള കാഴ്ച

ഓണത്തോടനുബന്ധിച്ച് പൂ വാങ്ങാനെത്തിയവര്‍. കൊല്ലം നഗരത്തില്‍നിന്നുള്ള കാഴ്ച

കൊല്ലം: മഹാബലി തമ്പുരാനെ വരവേല്‍ക്കാന്‍ അവസാനവട്ട ഒരുക്കത്തിലാണ് മലയാളികള്‍. നാളെ ഓണമാഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ ഇന്നു കൊണ്ട് തീര്‍ക്കണം. അതിനാണ് ഉത്രാടനാളിലെ പരക്കം പാച്ചില്‍. ഇത്തവണ ഓണമൊരുക്കുന്നതിനൊപ്പം കൊവിഡിനെയും മെരുക്കണം.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണയും ഓണാഘോഷം. കൊവിഡ് മഹാമാരി ആഘോഷങ്ങളുടെ നിറംകെടുത്തിയെങ്കിലും  വീടുകളില്‍ സദ്യവട്ടങ്ങള്‍ ഒഴിവാക്കിയിട്ടില്ല. കുടുംബത്തിലുള്ളവര്‍ ഓണനാളുകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒത്തുകൂടുകയും ഓണസദ്യ കഴിക്കുകയും ചെയ്യും. അതിലേക്കുള്ള വിഭവ സമാഹരണം ഉത്രാടനാളുകളിലാണ് നടക്കുക. സദ്യക്കുള്ള പച്ചക്കറികള്‍ പലവ്യഞ്ജനങ്ങള്‍ എന്നിവ വാങ്ങുക. കുടുംബത്തിലുള്ളവര്‍ക്ക് പുത്തനുടുപ്പുകള്‍ എടുക്കുക തുടങ്ങിയ കാര്യങ്ങള്‍ നേരത്തെ ചെയ്യുമെങ്കിലും വിട്ടുപോയ പല കാര്യങ്ങള്‍ക്കുമുള്ള ഓട്ടം ഉത്രാടം നാളിലാണ് ചെയ്യുക. കൊവിഡിനുമുമ്പുള്ള ഓണം പോലെ ആയിട്ടില്ലെങ്കിലും വലിയ ആഘോഷങ്ങള്‍ ഒഴിവാക്കി സദ്യവട്ടങ്ങള്‍ മാത്രമായാണ് ഇത്തവണത്തെ ഓണാഘോഷം. സദ്യയ്‌ക്ക് വേണ്ടുന്ന ഉപ്പേരികളും ശര്‍ക്കരവരട്ടിയും തലേനാള്‍ തന്നെ തയ്യാറാക്കും. എങ്കിലും സദ്യയ്‌ക്ക് വേണ്ടുന്ന അച്ചാറുകള്‍ തുടങ്ങിയവയ്‌ക്ക് അരിഞ്ഞൊരുക്കാനും  വീട്ടമ്മമാര്‍ തലേനാള്‍ ഉത്രാടത്തിന് സമയം കണ്ടെത്തണം.  

ഉത്രാട ദിനമായ ഇന്ന് പതിവിലും വിപരീതമായി റോഡുകളിലും മാര്‍ക്കറ്റുകളിലും വലിയ തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ചിന്നക്കട കമ്പോളവും ചാമക്കടയും മെയിന്‍ റോഡും ആണ്ടാമുക്കം, പള്ളിമുക്ക് കാവനാട്, കുണ്ടറ, ഇളമ്പള്ളൂര്‍, കൊട്ടിയം എന്നിവിടങ്ങളിലും സാധനങ്ങള്‍ വാങ്ങാനെത്തുന്നവരുടെ തിരക്കേറും. ജനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുവേണം പുറത്തിറങ്ങാനെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

Tags: OnamMalayaliഉത്രാടം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

Kerala

ശ്രീലങ്കയിലെ ജയിൽ കലാപം: കൊല്ലപ്പെട്ടവരിൽ മലയാളിയും ഉള്‍പ്പെട്ടിരുന്നതായി സ്ഥരീകരണം

Kerala

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

Kerala

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.