Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രധാനമന്ത്രിയുടെ ശ്രമ് യോഗി മന്ഥൻ യോജന അവാര്‍ഡ് കണ്ണന്‍ദേവന്‍ കമ്പനി തൊഴിലാളികള്‍ക്ക്, മഹേശ്വരിയും രാജകുമാരിയും കരസ്ഥമാക്കിയത് ശ്രമദേവി പുരസ്കാരം

നാലാം ക്ലാസ് വിദ്യാഭ്യാസമുള്ള 48കാരിയായ മഹേശ്വരി 1993ല്‍ ആണ് കണ്ണന്‍ ദേവന്‍ കമ്പനിയില്‍ ജോലിക്ക് കയറിയത്. മഹേശ്വരി പ്രതിദിനം ശരാശരി 98.77 കിലോ കൊളുന്ത് നുള്ളുന്നുണ്ട്. 21 കിലോയാണ് അടിസ്ഥാനമായി എടുക്കേണ്ടത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Aug 19, 2021, 11:35 am IST
in Kerala
വൈ മഹേശ്വരിയും രാജകുമാരിയും തോട്ടത്തില്‍ കൊളുന്ത് നുള്ളുന്ന ജോലിക്കിടെ

വൈ മഹേശ്വരിയും രാജകുമാരിയും തോട്ടത്തില്‍ കൊളുന്ത് നുള്ളുന്ന ജോലിക്കിടെ

മൂന്നാര്‍: റിപ്പിള്‍ ടീ ഉത്പാദകരായ കെഡിഎച്ച്പി കമ്പനി തൊഴിലാളികള്‍ക്ക് പ്രധാനമന്ത്രിയുടെ ശ്രമ് യോഗി മന്ഥൻ യോജന അവാര്‍ഡ്. കണ്ണന്‍ ദേവന്‍ കമ്പനി ചെണ്ടുവരൈ എസ്റ്റേറ്റ് പി.ആര്‍. ഡിവിഷനിലെ തൊഴിലാളിയായ വൈ. മഹേശ്വരിയും കന്നിമല ടോപ്പ് ഡിവിഷനിലെ തൊഴിലാളിയായ രാജകുമാരി എന്നിവരാണ് കേരളത്തില്‍ നിന്ന് ഈ പുരസ്‌കാരത്തിന് അര്‍ഹരായത്.

ഇരുവര്‍ക്കും പ്രധാനമന്ത്രിയുടെ 2018ലെ ശ്രമദേവി അവാര്‍ഡ് ആണ് ലഭിച്ചത്. നാല്‍പ്പതിനായിരം രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. ജോലിയിലെ മികച്ച നിലവാരത്തിനൊപ്പം നൂതന കഴിവുകള്‍ പ്രകടിപ്പിക്കുന്നവര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. ആഗസ്റ്റ് 12നാണ് പ്രഖ്യാപനമുണ്ടായതെങ്കിലും ഒദ്യോഗിക അറിയിപ്പ് ലഭിച്ചത് ഇന്നലെയാണ്.  സ്വകാര്യ മേഖലയിലെ 17 സ്ഥാപനങ്ങളില്‍ നിന്നും 38 പേരാണ് അവാര്‍ഡിന് അര്‍ഹത നേടിയത്, ഇതില്‍ ഏഴ് പേരും വനിതകളാണ്.  

നാലാം ക്ലാസ് വിദ്യാഭ്യാസമുള്ള 48കാരിയായ മഹേശ്വരി 1993ല്‍ ആണ് കണ്ണന്‍ ദേവന്‍ കമ്പനിയില്‍ ജോലിക്ക് കയറിയത്. മഹേശ്വരി പ്രതിദിനം ശരാശരി 98.77 കിലോ കൊളുന്ത് നുള്ളുന്നുണ്ട്. 21 കിലോയാണ് അടിസ്ഥാനമായി എടുക്കേണ്ടത്. 2020 ജൂലൈയില്‍ ഒരു ദിവസം ഇവര്‍ 588 കിലോ കൊളുന്ത് നുള്ളിയിരുന്നു. സ്വയം സഹായ സംഘത്തിലെ പങ്കാളിത്തം കൃഷിയിലെ അഭിരുചി, വീട്ടിലെ സേവനം എന്നിവ കൂടി കണക്കിലെടുത്താണ് അവാര്‍ഡ്. ചെണ്ടുവരൈ എസ്റ്റേറ്റിലെ സ്ഥിരം തൊഴിലാളിയായ യേശുരാജനാണ് ഭര്‍ത്താവ്. രണ്ടു മക്കള്‍.

ആറാംക്ലാസ് വിദ്യാഭ്യാസമുള്ള 37കാരിയായ രാജകുമാരി 2012-ലാണ് നയമക്കാട് എസ്റ്റേറ്റില്‍ ജോലിക്കു ചേര്‍ന്നത്. ശരാശരി പ്രതിദിനം 97.87 കിലോ കൊളുന്തു നുള്ളുന്ന രാജകുമാരി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയിലാണ്. പശുവളര്‍ത്തല്‍, പച്ചക്കറി കൃഷി എന്നിവയിലും ഈ വനിത സാന്നിധ്യമറിയിക്കുന്നു. നയമക്കാട് എസ്റ്റേറ്റിലെ സ്ഥിരം തൊഴിലാളിയായ പാണ്ടിരാജാണ് ഭര്‍ത്താവ്. രണ്ട് മക്കള്‍.  

2014ല്‍ കമ്പനിയിലെ വാസന്തി എന്ന തൊഴിലാളിക്കും ഇതേ അവാര്‍ഡ് ലഭിച്ചിരുന്നു. തോട്ടം മേഖലയില്‍ ദേശീയ തലത്തിലുള്ള അവാര്‍ഡ് ലഭിച്ചതും കെഡിഎച്ച്പിക്കാണ്. ഇത്തവണ രണ്ട് തൊഴിലാളികള്‍ക്ക് കൂടി അവാര്‍ഡ് ലഭിച്ചത് കമ്പനിക്ക് ഇരട്ടി മധുരമായി. 

Tags: Kannan DevanMaheswariRajakumariPrimeminister sram yogi mandhan yojana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജകുമാരി ഗ്രൂപ്പിൽ ആദായനികുതി വകുപ്പ് റെയ്ഡ്: ഡയറക്ടർമാരുടെ വീടുകളിലും വിവിധ സ്ഥാപനങ്ങളിലും ഒരേസമയം

Idukki

ഇടുക്കി രാജകുമാരിയിലെ ഏലത്തോട്ടത്തില്‍ കാണാതായ കുഞ്ഞിനെ കണ്ടെത്തി

Business

തോട്ടങ്ങൾ തുറന്ന് പ്രവർത്തിക്കാൻ കർശന ഉപാധികളോടെ അനുമതി, ജോലിസ്ഥലത്ത് തൊഴിലാളികൾ നിശ്ചിത അകലം പാലിക്കണം

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.